Latest NewsGulfOman

ഒമാനിൽ പ്രവാസി മലയാളി മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കടവല്ലൂർ സ്വദേശി വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലൻ (60) ആണ് മസ്‌കത്തിനടുത്തു റൂവിയിൽ ചൊവ്വാഴ്ച മരിച്ചത്. 6 മാസം മുൻപാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ വന്നത്. റൂവി അൽറഫ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാ‍നുള്ള ശ്രമം സുഹൃത്തുക്കൾ തുടരുകയാണ്. ഭാര്യ: സുശിദ. മക്കൾ: അതുൽ കൃഷ്ണ, യദു കൃഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button