India
- Jan- 2016 -7 January
ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയില്‍
മുംബൈ: ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയില്‍’. മ്യൂസിയം സംഘടന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ എല്ലാ വര്‍ഷവും…
Read More » - 7 January
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടന: വൈററ്ഹൗസ് മുന്‍ ഉന്നത ഉദ്യോഗസ്ഥന്
വാഷിംഗ്ടണ്‍: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തിയത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് വൈറ്റ് ഹൗസ് മുന്‍ ഉന്നതോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പ് ഐഎസ്ഐ സജ്ജീകരിച്ച…
Read More » - 7 January
രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം: വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു
ഗുര്‍ദാസ്പൂര്‍: ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ അതീവജാഗ്രതാ നിര്‍ദ്ദേശം. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ് മുതലായ വിമാനത്താവളങ്ങളില്‍…
Read More » - 6 January
ദേശവിരുദ്ധത : എന്‍.ഡി.ടി.വി അടച്ചു പൂട്ടണന്നാവശ്യം
ന്യൂഡല്‍ഹി: ബിജെപി അനുകൂലികള്‍ എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്ത്. ഇവര്‍ ആവശ്യപ്പെടുന്നത് ചാനല്‍ അടച്ചുപൂട്ടണമെന്നാണ്. മോദി അനുകൂലികള്‍ പറയുന്നത് ചാനലിന്റെ ചീഫ് എഡിറ്ററായ ബര്‍ക്കാ ദത്തിനെ…
Read More » - 6 January
ജമ്മു കാശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. മോമിന്ബാദ് അനന്തനാഗിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്.…
Read More » - 6 January
ഇന്ത്യാ-പാക് ചര്‍ച്ച തുടരണമെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ തുടരണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഒമര്‍ അബ്ദുള്ളയുടെ വേറിട്ട ശബ്ദം പത്താന് കോട്ട് ആക്രമണത്തെ തുടര്‍ന്ന്…
Read More » - 6 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്ത് നിന്നും ആമിറിനെ നീക്കിയിട്ടില്ല: സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ആമിര്‍ തന്നെയാണ്…
Read More » - 6 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരരുടെ നീക്കം തകര്‍ത്തത് ഇന്ത്യയുടെ കൃത്യമായ ആസൂത്രണ മികവ്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തത് ഇന്ത്യയുടെ കൃത്യമായ ആസൂത്രണ മികവ്. ഇന്റലിജന്‍സിന്റെ വ്യക്തമായ വിവരങ്ങളാണ് ഇതിന് സഹായിച്ചത്. രഹസ്യാന്വേഷണ സംഘം നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതുവര്‍ഷത്തില്‍…
Read More » - 6 January
അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ പുറത്ത്
ശ്രീനഗര്‍: പാത്താന്‍കോട്ട് വ്യോമസേന താവള ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴും ഭീകരര്‍ ഏതുവഴിയാണ് അതിര്‍ത്തി കടന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ അതിര്‍ത്തിയില്‍ ഭീകരര്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ…
Read More » - 6 January
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: 2015 ലെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആണെന്ന് ഓണ്‍ലൈന്‍ വിവരങ്ങള്‍. സോഷ്യല്‍ മീഡിയകളിലെ പ്രതികരണം, ഗൂഗിള്‍ സെര്‍ച്ച്, മറ്റു ഓണ്‍ലൈന്‍…
Read More » - 6 January
സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് പിടിയില്‍
ഗുര്‍ദാസ്പൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുര്‍ദാസ്പൂരില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സൈനിക ക്യാംപിന് സമീപത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. പടിഞ്ഞാറന്‍ മേഖലയിലെ വ്യോമസേനാ കേന്ദ്രങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 6 January
- 6 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഗുര്‍ദാസ്പൂര്‍ എസ്.പിയുടെ വാദങ്ങള്‍ പൊളിയുന്നു
പത്താന്‍കോട്ട്: സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ പോയി വരു വഴിയാണ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിന്റെ അവകാശവാദം പൊളിയുന്നു. എസ്.പി മുമ്പൊരിക്കലും ക്ഷേത്രത്തില്‍…
Read More » - 6 January
അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി:അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി. ടൂറിസം മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ബി.ജെ.പിയുടെ ഐ.ടി-ഡിജിറ്റല്‍ കമ്മ്യൂണഇക്കേഷന് ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യയുടെ…
Read More » - 6 January
ലഫ്. കേണല്‍ നിരഞ്ജനുള്ള ആദരമായി പാകിസ്ഥാന് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഫ്. കേണല്‍ നിരഞ്ജന് കുമാറിനോടുള്ള ആദര സൂചകമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാരായ ബ്ലാക്ക് ഹാറ്റ്സ് ഹാക്ക് ചെയ്തു. പാകിസ്ഥാന് സര്‍ക്കാരിന്റെ…
Read More » - 6 January
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു
ഭോപ്പാല്‍ : എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. ഭോപ്പാല്‍ രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വന്ന് ഭോപ്പാലിലേക്ക് ലാന്റ് ചെയ്ത ഉടന്‍ വിമാനത്തിന്റെ ടയര്‍…
Read More » - 6 January
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ബോംബേറ്
മധുര : മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ബോംബേറ്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്‍.എസ്.ജി പരിശോധിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. പ്രത്യേക…
Read More » - 6 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: മോക്ക് ഡ്രില്‍ നടത്തിയത് പാക്ക് വ്യോമതാവളത്തില്‍
ന്യൂഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിനു മുന്നോടിയായി ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്കിസ്ഥാനിലെ ഒരു വ്യോമതാവളത്തിലെന്ന് സൂചനകള്‍. ഇതിന് പാക്ക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും പിന്തുണയുണ്ടായുരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ…
Read More » - 6 January
ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം
ന്യൂഡല്‍ഹി : ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം. ആനന്ദ് ഖത്രി എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. ഡല്‍ഹി നജാഫ്ഘട്ട് സ്വദേശിയായ ആനന്ദ് രണ്ടു മാസത്തിനു…
Read More » - 6 January
ഗുര്‍ദാസ്പൂര്‍ എസ്പി ഗണിട്രാപ്പില് കുടുങ്ങിയതായി സംശയം: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്പിയെ അറസ്റ്റ് ചെയ്യുമെന്നു റിപ്പോര്‍ട്ടുകള്‍. ചാരസുന്ദരികളെ ഉപയോഗിച്ച് ഭീകരര്‍ എസ്പിയില് നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്നു സംശയിക്കപ്പെടുന്നു. പാക്…
Read More » - 6 January
സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു
മുംബയ്: സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു. 1993ലെ മുംബയ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നടന് സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് മോചിതനാകും. മുംബയ് സ്ഫോടനവുമായി ബന്ധമുള്ളവരില്‍…
Read More » - 6 January
അര്‍ദ്ധസൈനീക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33 % സംവരണത്തിന് കേന്ദ്ര തീരുമാനം
അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33% സംവരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ തീരുമാനം. കേന്ദ്രസേനാവിഭാഗങ്ങളില് എല്ലാത്തിലും കൂടി 9 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ ആകെയുള്ളത്. ഇതില്‍ 20,000…
Read More » - 6 January
വീരമൃത്യു വരിച്ച കമാന്‍ഡോ ഗുര്‍സേവക് വിവാഹിതനായിട്ട് വെറും രണ്ടുമാസം മാത്രം
അംബാല: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച കമാന്‍ഡോ ഗുര്‍സേവക് സിങ് വിവാഹം കഴിച്ചിട്ട് കഷ്ടിച്ചു രണ്ടുമാസം മാത്രം. നവംബര്‍ ഒന്‍പതിനായിരുന്നു ഗുര്സേവകിന്റെ വിവാഹം. വിവാഹത്തിനു…
Read More » - 6 January
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് ശിക്ഷ വിധിച്ചു
ന്യൂഡല്‍ഹി: മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് ഡല്‍ഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 13 കാരിയായ മകളെയാണ് അച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ പ്രതി…
Read More » - 6 January
ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാല മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയ മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. 8.2 രേഖപ്പെടുത്താവുന്ന വന്‍ ഭൂചലനങ്ങള്‍ ഉണ്ടാകാമെന്നാണ് ദുരന്ത നിവാരണ മാനേജ്മെന്റ് വിദഗ്ദരുടെ മുന്നറിയിപ്പ്.…
Read More »