
മസ്‌ക്കറ്റ് : യുഎഇ,ഖത്തർ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. സെപ്‍തംബർ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില ഉയർന്നു. എം95 പെട്രോളിന് 2 11 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായി ഉയർന്നു. 201 ബൈസയായിരുന്ന എം91 പെട്രോൾ വില ഇനി 207 ബൈസയായിരിക്കും. ഡീസല്‍ വില നാല് ബൈസ വർദ്ധിച്ചു. 245 ബൈസയാണ് വില.
Post Your Comments