Gulf
- Dec- 2021 -13 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,855 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,855 കോവിഡ് ഡോസുകൾ. ആകെ 22,192,031 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 December
2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി
ജിദ്ദ: 2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 955 ബില്യൺ റിയാൽ ചെലവും…
Read More » - 13 December
തടി കുറക്കുന്നവർക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ
അബുദാബി: പൊണ്ണത്തടി കുറക്കുന്നവർക്ക് വേണ്ടി പ്രത്യേക ചലഞ്ചുമായി യുഎഇ. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക്…
Read More » - 13 December
ഒമാനിൽ തീപിടുത്തം: രണ്ടു പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ തീപിടുത്തം. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരു വാഹനത്തിലാണ് തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.…
Read More » - 13 December
ഒമിക്രോൺ: സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ
റിയാദ്: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി ഒരാഴ്ചയ്ക്കിടെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 8525 പരിശോധനകൾ നടത്തിയതായി അധികൃതർ…
Read More » - 13 December
ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സൗദി. ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ചാണ്…
Read More » - 13 December
ഒമിക്രോൺ വ്യാപനം: മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ
മസ്കത്ത്: ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഒമാൻ. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ…
Read More » - 13 December
ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി…
Read More » - 13 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 92 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 71 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 December
ബിക്കിനി ധരിച്ചുള്ള ശരീരപ്രദർശനമില്ല; റാമ്പിലെത്തിയത് ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ച്, താരമായി ബഹ്റൈൻ സുന്ദരി
ബഹ്റൈൻ: മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ താരമായി ബഹ്റൈൻ സുന്ദരി. സ്വന്തം വ്യക്തിത്വവും കാഴ്ച്ചപ്പാടും കൊണ്ട് എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ് ബഹ്റൈൻ സുന്ദരിയായ മനാർ നദീം. സ്വിംസ്യൂട്ട് റൗണ്ടിൽ…
Read More » - 13 December
യുഎഇ ഇന്ത്യ സെക്ടറിലെ വിമാന യാത്രികർ ലോക്കൽ ഫോൺ നമ്പറും ഇ-മെയിലും നൽകണം: നിർദ്ദേശവുമായി എയർ ഇന്ത്യ
അബുദാബി: യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രികർക്ക് ലോക്കൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നിർബന്ധമാണെന്ന് എയർ ഇന്ത്യ. പിഎൻആർ നമ്പറിനൊപ്പം ഇനി ഫോൺ നമ്പറും ഇ മെയിൽ ഐഡിയും…
Read More » - 13 December
തബ്ലീഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന…
Read More » - 13 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 51 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 51 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർ രോഗമുക്തി…
Read More » - 13 December
ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടി : ഒമാനില്‍ എട്ട് വിദേശികള്‍ പിടിയില്‍
മസ്കറ്റ്: ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ എട്ട് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരന്മാരെയാണ് മസ്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. ഒരു ബാങ്ക്…
Read More » - 12 December
ബഹ്റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു: മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ
മനാമ: ബഹ്റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. 2021 ഡിസംബർ 11-നാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് ബഹ്റൈനിലെത്തിയ ഒരു വ്യക്തിയിലാണ് ഒമിക്രോൺ വകഭേദത്തിന്റെ…
Read More » - 12 December
യുഎഇയിൽ ഉൽക്കാമഴ: ഡിസംബർ 13 ന് അബുദാബിയിൽ ഉൽക്കാ വർഷം ദൃശ്യമാകും
അബുദാബി: 2021 ലെ അവസാന ഉൽക്കാമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ അബുദാബിയിൽ ദൃശ്യമാകും. 2021 ഡിസംബർ 13-നാണ് ഉൽക്കാമഴ ദൃശ്യമാകും. ഡിസംബർ 13-ന് രാത്രി…
Read More » - 12 December
വൻ വിലക്കുറവുമായി സൗദിയിലെ ലുലു ശാഖകൾ
റിയാദ്: സൗദിയിലെ ലുലു ശാഖകളിൽ വൻ വിലക്കിഴിവ്. ലുലുവിന്റെ സൗദി ശാഖകളിൽ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 12 മുതൽ 18 വരെയാണ് ഓഫർ. സൗദിയിലെ…
Read More » - 12 December
യുഎഇയിൽ ആദ്യ ഔദ്യോഗിക സന്ദർശനം നടത്താനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി
ദുബായ്: യുഎഇയിൽ സന്ദർശനം നടത്താനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി. ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഔദ്യോഗിക സന്ദർശനം നടത്താനെത്തുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി…
Read More » - 12 December
വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. മുസഫയിലെ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് കേന്ദ്രത്തിൽ ശനി…
Read More » - 12 December
വന്‍ ലഹരിമരുന്ന് ശേഖരം, പിടിച്ചെടുത്തത് 8,88,000 ലഹരി ഗുളികകള്‍ : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ജിദ്ദ : ഇന്ത്യന്‍ വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. ജിദ്ദ തുറമുഖത്തു നിന്നാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്. ബാരലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍…
Read More » - 12 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 22,003 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 22,003 കോവിഡ് ഡോസുകൾ. ആകെ 22,172,176 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 December
പുതിയ വാരാന്ത്യ അവധി: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസം അവധി
ഷാർജ: ഷാർജയിലെ സ്കൂളുകൾക്ക് ഇനി മൂന്ന് ദിവസത്തെ അവധി. യുഎഇയിൽ പുതിയ വാരാന്ത്യ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം…
Read More » - 12 December
സായുധ സേനാ ദിനം: പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി
മസ്കത്ത്: സായുധ സേനാ ദിനത്തിൽ രാജ്യത്തെ പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് പ്രത്യേക വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി. അൽ ബർക കൊട്ടാരത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. Read…
Read More » - 12 December
ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണി: ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ യുഎഇ
ദുബായ്: ഈന്തപ്പനകൾക്കും തെങ്ങുകൾക്കും ഭീഷണിയാകുന്ന ചുവന്ന കൊമ്പൻ ചെല്ലിയെ നശിപ്പിക്കാനൊരുങ്ങി യുഎഇ. മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിൽ ഈന്തപ്പനകൾക്കും തെങ്ങുകൾക്കും വൻ ഭീഷണിയായ ചുവന്ന…
Read More » - 12 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 83 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 75 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More »