Latest NewsOman

ഡെങ്കിപ്പനി ബാധിതര്‍ 48 ആയി

ഒമാന്‍: ഒമാനില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 48 ആയി. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. സീബ് വിലായത്തില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ചവരില്‍ ഏറെയും. എന്നാല്‍ രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് ബിന്‍ സാലിം അല്‍ അബ്രി അറിയിച്ചു. കൊതുകുനിവാരണ യത്‌നം നടന്നു വരുന്നുണ്ട്.

shortlink

Post Your Comments


Back to top button