ന്യൂഡല്‍ഹി: സിഗരറ്റ്, പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിറ്റാല്‍ ഇനിമുതല്‍ ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഇന്നുമുതല്‍ ഇതിനുള്ള പുതിയ നിയമം നിലവില്‍ വന്നു. നടപടിയുണ്ടായിരിയ്ക്കുന്നത് കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ജുവനൈല്‍ ജെസ്റ്റിസ് നിയമപ്രകാരമാണ്.
Post Your Comments