India
- Jan- 2016 -16 January
മാള്‍ഡ സംഘര്‍ഷം: ബിജെപി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി; ബിജെപി പ്രതിനിധിസംഘം പശ്ചിമബംഗാളിലെ മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തില്‍ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ നേതൃത്തത്തിലുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍…
Read More » - 16 January
ബംഗുളൂരു സ്ഫോടനക്കേസില്‍ സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഹര്‍ജി
ബംഗളൂരു: ബംഗുളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടകം എന്‍.ഐ.എ കോടതിയില്‍ പുതിയ ഹര്‍ജി നല്കി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും ഈ…
Read More » - 16 January
ആമീര്‍ ഖാന് ഐ.എസ്.ഐയുമായി ബന്ധമുണ്ട്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘പികെ’ എന്ന ആമിര്‍ ചിത്രത്തിനു ഐ.എസ്.ഐ സഹായം…
Read More » - 16 January
കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ‘മൃതസഞ്ജീവനി’ ആയി കേന്ദ്ര സഹായം
ന്യൂഡല്‍ഹി: കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനസഹായവുമായി കേന്ദ്രം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. കേന്ദ്ര ബജറ്റിന്…
Read More » - 16 January
വ്യോമസേനാ പരേഡിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജവാന്റെ മരണത്തിനിടയാക്കിയത് തൃണമൂല്‍ നേതാവിന്റെ മകന്
കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി ഒരുദ്യോഗസ്ഥന് കൊല്ലപ്പെട്ടതിന് കാരണക്കാരനായത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്. തൃണമൂല്‍ നേതാവ്…
Read More » - 16 January
ഓടുന്ന കാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
നോയിഡ: ഓടുന്ന കാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 30കാരിയെ നാല് യുവാക്കള്‍ ചേര്‍ന്നാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നാണ് പരാതി. പ്രതികളില്‍ രണ്ട് പേര് തനിക്ക് പരിചയമുള്ളവരാണെന്ന് സ്ത്രീ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.…
Read More » - 16 January
ബി.എസ്.പി എം.പി ബി.ജെ.പിയില്‍
ന്യൂഡല്‍ഹി: ബിഎസ്പി എംപി ബിജെപിയില്‍. എം. പി ജുഗല്‍ കിഷോര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ഇദ്ദേഹം തളിത് വോട്ടുകള്‍ മായാവതി കച്ചവടം…
Read More » - 16 January
കൊടും ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി സൂചന: രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പത്തോളം ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ചു…
Read More » - 16 January
രണ്ട് തവണ വധശിക്ഷയ്ക്ക് വിധിച്ചയാളെ വെറുതെ വിട്ടു
കൊല്‍ക്കത്ത: രണ്ട് തവണ വധശിക്ഷയ്ക്ക് വിധിച്ചയാളെ വെറുതെ വിട്ടു. ബാബു മൊല്ല എന്നയാളെയാണ് വെറുതെ വിട്ടത്. കാഴ്ച്ച വൈകല്യമുള്ള ഇയാളെ ബെഹ്രാംപൂരിലെ വിചാരണക്കോടതി രണ്ട് തവണ വധശിക്ഷയ്ക്ക്…
Read More » - 16 January
മോഷണക്കുറ്റം ആരോപിച്ച് 17കാരനെ ചുട്ടുകൊന്നു
പൂനെ: മോഷ്ടാവെന്ന് ആരോപിച്ച് 17 വയസ്സുള്ള ബാലനെ ചുട്ടുകൊന്നു. പൂനെയിലാണ് സംഭവം. വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ച് ഷോലാപൂര്‍ സ്വദേശി സാവന്‍ റാത്തോഡ് എന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്.…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തനാക്കിയത് കുട്ടിക്കാലത്തെ ഹിന്ദു, മുസ്ലീം സൗഹൃദങ്ങള്‍: പ്രധാനമന്ത്രിയുടെ പേഴ്സണല്‍ വെബ്സൈറ്റ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരുത്തേകിയത് കുട്ടിക്കാലത്തെ നാനാ ജാതി മതസ്ഥരുമായുള്ള സൗഹൃദമെന്ന് റിപ്പോര്‍ട്ട്. കുട്ടിക്കാലത്ത് ഹിന്ദു, മുസ്ലീം ആഘോഷങ്ങള്‍ അദ്ദേഹം ഒരുപോലെ ആഘോഷിച്ചിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.…
Read More » - 16 January
ജുവനൈല്‍ ജസ്റ്റിസ് നിയമം: ഭേതഗതി പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വരുത്തിയ ഭേതഗതി പ്രാബല്യത്തില്‍. പതിനാറു മുതല്‍ 18വരെ പ്രായമുള്ളവര്‍ ഹീനമായ കുറ്റം ചെയ്താല്‍ പ്രായപൂര്‍ത്തിയായവരെന്ന രീതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥയുള്പ്പെടെയുള്ള ഭേതഗതികള്‍…
Read More » - 16 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ അമേരിക്കയുടെ സഹായം തേടാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. ഭീകരരിലൊരാള്‍ ഉപയോഗിച്ച ബൈനോക്കുലറാണ് അമേരിക്കയുടെ സഹായം തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പത്താന്‍കോട്ട്…
Read More » - 16 January
റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്ക്വാഡും
ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്ക്വാഡും പങ്കെടുക്കും. 26വര്‍ഷത്തിനു ശേഷമാണ് റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്ക്വാഡ് അണിനിരക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച…
Read More » - 16 January
ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാനൊരുങ്ങി ഇറാന്
ടെഹ്റാന്: ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന് തയ്യാറെടുക്കുന്നു. പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ എണ്ണയായിരിക്കും ഇന്ത്യക്ക് ഇറാന് നല്‍കുക. ഇറാനെതിരെയുള്ള ഉപരോധം…
Read More » - 15 January
ഗുരുദാസ്പുര്‍ എസ്.പിയ്ക്ക് നുണ പരിശോധന
ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലുള്ള ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. സല്‍വിന്ദറിനെ അടുത്തയാഴ്ച നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എന്‍ഐഎക്കു…
Read More » - 15 January
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരി വസ്തുക്കള്‍ വിറ്റാല്‍ ഏഴ് വര്‍ഷം തടവ്, ഒരു ലക്ഷം പിഴ
ന്യൂഡല്‍ഹി: സിഗരറ്റ്, പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിറ്റാല്‍ ഇനിമുതല്‍ ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഇന്നുമുതല്‍ ഇതിനുള്ള പുതിയ…
Read More » - 15 January
പാകിസ്ഥാന് മയക്കുമരുന്നില്‍ മയങ്ങി പഞ്ചാബ്
പാകിസ്ഥാന് മയക്കുമരുന്നില്‍ മയങ്ങി പഞ്ചാബ് ചണ്ഡിഗഢ്: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തോടെയാണ് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയും തീവ്രവാദികളും തമ്മിലുള്ള ബന്ധം വെളിച്ചത്ത് വരുന്നത്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…
Read More » - 15 January
പെട്രോള്‍- ഡീസല്‍ വില കുറച്ചു
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയില്‍ കുറവ് വരുത്തി. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കുറയ്ക്കുക. പുതുക്കിയ വില ഇന്ന് അർധരാത്രി…
Read More » - 15 January
യുവതിയുടെ തലവേദന മാറാന്‍ ബോസ് കൊടുത്തത് വയാഗ്ര
ബംഗളൂരു: തലവേദന മാറാന്‍ കമ്പനി തലവന്‍ ഒരു ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് വയാഗ്ര നല്‍കിയതായി പരാതി. ജാലഹള്ളിയിലെ ഫിനാന്‍സ് കമ്പനി മാനേജര്‍ മല്ലപ്പയ്ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി.…
Read More » - 15 January
പാക് എയര്‍ലൈന്‍സ് ഓഫീസ് ആക്രമണം: ഹിന്ദുസേന നേതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് അറസ്റില്‍. കഴിഞ്ഞ ദിവസം കൊണാട്ട് പ്ളേസിലെ ബരാക്ബ റോഡിലെ…
Read More » - 15 January
സുനന്ദ പുഷ്കറിന്റെ ആന്തരിക അവയവ പരിശോധന ഫലം പുറത്ത്
ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്തരിക അവയവ പരിശോധന ഫലം പുറത്ത്. സുനന്ദയുടെ മരണം പൊളോണിയം അകത്തു ചെന്നല്ലെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയിലെ എഫ്.ബിഐ…
Read More » - 15 January
കാണാതായ മുംബൈ സ്വദേശി പാക്കിസ്ഥാനില്‍
അമൃത്സര്‍: കാണാതായ മുംബൈ സ്വദേശിയെ പാക്കിസ്ഥാനില്‍ കണ്ടെത്തി. 2012 നവംബര്് 12നാണ് ഹമീദ് നെഹല്‍ അന്‍സാരിയെ കാബൂളില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ പാകിസ്ഥാനിലെ പെഷ്വാറില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 15 January
ഇന്ന് കരസേനാ ദിനം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഇന്ത്യൻ കരസേനക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഇന്ന് കരസേനാ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവിയായി 1949 ജനുവരി 15ന് കോദണ്ഡ്ര മാടപ്പ കരിയപ്പ എന്ന കെ.എം. കരിയപ്പ ചുമതലയേറ്റ ചരിത്ര ദിവസമാണ്…
Read More » - 15 January
ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദ്.
ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദ് വെളിപ്പെടുത്തി. ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.മുഹമ്മദ് തന്റെ ആത്മകഥയിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ക്ഷേത്രം…
Read More »