Oman
- Jan- 2019 -18 January
വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍
കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക്…
Read More » - 15 January
രാത്രി സമയം നിര്‍മാണ ജോലി വേണ്ടെന്ന് മസ്കത്ത്
രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്ലൈനിലോ റോയല്‍…
Read More » - 15 January
രാത്രികാല നിര്‍മ്മാണജോലികള്‍ക്ക് വിലക്ക്
മസ്കത്ത്: രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്…
Read More » - 14 January
ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു
മസ്ക്കറ്റ് : വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റ്യാടി നരിക്കൂട്ടുംചാൽ പുതിയേടത്ത് കുഞ്ഞമ്മദ്കുട്ടിയുടെ മകൻ അഷ്റഫ് (49) ആണ് മരിച്ചത്. സോഹാറിൽ ശനിയാഴ്ച അഷ്റഫ് ഓടിച്ചിരുന്ന ടാങ്കർ…
Read More » - 14 January
ഡെങ്കിപ്പനി ബാധിതര്‍ 48 ആയി
ഒമാന്‍: ഒമാനില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 48 ആയി. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. സീബ് വിലായത്തില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ചവരില്‍ ഏറെയും. എന്നാല്‍ രോഗം ബാധിച്ചവര്‍ക്ക്…
Read More » - 10 January
ഒമാനിൽ പ്രവാസി മലയാളി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കടവല്ലൂർ സ്വദേശി വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലൻ (60) ആണ് മസ്കത്തിനടുത്തു റൂവിയിൽ ചൊവ്വാഴ്ച മരിച്ചത്. 6…
Read More » - 9 January
ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു
മസ്കറ്റ്•ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം…
Read More » - 9 January
ഡെങ്കിപ്പനി ഭീതിയിൽ ഒമാൻ
മസ്കത്ത്: ഒമാനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതിനോടകം നിലവില്‍ 40 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്റി അറിയിച്ചിരിക്കുന്നത്.…
Read More » - 7 January
പ്രവാസികൾക്ക് നിരാശ : മസ്കറ്റില്‍ നിന്നുള്ള സര്‍വ്വീസ് പ്രമുഖ എയർലൈൻസ് നിര്‍ത്തുന്നു
മസ്കറ്റ്: ഒമാനിലെ മസ്കറ്റില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുവാൻ ഒരുങ്ങി ജെറ്റ് എയര്‍വേസ്. ഫെബ്രുവരി 10 മുതല്‍ ഇനി സര്‍വ്വീസുകളുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. മസ്കറ്റില്‍ നിന്നും കൊച്ചി, തിരുവനന്തപുരം,…
Read More » - 3 January
ഏഴ് വയസുകാരി വാഷിങ് മെഷീനില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്
മസ്കറ്റ്: ഏഴ് വയസുകാരി കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുരുങ്ങി. ഒമാനിലെ അല്‍ വദായത് പ്രദേശത്തായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിവനൊടുവിലാണ് പൊലീസ് കുട്ടിയെ പുറത്തെടുത്തത്. സല്‍മ എന്ന…
Read More » - Dec- 2018 -28 December
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം. അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 2 ഏഷ്യക്കാരും 5 സ്വദേശികളുമാണ് മരിച്ചത്. അപകടത്തിന്റെ…
Read More » - 28 December
പ്രവാസികൾക്ക് തിരിച്ചടി; ഒമാനിലെ ഈ മേഖലയിലും സ്വദേശിവത്കരണം
മസ്ക്കറ്റ്: പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ ആരോഗ്യമന്ത്രാലയം സ്വദേശിവൽക്കരണം ശക്തമാക്കുന്നു. മൂന്നു പ്രധാന തസ്തികകളിൽ നൂറു ശതമാനവും സ്വദേശിവത്കരിക്കാൻ തീരുമാനമായി. മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. എക്സ്…
Read More » - 25 December
ഒമാനിൽ വാഹനാപകടം : വിദേശി കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണമരണം
മസ്ക്കറ്റ് : വാഹനാപകടത്തിൽ വിദേശി കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണമരണം. യുഎഇയില്‍ നിന്നും ഒമാനിലേക്ക് വരവെ ബുറൈമിയിൽ സിനിന വിലായത്തിൽ ധാന റോഡില്‍ നിന്നും പത്ത് കിലോമീറ്റര്‍…
Read More » - 25 December
സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി ഒമാന്‍ : പുതിയ മേഖലകളിലേക്ക് കൂടി നിയമം നടപ്പിലാക്കുന്നു
സലാല : ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം പിടുമുറുക്കുന്നു. ഏറ്റവുമൊടുവിലായി ഒമാന്‍ ആരോഗ്യമേഖലയിലും ഇതിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തസ്തികകളിലാണ് ഒമാന്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.…
Read More » - 19 December
ഇന്ത്യയിലേക്കുള്ള സര്‍വീസ് : 25 വര്‍ഷം പൂര്‍ത്തിയാക്കി ഒമാന്‍ എയര്‍
തിരുവനന്തപുരം•ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഇന്ത്യയിൽ വിജയകരമായി 25 വർഷം പിന്നിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉഭയകക്ഷി വ്യാപാരത്തിൽ ഈ വർഷം 67 ശതമാനം വളർച്ച…
Read More » - 17 December
റെസിഡന്റ് കാര്‍ഡ്; മെഡിക്കല്‍ പരിശോധന ഫീസ് ഉയർത്തി ഈ ഗൾഫ് രാജ്യം
ഒമാൻ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദേശികള്‍ക്ക് റെസിഡന്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധന ഫീസ് ഒമാന്‍ ആരോഗ്യ മന്ത്രാലയം വര്‍ധിപ്പിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ…
Read More » - 16 December
ഒമാനിൽ റോഡ് നിർമാണത്തിനിടെ അപകടം : വിദേശ തൊഴിലാളിക്ക് ദാരുണാന്ത്യം
മസ്കറ്റ് : റോഡ് നിർമാണത്തിനിടെ മലയിടിഞ്ഞ് വീണ് വിദേശ തൊഴിലാളിക്ക് ദാരുണാന്ത്യം. മുസന്ദം ഗവര്‍ണറേറ്റില്‍ ഖസബ്-തിബാത്ത് റോഡിന്റെ നിർമാണത്തിനിടെ മെഷീന് മുകളില്‍ പാറക്കഷ്ണം പൊട്ടിവീണുണ്ടായ അപകടത്തിൽ ഏഷ്യന്‍…
Read More » - 15 December
വിമാനം അടിയന്തരമായി നിലത്തിറക്കി
മസ്കറ്റ് : വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുമൂലം മസ്കറ്റിൽനിന്ന് കയ്റോയിലേക്ക് പുറപ്പെട്ട ഒമാൻ എയർ ഡബ്ല്യു വൈ 405 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്ക്…
Read More » - 14 December
ഒമാനിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത
മസ്ക്കറ്റ്: ഒമാനിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തിരമാല ഉയരാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്…
Read More » - 12 December
ഒമാനിൽ ഒഴിവുകള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീ/പുരുഷൻ) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ അവസാന…
Read More » - 7 December
ഒമാനില്‍ വിദേശി റിക്രൂട്ട്മെന്റിന് കര്‍ശന നിയന്ത്രണം
മസ്കത്ത്: ഒമാനില്‍ സ്വദേശി നിയമന കോട്ട തികയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് അടുത്ത വര്‍ഷം വിദേശ തൊഴിലാളികളെ നിയമിക്കാനാവില്ലെന്ന് അധികൃതര്‍. സ്വദേശിവത്കരണ തോത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങളെ മാത്രം കണ്ടെത്താനും അവയ്ക്ക്…
Read More » - 4 December
ഒമാനില്‍ കാറിന് തീപിടിച്ച സംഭവം; മരിച്ചത് മൂന്ന് മലയാളികൾ
സലാല :ഒമാനിലെ സലാലയില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിക്ക് മിര്ബാത്തിനു സമീപം ഉള്ള താഖയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം…
Read More » - 3 December
നൂറിലേറെ പ്രവാസികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•തൊഴില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒമാനില്‍ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി. നവംബറില്‍, മസ്ക്കറ്റ് ഇന്സ്പെക്ഷന് ടീം അല്‍-മവാലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിരവധി തവണ പരിശോധന നടത്തിയതായും,…
Read More » - 3 December
വാഹനാപകടം: മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം
മസ്ക്കറ്റ്•ഒമാനിലെ വിലായത്തില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു സ്ഥായിയായ വസ്തുവില്‍ ഇടിക്കുകയായിരുന്നുവെന്ന് ഒരു റോയല്‍ ഒമാന്‍…
Read More » - 3 December
ഒമാനില്‍ വാഹനാപകടം; മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു
സലാല : ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. സലാലയില്‍ അവധി ആഘോഷിക്കാനായി സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശികളാണ് മരിച്ചത്. മിര്ബാതില് ആയിരുന്നു അപകടം.…
Read More »