Gulf
- Dec- 2021 -6 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 76,925 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 76,925 കോവിഡ് ഡോസുകൾ. ആകെ 21,972,870 ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 6 December
ശൈഖ് മുഹമ്മദിന് സന്ദേശം അയച്ച് സൽമാൻ രാജാവ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് സൗദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സംരക്ഷകനുമായ സൽമാൻ രാജാവ്. യുഎഇ വൈസ് പ്രസിഡന്റ്…
Read More » - 6 December
കോവിഡ്: ജനത്തിരക്കുണ്ടെങ്കിൽ തുറസായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി
റിയാദ്: കോവിഡ് പ്രതിരോധത്തിൽ പുതിയ നടപടികളുമായി സൗദി അറേബ്യ. തുറസായ സ്ഥലങ്ങളിലും പൊതു പരിപാടികളിലും ജനത്തിരക്കുണ്ടെങ്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. സൗദി ആരോഗ്യ…
Read More » - 6 December
ദുബായ് എക്സ്പോ 2020: ഡിസംബർ 5 വരെ രേഖപ്പെടുത്തിയത് 5.66 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 5 വരെ സന്ദർശനത്തിനെത്തിയത് 45.66 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 5 വരെ എക്സ്പോ വേദിയിൽ…
Read More » - 6 December
റെഡ് സീം ഫിലിം ഫെസ്റ്റിവൽ: മലയാള സിനിമ ഉൾപ്പെടെ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ജിദ്ദ: റെഡ് സീം ഫിലിം ഫെസ്റ്റിവലിന് സൗദി അറേബ്യയിൽ തുടക്കമായി. ഒരു മലയാള ചലച്ചിത്രം ഉൾപ്പെടെ രണ്ടു ഇന്ത്യൻ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഫിലിം…
Read More » - 6 December
യുഎഇ ദേശീയ ദിനാഘോഷങ്ങൾ: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
അബുദാബി: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ശൈഖ ഫാത്തിമ പാർക്ക് ഉദ്ഘാടനം ചെയതത്. ഖാലിദിയയിലെ അൽ…
Read More » - 6 December
മസ്കത്തിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം: മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം. മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 December
സ്പുട്നിക് വാക്സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാം: തീരുമാനവുമായി സൗദി
റിയാദ്: സ്പുട്നിക് V വാക്സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ. 2022 ജനുവരി 1 മുതൽ സ്പുട്നിക് വാക്സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക്…
Read More » - 6 December
ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ഗള്‍ഫ് രാജ്യത്ത് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം
മനാമ: കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം. ബഹ്റൈനിലാണ് ഈ ദേവാലയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. ഡിസംബര്‍ ഒന്‍പതിനാണ് ദേവാലയത്തിന്റെ ഉദ്ഘാടനം. ബഹ്റൈന്‍…
Read More » - 6 December
കാമുകിയോട് സംസാരിക്കാനും കാണാനും കഴിഞ്ഞില്ല: പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി ഇന്ത്യന്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ട്കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ…
Read More » - 6 December
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 48 പുതിയ കോവിഡ് കേസുകൾ. 70 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 6 December
ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിനെ ക്ഷണിച്ച് സൽമാൻ രാജാവ്
ദോഹ: ജിസിസിയുടെ 42-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് ക്ഷണം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദാണ്…
Read More » - 6 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 35 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 പേർ രോഗമുക്തി…
Read More » - 5 December
നിയമ ലംഘനം: സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 14,519 പ്രവാസികൾ
റിയാദ്: നിയമലംഘനത്തിന്റെ പേരിൽ സൗദിയിൽ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 14,519 പ്രവാസികൾ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളയാണ് പിടികൂടുന്നത്. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള…
Read More » - 5 December
കോവിഡ് കണക്കുകൾ പുറത്തുവിട്ട് ഒമാൻ
മസ്കത്ത്: ഒമാനിൽ 72 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 22 പുതിയ കേസുകൾ. 18 പേർ രോഗമുക്തി നേടുകയും ചെയ്തു. പുതിയ കോവിഡ് മരണങ്ങളൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 5 December
2022 മുതൽ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
മസ്കത്ത്: 2022 മുതൽ രാജ്യത്തെ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ്…
Read More » - 5 December
റഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: റഷ്യൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായിയിൽ…
Read More » - 5 December
കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാർക്കിംഗ് ചെയ്യരുത്: കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്
ദുബായ്: കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്ന് ദുബായ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവ കെട്ടിവലിച്ചുകൊണ്ടുപോവുകയോ…
Read More » - 5 December
ഖത്തറിൽ എണ്ണയിതര ജിഡിപിയിൽ വർധനവ്
ദോഹ: ഖത്തറിൽ എണ്ണയിതര ജിഡിപിയിൽ വർധനവ്. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിലേക്ക് എണ്ണ ഇതര മേഖലയുടെ സംഭാവന 60 ശതമാനത്തിലധികമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാനിങ്…
Read More » - 5 December
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ സ്വീകരിച്ച് മുഹമ്മദ് ബിൻ സായിദ്
അബുദാബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ്…
Read More » - 5 December
ഒമാൻ സന്ദർശിക്കാനൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഒമാൻ സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഉഭയകക്ഷി ചർച്ചക്കായാണ് അദ്ദേഹം ഒമാൻ സന്ദർശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സൗദി കിരീടാവകാശി ഒമാനിലെത്തുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതിന്…
Read More » - 5 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കോവിഡ് കേസുകൾ. 75 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 5 December
ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി സൗദി കിരീടാവകാശി
ജിദ്ദ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ജിദ്ദയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള…
Read More » - 5 December
ശൈത്യകാല അവധി: യുഎഇയിലെ സ്കൂളുകൾ 9 ന് അടയ്ക്കും
അബുദാബി: യുഎഇയിലെ സ്കൂളുകൾ 9ന് അടയ്ക്കും. ശൈത്യകാല അവധിക്കായാണ് സ്കൂളുകൾ അടയ്ക്കുന്നത്. രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയ ശേഷമാണ് ഇന്ത്യൻ സ്കൂളുകൾ അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 3 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 പേർ രോഗമുക്തി…
Read More »