Gulf
- Oct- 2021 -2 October
നിയമ ലംഘനം : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് പിടികൂടിയത് 1469 വാഹനങ്ങള്‍
കുവൈത്ത് സിറ്റി : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് നടത്തിയ പരിശോധനയില്‍ 1469 വാഹനങ്ങള്‍ പിടികൂടി. ആറ് സംഘങ്ങളായി മൂന്ന് മണിക്കൂര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍…
Read More » - 2 October
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറും: മുന്നറിയിപ്പ് നൽകി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്ത് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറുമെന്ന് മുന്നറിയിപ്പ്. 2021 ഒക്ടോബർ 3 മുതലാണ് Beaware ആപ്പിലെ സ്റ്റാറ്റ്സ് മാറുക.…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു : ഞായറാഴ്ച രാവിലെ മുതൽ കനത്ത മഴ
മസ്കത്ത് : ഞായറാഴ്ച രാത്രി ഷഹീൻ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍…
Read More » - 2 October
ഷോപ്പിംഗ് മാളിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. കുവൈത്തിലാണ് സംഭവം. ഇവിടുത്തെ പ്രമുഖ ഷോപ്പിങ് മാളിൽ ഒരുകൂട്ടം യുവാക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. Read Also: ശില്പങ്ങള്…
Read More » - 2 October
ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം : അഭ്യർത്ഥനയുമായി ഷാർജ പോലീസ്
ഷാർജ : ഷഹീൻ ചുഴലിക്കാറ്റ് മൂലം കടൽ തിരമാലകൾ ഉയരുന്നതിനാൽ ജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്ന് ഷാർജ പോലീസ് ശനിയാഴ്ച ആവശ്യപ്പെട്ടു. എമിറേറ്റിന്റെ തീരങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ഷാർജ…
Read More » - 2 October
യു എ ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് : വാഹനയാത്രികര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
അബൂദബി : ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസങ്ങളും അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. Read Also :…
Read More » - 2 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,884 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,884 കോവിഡ് ഡോസുകൾ. ആകെ 20,164,365 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 October
സാമ്പത്തികത്തട്ടിപ്പ് : പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി
ദുബായ് : സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി. ടൂർ ആൻഡ് ട്രാവൽ സ്ഥാപനത്തിൽ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രവാസി…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: ബസ്, ഫെറി സർവ്വീസുകൾ താത്ക്കാലികമായി നിർത്തി ഒമാൻ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തിവെയ്ക്കാനൊരുങ്ങി ഒമാൻ. ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്താണ്…
Read More » - 2 October
അൽഹൊസ്ൻ ഗ്രീൻ പാസ് കാണിക്കേണ്ടത് എവിടെയെല്ലാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അബുദാബി: 16 വയസ്സിനു മുകളിലുള്ളവർക്ക് അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാണ്. കോവിഡ് വാക്സിൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭിക്കുക. സ്വദേശികൾക്കും…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ്…
Read More » - 2 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 256 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 256 പുതിയ കോവിഡ് കേസുകൾ. 331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also: അറബിക്കടലില്‍ രൂപം…
Read More » - 2 October
യുഎഇയിൽ വിമാനാപകടം: മെഡിക്കൽ ടീമംഗങ്ങൾ ഉൾപ്പെടെ നാലു മരണം
അബുദാബി: യുഎഇയിൽ വിമാനാപകടം. എയർ ആംബുലൻസ് തകർന്ന് നാലു പേർ മരിച്ചു. ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഡ്യൂട്ടിക്കിടെയാണ് എയർ അംബുലൻസ്…
Read More » - 2 October
അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു : അതീവ ജാഗ്രതാ നിര്‍ദ്ദേശം
മസ്കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82…
Read More » - 2 October
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. മെട്രോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ…
Read More » - 2 October
ദുബായ് എക്സ്പോ 2020: സൗജന്യ പ്രവേശനം ആർക്കെല്ലാം, വിശദ വിവരങ്ങൾ അറിയാം
ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും എക്സ്പോ 2020 ന് തുടക്കം കുറിച്ച് ദുബായ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രത്യേക ക്രമീകരണങ്ങളാണ് എക്സ്പോ സന്ദർശിക്കാനെത്തിയവർക്കായി ഒരുക്കിയിട്ടുള്ളത്. Read Also: വീട്ടുകാരെ എതിര്‍ത്ത്…
Read More » - 2 October
രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നിഷേധിച്ച് സൗദി അറേബ്യ
ജിദ്ദ : ഒക്ടോബര്‍ 10 മുതൽ സൗദിയില്‍ രണ്ട് ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. . നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. Read Also…
Read More » - 2 October
ശഹീന്‍ കൊടുങ്കാറ്റ് : ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ശഹീന്‍ കൊടുങ്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നുവെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു. Read Also : ഖത്തറില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു :…
Read More » - 2 October
ഖത്തറില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു : നാലാംഘട്ട ഇളവുകള്‍ നാളെ മുതൽ പ്രാബല്യത്തിൽ
ദോഹ: പള്ളികളില്‍ ജുമാ ഉള്‍പ്പെടെയുള്ള നമസ്കാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കല്‍ ഒഴിവാക്കി ഖത്തർ. സ്വന്തമായി നമസ്കാരപായ കരുതല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ്, മാസ്ക് ധരിക്കല്‍ തുടങ്ങി…
Read More » - 2 October
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വീണ്ടുമെത്തുന്നു : സമ്മാനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുന്നു. ആറ് സമ്മാനങ്ങളാണ് ഒക്ടോബര്‍ മാസത്തിലെ ബിഗ് ടിക്കറ്റ് സീരീസ് 233ലൂടെ ലഭിക്കുക. Read Also…
Read More » - 2 October
യുഎഇയിൽ നിന്ന് യുകെയിലേക്ക് പോകുന്ന യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യുഎഇയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ യുകെയിൽ സ്വീകരിക്കുമെന്ന് യുകെ ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വീറ്റ് ചെയ്തു. പുതിയ പ്രഖ്യാപനമനുസരിച്ച് യുഎഇയിൽ നിന്ന് യുകെയിലേക്കുള്ള…
Read More » - 2 October
എക്സ്പോ സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി
ദുബായ് : എക്സ്പോ സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി. 2021 ഒക്ടോബർ 1 മുതൽ എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് 182 ദിവസം…
Read More » - 1 October
പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകാനൊരുങ്ങി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
റിയാദ് : പ്രതിദിനം ഒരു ലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന്…
Read More » - 1 October
കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ : സുപ്രധാന അറിയിപ്പുമായി ഒമാൻ
മസ്കറ്റ് : ഗവർണറേറ്റിലെ പ്രവാസികൾക്ക് ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ്…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More »