Gulf
- Oct- 2021 -3 October
എക്സ്പോ മുദ്രകൾ ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
ദുബായ്: എക്സ്പോ മുദ്രകൾ ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. ദുബായ് എക്സ്പോ വേദിയിൽ വെച്ചാണ് യുഎഇ സെൻട്രൽ ബാങ്ക് എക്സ്പോ വേദിയിൽ…
Read More » - 3 October
ദുബായ് എക്സ്പോ 2020: യുഎഇ പവലിയൻ സന്ദർശിച്ച് അബുദാബി കിരീടാവകാശി
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ യുഎഇ പവലിയൻ സന്ദർശിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ് : അറിയിപ്പുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം
അബുദാബി : ഷഹീൻ ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ സ്ഥാപങ്ങൾക്ക് അവധി നൽകാമെന്ന് യുഎഇ മാനവവിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം അറിയിച്ചു. Read Also : ശാരീരിക ബന്ധത്തിനിടെ…
Read More » - 3 October
സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 13,638 നിയമലംഘകര്‍
റിയാദ് : സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 13,638 നിയമലംഘകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. Read Also :…
Read More » - 3 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,184 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,184 കോവിഡ് ഡോസുകൾ. ആകെ 20,196,549 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 October
ദുബായിയിൽ നിന്നും മനിലയിലേക്കുള്ള പ്രത്യേക വിമാന സർവ്വീസുകൾ ആരംഭിക്കും: എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: ദുബായിയിൽ നിന്നും മനിലയിലേക്കുള്ള പ്രത്യേക വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. പ്രത്യേക വാണിജ്യ വിമാന സർവ്വീസുകളാണ് എമിറേറ്റ്സ് മനിലയിലേക്ക് ആരംഭിക്കുന്നത്. Read Also: മിസൈല്‍ പരീക്ഷണം…
Read More » - 3 October
ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍
ദോഹ : റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍. ഇനി മുതൽ വാക്സിന് സ്വീകരിച്ചവര്‍ക്കെല്ലാം രണ്ടു ദിവസ ക്വാറന്റീന് മതിയെന്ന് മന്ത്രാലയം…
Read More » - 3 October
ബീച്ചുകളും താഴ്വരകളും സന്ദർശിക്കരുത്: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബീച്ചുകൾ സന്ദർശിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 October
സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ദുബായ് മസില് ഷോ’ ഈ മാസം നടക്കും
ദുബായ് : സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ദുബായ് മസില് ഷോ’ ഈ മാസം നടക്കും. ഒക്ടോബര്‍ 28 മുതല്‍ 30 വരെ വേള്‍ഡ് ട്രേഡ് സെന്ററിലാണ്…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ്: മസ്കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു
മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സർവ്വീസുകൾ നിർത്തിവെച്ച് മസ്കത്ത് വിമാനത്താവളം. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നിർത്തിവെച്ചു. ഒമാൻ എയർപോർട്ട്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 3 October
ഷാര്‍ജയില്‍ അബ്ബാസിയ കാലഘട്ടത്തിലെ അപൂര്‍വ നാണയങ്ങളുടെ നിധി കണ്ടെത്തി
ഷാര്‍ജ : വടക്കുകിഴക്കന്‍ മേഖലകളില്‍ നടത്തിയ ഉദ്ഖനനങ്ങളിലാണ് നാടോടി ഗോത്രങ്ങളുടെ സംസ്കാരങ്ങളുടെ ശേഷിപ്പുകൾ കണ്ടെത്തിയത് .സപ്തംബറില്‍ ഷാര്‍ജ എമിറേറ്റിന്റെ മധ്യമേഖലയില്‍ നടത്തിയ ഖനന പ്രവര്‍ത്തനത്തിനിടയിലാണ് അപൂര്‍വ നാണയങ്ങള്‍…
Read More » - 3 October
12 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന നടത്തും: ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ: വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് കോവിഡ് പരിശോധന നടത്തും. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റാപിഡ്…
Read More » - 3 October
പ്രവാസികള്‍ക്ക് തിരിച്ചടി : കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവത്കരണ പരിധിയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ
റിയാദ് : കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തി സൗദി അറേബ്യ. മാനവവിഭവശേഷി സാമൂഹിക…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ്: ഡ്രൈവർമാർ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി പോലീസ്
അബുദാബി: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ രാജ്യത്തുടനീളം കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അബുദാബി പോലീസ് ഡ്രൈവർമാർക്ക്…
Read More » - 3 October
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു: പുതിയ കേസുകൾ 200 ൽ താഴെ
അബുദാബി: യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 184 പുതിയ കോവിഡ് കേസുകൾ. 306 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 October
ദുബായ് എക്സ്പോ 2020: സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയൽ
ദുബായ്: ദുബായ് എക്സ്പോ 2020 വേദി സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ദുബായിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം…
Read More » - 3 October
സാമ്പത്തിക തട്ടിപ്പ്: പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ
ദുബായ്: രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ. അരക്കോടിയിലേറെ രൂപയാണ് ഇവര്‍ക്ക് പിഴ വിധിച്ചത്. തൃശൂര്‍ ചാലക്കുടി സ്വദേശിനിക്കെതിരെയാണ് നടപടി. Read Also: പശ്ചിമ…
Read More » - 3 October
ശഹീന്‍ ചുഴലിക്കാറ്റ് : വാക്സിനേഷന് നടപടികള്‍ നിര്‍ത്തിവെച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത് : വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലൊഴികെ സുല്‍ത്തനേറ്റിലെ എല്ലാ വാക്സിനേഷന് നടപടികള്‍ ഞായറാഴ്ച മുതല്‍ താല്കാലികമായി നിര്‍ത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശഹീന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിന് മുന്നോടിയായി…
Read More » - 3 October
ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിക്ക് ആദരവുമായി യു എ ഇ
ദുബായ് : ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിക്ക് ആദരവുമായി യു എ ഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ…
Read More » - 3 October
വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്. കുവൈത്തില്‍ നിന്നും വലിയ തോതില്‍ വിദേശികള്‍ ഒഴിഞ്ഞു പോയതോടെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍…
Read More » - 3 October
നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന് നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്
റിയാദ് : നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന് നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്. തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ അറിയിപ്പ്…
Read More » - 3 October
ശഹീന്‍ ചുഴലിക്കാറ്റ് : വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് ഒമാൻ
മസ്കത്ത് : ശഹീന്‍ ചുഴലിക്കാറ്റിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസ് ഒമാന്‍ എയര്‍ നേരത്തെ ആക്കി. ഇന്ത്യയിലേക്കുള്ള ആറ് സര്‍വിസുകളടക്കം പത്ത് സര്‍വിസുകളാണ് ഒമാന്‍…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിലും കാലാവസ്ഥ മാറ്റം ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അബുദാബി: ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ യുഎഇയിലും കാലാവസ്ഥാ മാറ്റം ഉണ്ടാകാൻ സാധ്യത. യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച മുതൽ യുഎഇയുടെ കിഴക്കൻ…
Read More » - 2 October
ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്
ഷാർജ: പൊതുജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പോലീസ്. ഷഹീൻ ചുഴലിക്കാറ്റ് മൂലം കടൽ തിരമാലകൾ ഉയരുന്നതിനാൽ ബീച്ചുകളിലേക്ക് പോകരുതെന്നാണ് ഷാർജ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: അടിയന്തര നടപടികൾ സ്വീകരിച്ച് ഒമാൻ ദുരന്ത നിവാരണ സമിതി
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ ആവിഷ്ക്കരിച്ച് ദേശീയ ദുരന്ത നിവാരണ സമിതി. കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ വീടുകളിൽ നിന്ന്…
Read More »