Oman
- May- 2019 -1 May
ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഒരു കോഴിക്കോട്ടുകാരി
ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. പിന്നാലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനവും. ഖത്തര്‍, മലേഷ്യ എന്നീ ടീമുകളോടെ തോല്‍പ്പിച്ചതോടെ…
Read More » - Apr- 2019 -30 April
വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് : ഒമാന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
ഒമാന്‍: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സംബന്ധിച്ച് ഒമാന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ . വിദേശികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ ഒമാന്‍ മാന്‍പവര്‍…
Read More » - 29 April
റമദാന് മാസത്തിലെ ജീവനക്കാരുടെ ജോലിസമയം വ്യക്തമാക്കി ഒമാന്‍
റമദാന് മാസത്തില്‍ പൊതുമേഖലയില്‍ ഒന്‍പതുമണിക്കാണ് ജോലി സമയം ആരംഭിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇസ്ലാംമത വിശ്വാസികള്‍ക്ക് ആറുമണിക്കൂറിലധികം പ്രവൃത്തി സമയം ഉണ്ടാകുന്നതല്ല.
Read More » - 25 April
ഒമാനിൽ വാഹനാപകടം : നാല് മരണം
മസ്കറ്റ് : വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഒമാനിൽ മസ്ക്കറ്റിലെ ബുറൈമിയില്‍ അല്ഫേക്കടുത്ത് വാദി അല്‍ ഖാഫിയില് നിസാന്‍ കാര്‍ പജേറോയുമായി കൂട്ടിയിടിച്ച് നിസാനില്‍ ഉണ്ടായിരുന്ന പാകിസ്താന്…
Read More » - 22 April
രാജ്യത്ത് അനധികൃതമായി പ്രവേശിച്ചു; 18 പ്രവാസികളെ ഒമാന്‍ നാടുകടത്തി
രാജ്യത്ത് അനധികൃതമായി എത്തിയ 18 പ്രവാസികളെയാണ് നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു.
Read More » - 19 April
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍ മന്ത്രാലയം
മസ്കറ്റ് : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും…
Read More » - 16 April
നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി വീട്ടുജോലിക്കാര്‍ക്കും
ഇനി മുതല്‍ വീട്ട് ജോലിക്കാരും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലാണ് വീട്ടുജോലിക്കാര്‍ക്ക് പ്രത്യേക…
Read More » - 14 April
വിസ പുതുക്കാന്‍ ഇനി ഈ നടപടി നിര്‍ബന്ധം
ഒമാനിലെ വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്സറേ എടുക്കേണ്ടത്. നിലവില്‍ ഇതിന്…
Read More » - 14 April
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
സാമൂഹികA വികസന മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 13 April
ഒമാനില്‍ തീപിടിത്തം
മസ്കറ്റ് : ഒമാനില്‍ തീപിടിത്തം. ഒമാനിലെ ബര്‍ഖ വിലായത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും…
Read More » - 9 April
ഈ ഗള്‍ഫ് രാജ്യത്തു നിന്ന് പ്രവാസികള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നു
മസ്കറ്റ് : ഒമാനില്‍ നിന്നും പ്രവാസിള് വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നു. സ്വദേശിവത്കരണ നടപടികളും വിവിധ തൊഴില്‍ മേഖലകളിലെ വിസാ വിലക്കും മൂലമാണ് ഒമാനില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേയ്ക്ക് തിരിക്കുന്തെന്നാണ്…
Read More » - 5 April
ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു
മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി ഷഫീഖ് (28) ആണ് മരിച്ചത്. ഫലജ് എക്സ്പ്രസ് ഹൈവേയില്‍ വ്യാഴാഴ്ച ഉച്ചയോടെ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ…
Read More » - 5 April
ഒമാനില്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയിലും നിതാഖത്
മസ്കറ്റ് : ഒമാനില്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയിലും നിതാഖത്. ഒമാനിലെ ഇന്‍ഷൂറന്‍സ് മേഖലയിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. . ഇതോടെ ഇന്‍ഷൂറന്‍സ് മേഖലയില്‍ പൂര്‍ണ…
Read More » - 3 April
സ്കൂള്‍ ഫീസില്‍ വന്‍ വര്‍ധന : പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം
മസ്കറ്റ്: സ്കൂള്‍ ഫീസില്‍ വന്‍ വര്‍ധനവ്. ഫീസ് വര്‍ധനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രവാസികള്‍ രംഗത്തെത്തി. മസ്കറ്റിലാണ് അടുത്ത അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വാദി കബീര്‍…
Read More » - 1 April
- 1 April
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അപകടം നടന്ന സ്ഥലം വിജനമായ മേഖലയും താഴ്ചയുമായതിനാല്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്.
Read More » - Mar- 2019 -31 March
ഒമാനിൽ ഡീസല്‍ മോഷ്ടിച്ച പ്രവാസികളെ പിടികൂടി
മൂന്ന് പേരും ഏഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
Read More » - 28 March
ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു
മസ്കറ്റ് : രണ്ടാഴ്ച നീണ്ടുനിന്ന ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനത്തിന് സമാപനം. സൈനിക പരിശീലനത്തിന് ജബല്‍ അഖ്ദറിലാണ് സമാപനമായത്. ‘അല്‍ നാഗാ’ എന്ന പേരില്‍…
Read More » - 27 March
ഇസ്ര വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു: മൂന്ന് ദിവസം അവധി
മസ്ക്കറ്റ്•ഒമാനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇസ്ര വല്‍ മിറാജ് അവധി. ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 3, 4 തീയതികളില്‍ പൊതുഅവധിയായിരിക്കുമെന്ന് ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബൂസിന്റെ…
Read More » - 24 March
തൊഴില്‍ വിസകള്‍ ഇനി ഓണ്‍ലൈനില്‍
മസ്കറ്റ് : തൊഴില്‍ വിസകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കുന്നു. ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇ-വിസ അധികൃതര്‍ പറഞ്ഞു. ഒമാനിലാണ് എല്ലാ വിഭാഗം തൊഴില്‍ വിസകളും ഓണ്‍ലൈന്‍…
Read More » - 21 March
ഒമാനില്‍ തീപിടുത്തം
മസ്കറ്റ് : ഒമാനില്‍ തീപിടുത്തം. മസ്കറ്റിലെ അല്‍ ഗുര്ബയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലായിരുന്നു തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് നിരവധിപ്പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.…
Read More » - 21 March
പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യതകളുമായി ഒമാന്‍
മസ്ക്കറ്റ് : ഒമാനില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യത. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഒമാന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എണ്ണ-പ്രകൃതി വാതക…
Read More » - 20 March
മേഖലയിലെ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയെന്നതാണ് ഒമാന്റെ നയമെന്ന് വിദേശകാര്യ മന്ത്രി
മസ്കത്ത്: ഒമാനും അയല്‍ രാഷ്ട്രങ്ങളും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും മേഖലയില്‍ സമാധാന സംസ്ഥാപനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഇസ്രായേല്‍-ഫലസ്തീന് പ്രശ്ന…
Read More » - 18 March
പ്രവാസി മലയാളി ഒമാനിൽ മരിച്ചു
സലാല : ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. അൽ ഫൈറൂസ് കമ്പനി ജീവനക്കാരനായിരുന്ന പാലക്കാട് ചെർപ്പുളശേരി പന്ന്യംകുറിശി സ്വദേശി റാശിദ് മൻസിൽ ഉമ്മർ (56)…
Read More » - 14 March
മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍
മസ്കറ്റ് : മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തി ഒമാന്‍. .ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധനവ് ജൂണ്‍ പകുതി മുതല്‍ നിലവില്‍ വരും.…
Read More »