അമൃത്സര്‍: കാണാതായ മുംബൈ സ്വദേശിയെ പാക്കിസ്ഥാനില്‍ കണ്ടെത്തി. 2012 നവംബര്‍് 12നാണ് ഹമീദ് നെഹല്‍ അന്‍സാരിയെ കാബൂളില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ പാകിസ്ഥാനിലെ പെഷ്വാറില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ പാകിസ്ഥാനി സൈനിക കോടതിയില്‍ നിയമനടപടി നേരിടുകയാണ്.
പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഇയാളുണ്ടെന്ന് പാക് സൈന്യം സ്ഥിരീകരിച്ചതായി അന്‍സാരിയുടെ മതാവ് ഫൗസിയ അന്‍സാരിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
Post Your Comments