Latest NewsNewsInternationalGulfOman

ഒമാനിൽ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Read Also: പഞ്ചാബിനെ രക്ഷിക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, രാഷ്ട്രീയക്കാർ ഇവിടെ ഒന്നും ചെയ്യുന്നില്ല: കർഷകനേതാവ്

കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. നോർത്ത് അൽ ഷർഖിയ, അൽ ദാഖ് ലിയ, സൗത്ത് അൽ ബതീന, അൽ വുസ്ത, ദോഫാർ മേഖലകളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read Also: വീട്ടിൽനിന്ന് ഇറങ്ങുന്നത് സാധാരണ വസ്ത്രം ധരിച്ച്, കോളേജിലെത്തി ഹിജാബ് ധരിക്കും: വിഷയത്തിൽ പങ്കില്ലെന്ന് മാതാപിതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button