Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: കുവൈത്ത് പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം സന്ദർശകർ

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിലെ കുവൈത്ത് പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം സന്ദർശകർ. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് പവലിയനിലെ കേന്ദ്ര വിഷയങ്ങൾ. 5,600 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് എക്സ്പോ വേദിയിൽ കുവൈത്ത് പവലിയൻ ഒരുക്കിയിരിക്കുന്നത്.

Read Also: ഐശ്വര്യയെ ഇഡി പൊരിച്ചു! സര്‍ക്കാര്‍ അധികകാലം പോകില്ലെന്നു രാജ്യസഭയിൽ ശാപവുമായി സമാജ് വാദി പാർട്ടി എംപി ജയ ബച്ചൻ

കുവൈത്തിന്റെ സുസ്ഥിരതാ യത്‌നങ്ങൾ പവലിയൻ ഉയർത്തിക്കാട്ടുന്നു. പുതിയ കുവൈത്ത്, സുസ്ഥിരതക്കായുള്ള പുതിയ അവസരങ്ങൾ എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് പവലിയൻ തയ്യാറാക്കിയിരിക്കുന്നത്. ന്യൂ കുവൈത്ത് 2035 എന്ന ഭാവി പദ്ധതിയെ കുറിച്ചും പവലിയനിൽ വിശദീകരിച്ചിട്ടുണ്ട്.

Read Also: ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം: മുഖ്യമന്ത്രിക്കോ ഡിജിപിക്കോ പൊലീസിന് മേല്‍ നിയന്ത്രണമില്ലെന്ന് പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button