India
- Mar- 2016 -11 March
ഗുജറാത്ത് ആണവ റിയാക്ടറില്‍ ചോര്‍ച്ച; പ്ലാന്റ് അടച്ചു
ഗുജറാത്ത്: ഗുജറാത്തിലെ കക്രപാര്‍ ആണവ പ്ലാന്റില്‍ ചോര്‍ച്ചയെ തുടര്‍ന്ന് അടിയന്തിരാവസ്ഥ. ആണവ റിയാക്ടറില്‍ നിന്നും ഘനജലം പുറത്തേക്കൊഴുകിയതിനാലാണ് ഈ നടപടി. ആര്‍ക്കും ആണവ വികിരണം ഏറ്റതായി റിപ്പോര്‍ട്ടില്ല.…
Read More » - 11 March
കനയ്യയെ സംവാദത്തിനു വെല്ലുവിളിച്ച പെണ്‍കുട്ടിക്ക് വധഭീഷണി.
ന്യൂഡൽഹി: കനയ്യയെ സംവാദത്തിനു വിളിച്ച ജാനവിക്ക് വധഭീഷണി.ഒപ്പം സമൂഹ മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള അവഹേളനവും ഉണ്ടെന്നു പെൺകുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ കുറിച്ചു പോലീസിൽ പരാതി നൽകിയതായും…
Read More » - 11 March
സൈന്യത്തിനെതിരായ പ്രസ്താവന; കനയ്യക്കെതിരെ പരാതി
ന്യൂഡല്‍ഹി: വനിതാ ദിനത്തിലെ കനയ്യ കുമാറിന്റെ പ്രസംഗത്തിനെതിരെ യുവമോര്‍ച്ച പരാതി നല്കി. രാജ്യദ്രോഹപരമായ പ്രസംഗമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സൈനികരെ കശ്മീരി സ്ത്രീകളെ പീഡിപ്പിക്കുന്നവരെന്ന് വിളിച്ചെന്നും നിലവിലെ…
Read More » - 11 March
ഇന്ത്യയില്‍ വരുന്ന ആര്‍ക്കും സുരക്ഷ ഉറപ്പെന്ന് ആഭ്യന്തരമന്ത്രി
ഗാസിയാബാദ്: ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്ന ടീമിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു പറയുന്ന പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ മറുപടി. ഇന്ത്യയിലെത്തുന്ന ആര്‍ക്കും സുരക്ഷ ഉറപ്പാണെന്നും അതില്‍…
Read More » - 11 March
വിജയ് മല്യയ്ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്; 18 ന് മുന്‍പ് ഹാജരാകണം
ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയോട് ഈ മാസം 18ന് മുന്‍പ് മുംബൈയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 11 March
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് എൽടിടിഇയുടെ വലിയ തെറ്റ്’
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് എൽടിടിഇക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് അന്തരിച്ച മുൻ എൽടിടിഇ സൈദ്ധാന്തികൻ ആന്റൺ ബാലസിങ്കത്തെ ഉദ്ധരിച്ച് പുതിയ പുസ്തകം. ശ്രീലങ്കയിലെ നോർവെ അംബാസഡറായിരുന്ന…
Read More » - 11 March
മാതാപിതാക്കള്‍ പിഞ്ചു കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടു; കാരണം വിചിത്രം
അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്രത്തോളം വേരുറപ്പിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ഇക്കഴിഞ്ഞ സൂര്യഗ്രഹണ ദിവസം പുറത്തു വന്നത്. അംഗവൈകല്യം മാറാനായി ഒന്‍പത് മാസം മാത്രം…
Read More » - 11 March
വിജയ് മല്യ കേസില്‍ പുതിയ വഴിത്തിരിവ്
വിജയ് മല്യ കേസിലെ ഇന്നുണ്ടായ വഴിത്തിരിവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് മല്യയോട് അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സമന്‍സ് അയച്ചു. മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്…
Read More » - 11 March
ലോക സാംസ്ക്കാരികോത്സവം : വിവാദ പ്രസ്താവന തിരുത്തി ആര്‍ട്ട് ഓഫ് ലിവിങ് സംഘടന
ന്യൂഡല്‍ഹി: അഞ്ചുകോടി രൂപ പിഴയടക്കാന്‍ ഒരു മാസം സമയമനുവദിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടന. തങ്ങളുടേത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍…
Read More » - 11 March
പാര്‍ലമെന്റില്‍ യുവാവ് അതിക്രമിച്ച് കയറി
ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ യുവാവ് അതിക്രമിച്ച് കയറി. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയ 25 കാരന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അടുത്തെത്തി. സുരക്ഷാവിഭാഗം അന്വേഷണം ആരംഭിച്ചു.
Read More » - 11 March
ദുബായ് പോര്‍ട്ട് വേള്‍ഡിന് ഹോള്‍ഡിങ് കമ്പനിയുണ്ടാക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി
കൊച്ചി: മുംബൈ, ചെന്നൈ, വല്ലാര്‍പാടം എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ പല കണ്ടയ്നര്‍ ടെര്‍മിനലുകളിലെയും പ്രമുഖ സാന്നിധ്യമായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ഇന്ത്യന്‍ ഹോള്‍ഡിങ് കമ്പനിയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി…
Read More » - 11 March
അത് നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്ക് അങ്ങിനെ അല്ല : ബിജെപി ബന്ധത്തെക്കുറിച്ച് സീതാറാം യെച്ചൂരിയോട് മെത്രാപ്പോലീത്ത
ന്യൂഡല്‍ഹി : ബി.ജെ പി അധികാരത്തില്‍ വരരുത്, അവരുടെ പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അത് നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്കല്ല. എന്നായിരുന്നു…
Read More » - 11 March
പ്രാണേഷ് കുമാറിന്റെ ലഷ്കര്‍ ബന്ധത്തേയും കേരളത്തേയും കൂട്ടിയിണക്കുന്ന പുതിയ വിവരം പുറത്ത്
ന്യൂഡൽഹി: വിവാദമായ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ വധിക്കപ്പെട്ട പ്രാണേഷ് കുമാർ ലഷ്കര്‍ ഇ തൊയ്ബയുടെ രഹസ്യ വിഭാഗം അംഗമായിരുന്നുവെന്നത് ദുബായ് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. 2003 ഫെബ്രുവരി…
Read More » - 11 March
രേഖകളില്ലാത്ത പണം: തമിഴ്നാട്ടില്‍ കര്‍ശനനടപടി
കൊല്ലം: തമിഴ്നാട്ടിലേയ്ക്ക് രേഖകളില്ലാതെ പണവുമായി പോകുന്നവരെ കയ്യോടെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പണമൊഴുകാതിരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. വ്യാപാരാവശ്യത്തിനായി 50,000 രൂപയ്ക്ക്…
Read More » - 11 March
ഫേസ്ബുക്ക് കൂട്ടായ്മയുടെ നിയമപോരാട്ടത്തിന് ഒടുവില്‍ വിജയം
ബംഗളൂരു: കര്‍ണാടകയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം തങ്ങിയാല്‍ ആജീവനാന്ത വാഹന നികുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഗതാഗതവകുപ്പിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ജസ്റ്റിസ്…
Read More » - 11 March
കല്‍ക്കരിഖനി അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: ബാന്ദര് കല്‍ക്കരിഖനി ഖനനത്തിനായി അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഗോവ-ആസ്ഥാനമായുള്ള എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ബുധനാഴ്ച പ്രൊസിക്യൂഷന് പരാതികള്‍ സമര്‍പ്പിച്ചു. ഖനി…
Read More » - 11 March
മറാത്തികളുടേതല്ലാത്ത ഓട്ടോ കത്തിക്കണം രാജ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പുതുതായി പെര്‍മിറ്റ് നല്കിയവയില് മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷ കത്തിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ആഹ്വാനം. പാര്‍ട്ടിയുടെ 10-ാം വാര്‍ഷികദിനത്തില്‍ അണികളെ…
Read More » - 10 March
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം
ന്യൂഡല്‍ഹി: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്‍കുമെന്ന ബജറ്റ് നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം അഞ്ച് കോടി പാചകവാതക കണക്ഷനുകളാകും നല്‍കുക.…
Read More » - 10 March
ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം: എയര്‍ ഇന്ത്യ വിമാനം വൈകി
ന്യൂഡല്‍ഹി: ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കാരണം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്,…
Read More » - 10 March
രാജ്യം വിട്ട വിജയ് മല്യ ലണ്ടനിലെ ബംഗ്ലാവിലുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തു നിന്നും രക്ഷപ്പെട്ട മദ്യ വ്യവസായി വിജയ് മല്യ ലണ്ടനിലെ ഉള്‍നാടന്‍ പ്രദേശത്തെ ഫാംഹൗസിലുണ്ടെന്ന് റിപ്പോര്‍ട്ട്. പോസ്റ്റല്‍ മേല്‍വിലാസം ഇല്ലെങ്കില്‍ കണ്ടുപിടിക്കാനാവാത്ത സ്ഥലത്താണ് ഈ കെട്ടിടം…
Read More » - 10 March
വനിതാ വിദ്യാര്‍ത്ഥിനിയോടുള്ള പെരുമാറ്റദൂഷ്യത്തിന് കനയ്യ ശിക്ഷിക്കപ്പെട്ടിരുന്നു
ജെഎന്‍യു വിവാദം കൊഴുത്തു നില്‍ക്കെ തന്നെ ഈ വിഷയത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്ത കനയ്യ കുമാര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. കനയ്യയെ കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റത്തിനും…
Read More » - 10 March
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങള്‍ ഇന്ത്യയില്‍
ലണ്ടന്‍: മുംബൈയും ബംഗളൂരുവും ലോകത്തിലെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് ഇക്കാര്യമുള്ളത്. സിംഗപ്പൂരാണ് ഏറ്റവും…
Read More » - 10 March
ഒരു മോഡേണ്‍ തെരുവു നായ
ഒരു ഫാഷന്‍ ഷോയിലെന്ന പോലെ സ്റ്റൈലന്‍ വസ്ത്രങ്ങളണിഞ്ഞെത്തുന്ന നായകളെ ശ്വാന പ്രദര്‍ശനത്തിലാണ് സാധാരണ കാണാറുള്ളത്. പാശ്ചാത്യര്‍ നായകളെ അണിയിച്ചൊരുക്കുന്നതില്‍ വിരുതന്മാരാണ്. എന്നാല്‍ മുംബൈ സ്വദേശിയായ ഷായ് ദിവാനും…
Read More » - 10 March
3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്ഷകന് പോലീസ് മര്‍ദ്ദനം
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ബാങ്കില്‍ നിന്ന് 3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്‍ഷകനെ പോലീസും വായ്പ്പ പിരിവുകാരനും ചേര്‍ന്ന് തല്ലിച്ചതച്ചു. ട്രാക്ടര്‍ വാങ്ങുന്നതിനായി പണം വായ്പ്പയെടുത്ത കര്‍ഷകനായ…
Read More » - 10 March
ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
ആഗ്ര: യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്കാരികോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍ട്ട്…
Read More »