Oman
- Sep- 2019 -3 September
മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മറ്റൊരു ഗള്‍ഫ് വിമാന കമ്പനി
മസ്ക്കറ്റ് : മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകള്‍ക്ക് ഒമാന്‍ എയറിലും വിലക്ക്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇനി ചെക്ക് ഇന്‍ ബാഗേജുകളില്‍ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്…
Read More » - 1 September
അനാശാസ്യം : ഗള്‍ഫ് രാജ്യത്ത് പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് :അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനിൽ പ്രവാസി വനിതകൾ അറസ്റ്റിൽ. . ദോഫര്‍ പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിൽ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ്…
Read More » - 1 September
ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വിലയിൽ മാറ്റം
മസ്ക്കറ്റ് : ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വില കുറഞ്ഞു. ഷെല്‍ ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എം 91 പെട്രോളിന്റെ വില ലിറ്ററിന് 210 ബൈസയില്‍ നിന്നും…
Read More » - Aug- 2019 -31 August
ഒമാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി അധികൃതർ
മസ്ക്കറ്റ്: ഒമാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി അധികൃതർ. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായി എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി ഒമാനില്‍…
Read More » - 28 August
ഖത്തറിൽ ഗതാഗത പിഴ തുക സംബന്ധിച്ച് പ്രചരിക്കുന്ന ചിത്രം : സത്യാവസ്ഥയിങ്ങനെ
ദോഹ : ഗതാഗത പിഴ തുക സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി ഖത്തർ ഗതാഗത വകുപ്പ്. വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ…
Read More » - 27 August
സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്ക് വന്നു, തിരിച്ചെത്തിയപ്പോള്‍ ജയില്‍വാസവും സാമ്പത്തിക ബാധ്യതയും; മലയാളി വ്യവസായിക്ക് സംഭവിച്ചത്
തൊഴിലാളികളിലുള്ള അമിത വിശ്വാസം മൂലം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്കെത്തിയ ഉടമ തിരികെയെത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളാണ്. ഉടമ നാട്ടിലായിരിക്കെയാണ്…
Read More » - 26 August
തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം
മസ്ക്കറ്റ് : തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഒമാൻ. തൊഴില്‍ വീസയിലും ഇ–വീസാ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും, ഓണ്‍ലൈന്‍ വീസാ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നും…
Read More » - 25 August
ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം
വിദേശിക്ക് സാരമായി പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read More » - 23 August
ഒമാനിൽ അനാശാസ്യ പ്രവര്‍ത്തനം : 23 സ്ത്രീകൾ അറസ്റ്റിൽ
മസ്ക്കറ്റ് : അനാശാസ്യ പ്രവര്‍ത്തനത്തിൽ ഏർപ്പെട്ട സ്ത്രീകൾ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പോലീസിന്റെ മസ്കറ്റ് കമാന്‍ഡ് നടത്തിയ പരിശോധനയിൽ 23 സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍…
Read More » - 21 August
ഒമാനിൽ വിവിധ മേഖകളിൽ വരും ദിവസങ്ങളിൽ മഴ വ്യാപിക്കും : മുന്നറിയിപ്പ്
മസ്കറ്റ് : ഒമാനിലെ വിവിധ മേഖകളിൽ മഴ വ്യാപിക്കും. സിവില്‍ ഏവിയേഷന്‍ പൊതുവിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ്യ,…
Read More » - 14 August
ഒമാനിൽ പ്രവാസി യുവാവ് മുങ്ങി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ പ്രവാസി യുവാവ് മുങ്ങി മരിച്ചു. മസ്കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്ബീനില് വെള്ളക്കെട്ടിൽ കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗീസിന്റെ മകന് ജോണി ജോണ്‍…
Read More » - 7 August
ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ വിദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്വിശദാംശങ്ങള് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 7 August
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
സൊഹാർ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ ഫലജിലുണ്ടായ അപകടത്തിൽ ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ…
Read More » - 2 August
200 കിലോ മീറ്റര്‍ വേഗതയില്‍ പാഞ്ഞ് എസ്.യു.വി; ഒമാന്‍ പോലീസ് പുറത്തുവിട്ട വീഡിയോ വൈറലാകുന്നു
200 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഒരു എസ്.യു.വിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 8 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ വാഹനത്തിന്റെ മീറ്റര്‍ റീഡിംഗ് വ്യക്തമായി…
Read More » - 1 August
ഒമാനിൽ ഓഗസ്റ്റിലെ ഇന്ധന വിലയിങ്ങനെ
മസ്ക്കറ്റ് : ഒമാനിൽ ഓഗസ്റ്റ് മാസം ഇന്ധന വില വർദ്ധിച്ചു. എം91, എം95 പെട്രോളിനും ഡീസലിനും നിരക്ക് വര്‍ധനവുണ്ടായി. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍…
Read More » - Jul- 2019 -28 July
ഒമാനിൽ വിസാ നിരോധനം തുടരും
മസ്ക്കറ്റ്: ഒമാനിൽ 87 തസ്തികകളില്‍ തൊഴില്‍ വീസാ നിരോധനം തുടരും. മാര്‍ക്കറ്റിംഗ്, സെയില്‍, അഡ്മിനിസ്ട്രേഷന്, ഐടി, അക്കൗണ്ടിംഗ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മാനവവിഭം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, എന്‍ജിനിയറിംഗ്,…
Read More » - 22 July
200 ലധികം തടവുകാരെ ഈ രാജ്യം മോചിപ്പിക്കുന്നു
നവോത്ഥാന ദിനത്തോടനുബന്ധിച്ച് 200 ലധികം തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഒരുങ്ങുന്നു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 272 തടവുകാർ ഇതോടെ മോചിതരാവും. ഇത് സംബന്ധിച്ച് ഔദ്യോഗിക…
Read More » - 22 July
300 ലേറെ പ്രവാസികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 300 ലേറെ പ്രവാസികളെ മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിവിധ രാജ്യക്കാരായ 321 പ്രവാസികളെയാണ് മസ്ക്കറ്റ്…
Read More » - 21 July
സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ : മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മസ്കറ്റ്: സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി…
Read More » - 18 July
പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്ക്കറ്റ് : പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. 49–ാം നവോഥാനദിനം ആഘോഷിക്കുന്നതിനാൽ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഈ മാസം 23ന് അവധി ആയിരിക്കും.ദിവാന് ഓഫ് റോയല്‍…
Read More » - 18 July
ഒമാനിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്ക്കറ്റ് : ബോയിലർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇലക്ട്രീഷ്യനായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38)യാണ് മരിച്ചത്. ഒമാൻ സലാലയിലെ ഹോട്ടലിൽ. ജൂൺ 28ന്…
Read More » - 13 July
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണമരണം
പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 9 July
ഒമാനിൽ വാഹനാപകടം : പ്രവാസി മരിച്ചു
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. മണ്ണൂര്‍ എം.ജെ.ഈശോയുടെയും ലില്ലിക്കുട്ടിയുടെയും മകനും സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റുമായിരുന്ന എം.ഇ.ജോൺ (ലിജു-38) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു…
Read More » - 6 July
ഒമാനിൽ വിദേശിയുടെ കൊലപാതകം : ഒരാൾ അറസ്റ്റിൽ
മസ്ക്കറ്റ് : വിദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ദാഹിറ ഗവര്‍ണറേറ്റിലെ ഫാമിലുണ്ടായ കൊലപാതകത്തിൽ മറ്റൊരു വിദേശി കൂടിയായ ഏഷ്യന്‍ വംശജനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നിയമ നടപടികള്‍…
Read More » - 4 July
ഒമാനിൽ മലകയറുന്നതിനിടെ വീണയാൾക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : മലകയറുന്നതിനിടെ വീണയാൾക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ അല്‍ ശംസ് മലയിൽ നിന്നും താഴേക്കു വീണ് സ്വദേശി പൗരനാണ് മരണപ്പെട്ടത്. വാദി അല്‍…
Read More »