Oman
- Jun- 2019 -17 June
വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒമാനിലും : ഒമാനില്‍ വന്‍ തിരമാലകള്‍ രൂപപ്പെട്ടു ചുഴലിക്കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടു
മസ്ക്കറ്റ് : വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒമാനിലും . ഒമാനില്‍ വന്‍ തിരമാലകള്‍ രൂപപ്പെട്ടു . അതേസമയം, ചുഴലിക്കാറ്റ് കൊടുങ്കാറ്റായി രൂപപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.…
Read More » - 15 June
ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്കു നേരെ നടന്ന ആക്രമണം : ഇറാനെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍
മസ്ക്കറ്റ് : സൗദിയുടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നാലെ ഒമാന്‍ ഉള്‍ക്കടലില്‍ ഒമാന്റെ രണ്ട് എണ്ണ ടാങ്കറുകള്‍ക്കു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നു.…
Read More » - 14 June
- 13 June
മദ്യം , പുകയില ഉത്പ്പന്നങ്ങള്‍, പന്നിയിറച്ചി എന്നിവയ്ക്ക് സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്തി ഈ രാജ്യം
മസ്ക്കറ്റ് : മദ്യം , പുകയില ഉത്പ്പന്നങ്ങള്‍, പന്നിയിറച്ചി എന്നിവയ്ക്ക് സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്തി ഒമാന്‍. ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ക്കാണ് സെലക്ടീവ് ടാക്സ് ചുമത്തിയിരിക്കുന്നത്.ശനിയാഴ്ച മുതല്‍ ടാക്സ്…
Read More » - 13 June
വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം മസ്ക്കറ്റിലും
മസ്കത്ത്: വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം മസ്ക്കറ്റിലും . ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നേരിയ മഴ ലഭിച്ചു. അല്‍ വുസ്ത, ദോഫാര്‍, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് മഴ ലഭിച്ചത്. യാങ്കൂല്‍,…
Read More » - 4 June
ഒമാനിൽ പടക്കം കൈവശം സൂക്ഷിച്ചയാൾ പിടിയിൽ
പ്രതിക്കെതിരേ നിയമനടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Read More » - 4 June
ഒമാനില്‍ ചില തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടി
ഒമാനില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം. ചില തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിതല ഉത്തരവ് പ്രകാരം സെയില്‍സ്, മാര്‍ക്കറ്റിങ്, തസ്തികകളിലെ…
Read More » - 3 June
വീണ്ടും വിസാ നിരോധനം നീട്ടി
മസ്ക്കറ്റ്: കാര്യ കമ്പനികളില്‍ ക്ലീനിംഗ്, നിര്‍മാണ പ്രവര്‍ത്തനം, ഒട്ടക പരിപാലനം എന്നിവക്കുള്ള നിലവിലെ വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി ഒമാൻ. മാനവവിഭവ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - May- 2019 -30 May
റമദാന്: പരസ്യമായി ഭക്ഷണം കഴിച്ചവര്‍ അറസ്റ്റില്‍
മസ്ക്കറ്റ്•വിശുദ്ധ റമദാന് മാസത്തില്‍ പരസ്യമായി ഭക്ഷണം കഴിച്ച രണ്ടുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ റമദാന് മാസത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും…
Read More » - 29 May
കാണാതായ ഏഷ്യന്‍ കുടുംബത്തിലെ അഞ്ചാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
ഒമാന്‍: പ്രളയത്തെ തുടര്‍ന്ന് കാണാതായ ഏഷ്യന്‍ കുടുംബത്തിലെ അഞ്ചാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രണ്ടായഴ്ചയോളമുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ്ഞ്ചാമത്തെ…
Read More » - 28 May
- 27 May
ഒമാനില്‍ ചില മദ്യം ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നു
മസ്കറ്റ് : ഒമാനില്‍ ചില ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നു. പുകയില ഉല്പന്നങ്ങള്, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്കാണ് ജൂണ്‍ 15 മുതല്‍ പ്രത്യേക…
Read More » - 27 May
സാമ്പത്തിക ബാധ്യത; ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനത്തിന് വഴിയൊരുക്കി ഒമാന്‍
സാമ്പത്തിക ബാധ്യതകളില്‍ പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് 'ഫാക് കുര്‍ബാ' പദ്ധതിയിലൂടെ റംസാന് മാസത്തില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 220 പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ ജയില്‍ മോചനം സാധ്യമാകുന്നത്.…
Read More » - 26 May
ഈ തസ്തികയില്‍ ഒമാനില്‍ അവസരം
ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരുടെ (സ്ത്രീ/ പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക്…
Read More » - 26 May
ഒമാനിലെ വെള്ളപ്പൊക്കത്തിൽ കാണാതായ ഇന്ത്യാക്കാരിൽ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു
മസ്ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം ഒമാനിലെ ബാനി ഖാലിദ് നദിയിൽ അപകടത്തിൽ…
Read More » - 24 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
മസ്ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം അപകടത്തിൽ…
Read More » - 22 May
ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി
മസ്കറ്റ് : ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി. മുംബൈ സ്വദേശിയായ സര്‍ദാര്‍ ഫസലിന്റെ മാതാവ് ഷബ്ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ…
Read More » - 21 May
ഒമാനിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കുടുംബാംഗങ്ങളെ കണ്ടെത്താത്ത സംഭവത്തില്‍ വലിയ തേങ്ങലോടെ പ്രതികരണവുമായി ഫസല്‍
മസ്കറ്റ്: ഒരു വലിയ തേങ്ങലോടെയാണ് ഫസല്‍ മാധ്യമങ്ങളെ നേരിട്ടത്. ദൈവമേ ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു… ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..? ഈ വിലാപം കൊണ്ടൊന്നും…
Read More » - 21 May
മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി
മസ്കറ്റ് : ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും കനത്ത മഴ. കനത്ത മഴയെതുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒമാനില്‍ കാണാതായി. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി…
Read More » - 20 May
ശക്തമായ മഴ; ഒമാനില്‍ ഒരാള്‍ മരിച്ചു
ഒമാനില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ആറു പേരെ കാണാതായി. വാദിയിലാണ് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് പേരെ കാണാതായത്. ഇവര്‍ ഹൈദരാബാദ് സ്വദേശികളാണ്. ഇവര്‍ക്കായി…
Read More » - 19 May
ഒമാനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
മസ്ക്കറ്റ് : ഒമാനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ വാദി സാൽ മേഖലയിൽ ജഅ്ലാൻ ബനീ ബുഅലിയിൽ വെള്ളക്കെട്ടിൽ 15 ഉം 13ഉം വയസുള്ള സ്വദേശി…
Read More » - 19 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായി പ്രവാസി കുടുംത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു
മസ്കറ്റ് : ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നും കാണാതായ ആറംഗ പ്രവാസി കുടുംബത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചുവെന്ന് പബ്ലിക്…
Read More » - 19 May
ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ് : ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ…
Read More » - 18 May
ഒമാനില്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വളര്‍ത്തുനായ്ക്കളെ തട്ടിയെടുത്ത പ്രവാസി അധ്യാപികമാര്‍ അറസ്റ്റില്‍
പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചു
Read More » - 18 May
9 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്•വടക്കന്‍ ബതിനയില്‍ നിന്ന് 9 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്…
Read More »