Latest NewsOmanGulf

ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി

മസ്‌കറ്റ് : ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി. മുംബൈ സ്വദേശിയായ സര്‍ദാര്‍ ഫസലിന്റെ മാതാവ് ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീഖാലിദില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമുണ്ടായ വെള്ളപൊക്കത്തിലാണ് മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തെ കാണാതായത്.

സര്‍ദാര്‍ ഫസലിന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍ ഖാന്‍ പത്താന്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍, സൈദ് ഖാന്‍, നൂഹ് ഖാന്‍ എന്നിവരെയാണ് കാണാതായത്. ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആയ സര്‍ദാര്‍ ഫസല്‍ ഇബ്രയില്‍ കുടുംബ സമേതമാണ് താമസിക്കുന്നത്. പുതുതായി പിറന്ന കുഞ്ഞിനെ കാണുന്നതിനായി ഇന്ത്യയില്‍ നിന്നെത്തിയ മാതാവും പിതാവും തിരിച്ചുപോകാനിരുന്ന ദിവസത്തിന്റെെ തലേന്നാണ് മരണം തേടിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button