Gulf
- May- 2021 -9 May
സിനിമ തീയറ്ററുകള്‍ പെരുന്നാള്‍ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങും
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാളുകളായി അടച്ചിട്ടിരിക്കുന്ന കുവൈത്തിലെ സിനിമ തീയറ്ററുകള്‍ വീണ്ടും തുറക്കുന്നു. പെരുന്നാള്‍ ദിവസം മുതല്‍ തീയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്…
Read More » - 9 May
പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്തു. അല്‍ ഫിര്‍ദൗസിലാണ് സംഭവം. ആത്മഹത്യ സംബന്ധിച്ച വിവരം സ്പോണ്‍സറാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്.…
Read More » - 9 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളിലവളപ്പിൽ മമ്മു (ഉണ്ണി…
Read More » - 9 May
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 15 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 15 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 11 കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി…
Read More » - 9 May
ഖത്തറിൽ 533 പേര്‍ക്ക് കൂടി കോവിഡ് ബാധ
ദോഹ: ഖത്തറില്‍ 533 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേര് കൂടി രോഗമുക്തി…
Read More » - 9 May
സൗദിയിൽ പുതുതായി 997 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗ മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. എന്നാൽ അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുമുണ്ട്. 997 പേര്‍ക്ക് പുതിയതായി…
Read More » - 8 May
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
സലാല: കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷറ മൻസിലിൽ ഫിജാസ് (38) സലാലയിൽ നിര്യാതനായിരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് സുഹ്യത്തുക്കളോടൊപ്പം മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു…
Read More » - 8 May
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; 1,286 കിലോ ലഹരിമരുന്ന് പിടികൂടി
മസ്കറ്റ്: ഒമാന്‍ തീരത്ത് കനേഡിയന്‍ നേതൃത്വത്തിലുള്ള സംയുക്ത ടാസ്ക് ഫോഴ്സിന്റെ ഇടപെടലില്‍ പിടികൂടിയിരിക്കുന്നത് വന്‍ മയക്കുമരുന്ന് ശേഖരം.1,286 കിലോ ഹെറോയിനാണ് രണ്ട് കപ്പലുകളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. സേനയുടെ…
Read More » - 8 May
യുഎഇയില്‍ 1735 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 1735 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1701…
Read More » - 8 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ പുതിയതോപ്പിലകം ഷുഹൈല്‍ (44) ആണ് മസ്കത്തില് മരിച്ചിരിക്കുന്നത്. റുസ്താഖിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി…
Read More » - 8 May
‘മരിച്ച് കിടക്കുമ്പോഴും ആ ബാല്യകാല സുഹൃത്തുക്കളുടെ അവസാന യാത്രയും ഒരുമിച്ച് ഒരേ വിമാനത്തില്‍’: അഷറഫ് താമരശ്ശേരി
ദുബായ്: ദുബായിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടം കവര്‍ന്നത് രണ്ട് പ്രവാസ ജീവനുകളെയാണ്. ജീവിതമാര്‍ഗം തേടി അറബ് മണ്ണിലെത്തിയ ചങ്ങാതിമാര്‍ മരണത്തിലും ഒരുമിച്ചത് വലിയ വേദനയാണ് പ്രവാസലോകത്തിന് സമ്മാനിച്ചത്. ശരത്,മനീഷ്…
Read More » - 8 May
40 ലക്ഷം ചിലവഴിച്ച് യാത്ര; തടസങ്ങൾ മറികടന്ന് യുഎയിലെത്തിയത് മലയാളി കുടുംബം
ഷാർജ: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വിലക്ക് തുടരുന്നതിനിടെ സ്വകാര്യ ജെറ്റില്‍ യുഎഇയിലെത്തി മലയാളി കുടുംബം. അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർക്കൊപ്പമാണ്…
Read More » - 8 May
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 473 പേർക്കെതിരെ നടപടി
ഖത്തർ; കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ഖത്തറിൽ ശക്തമായി തുടരുകയാണ്. ഇന്നലെ ആകെ 473 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216…
Read More » - 8 May
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 600 പേർക്ക്
ദോഹ: ഖത്തറിൽ ദിനംപ്രതിയുള്ള പുതിയ കൊറോണ വൈറസ് രോഗികൾ കുറയുന്നു. ഇന്നലെ 600 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. മഹാമാരിയുെട രണ്ടംവരവിെൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും…
Read More » - 8 May
കുവൈറ്റിൽ കോവിഡ് നിയമ ലംഘനം;11 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച 11 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. മൂന്ന് കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഫർവാനിയ…
Read More » - 8 May
കോവിഡ് മഹാമാരി നേരിടാൻ നൽകുന്ന മഹാമനസ്കത : സൗദിക്കും യു എ ഇ ക്കും നന്ദി അറിയിച്ച് മന്ത്രി
ന്യൂഡൽഹി : കോവിഡ് -19 പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിതരണം ചെയ്യാമെന്ന് അറിയിച്ച മിഡിൽ ഈസ്റ്റേൺ എണ്ണ ഉൽപ്പാദന രാജ്യങ്ങൾക്ക് നന്ദി…
Read More » - 8 May
കോവിഡ് നിയന്ത്രണം ലംഘിച്ച് ഒമാനിലെ മാർക്കറ്റുകളിൽ ആൾക്കൂട്ടം
മസ്കത്ത്: കൊറോണ വൈറസ് സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന നിർദേശം മറികടന്ന് വെള്ളിയാഴ്ച പല മാർക്കറ്റുകളിലും തിരക്ക് ഉണ്ടായിരിക്കുന്നു. ശനിയാഴ്ച സമ്പൂർണ വ്യാപാര നിരോധനം ആരംഭിക്കുന്നതിനാലും പെരുന്നാളിന്…
Read More » - 8 May
പ്രവാസി മലയാളി ദുബൈയിൽ മരിച്ചു
ഷാര്‍ജ: പൊന്നാനി ചന്തപ്പടി സ്വദേശി പരേതനായ അബ്ദുല്‍ റഹ്മാൻ വക്കീലിെൻറ ഭാര്യ പടിഞ്ഞാറകത്ത് ഫാത്തിമ അബ്ദുൽ റഹ്മാൻ (ബീവത്താത്ത-90) ദുബൈയില്‍ നിര്യാതയായിരിക്കുന്നു. മകന് സക്കീര്‍ ഹുസൈനോടൊപ്പം താമസിക്കുകയായിരുന്നു…
Read More » - 7 May
അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ ഒമാനിൽ അറസ്റ്റില്‍
മസ്കറ്റ്: ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മഴ പെയ്ത് നനഞ്ഞ റോഡില്‍ സ്വന്തം ജീവന്…
Read More » - 7 May
പ്രവാസി മലയാളി നിര്യാതനായി
ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) നാട്ടിൽ നിര്യാതനായിരിക്കുന്നു. ദീർഘകാലം സൗദിയിലെ അൽ ബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി…
Read More » - 7 May
സൗദിയിൽ ഇന്ന് പുതുതായി 1039 കോവിഡ് കേസുകൾ കൂടി
ജിദ്ദ: സൗദിയിൽ ഇന്ന് 1,039 പുതിയ കോവിഡ് രോഗികളും 1,061 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,24,445…
Read More » - 7 May
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 473 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 473 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 403 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 7 May
യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1728 പേര്…
Read More » - 7 May
ഒമാൻ എയര്‍പോര്‍ട്ട് കെട്ടിടത്തിലുണ്ടായ തീപിടിത്തം; നിയന്ത്രണ വിധേയമാക്കിയാതായി അധികൃതർ
മസ്കത്ത്: ഒമാനിലെ സീബില്‍ പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിക്കുകയുണ്ടായി. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലെ…
Read More » - 7 May
ഖത്തറിന്റെ ചരിത്രത്തില്‍ ഇതാദ്യം; ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ദോഹ: ഖത്തർ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. അറ്റോണി ജനറലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത…
Read More »