UAELatest NewsNewsInternationalGulf

2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

ദുബായ്: 2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവത്സര അവധിയാണ് യുഎഇ പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ അവധിയാണ് പുതുവത്സരത്തിന്റെ ഭാഗമായി യുഎഇ സർക്കാർ നൽകിയിരിക്കുന്നത്.

Read Also: അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി: 14ദിവസം തടവില്‍ പാര്‍പ്പിച്ചു

രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് ഞായറാഴ്ച ഔദ്യോഗികമായി പുതുവത്സര അവധി പ്രഖ്യാപിച്ചത്. ജനുവരി 1 ശനിയാഴ്ച്ച ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക അവധിയാണ്. 2022 ജനുവരി 1 മുതൽ നാലര പ്രവൃത്തി ദിവസങ്ങളായിരിക്കും ഉണ്ടാകുക.

Read Also: സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button