India
- Jan- 2024 -19 January
അയോധ്യ ശ്രീരാമ ക്ഷേത്രം: തീർത്ഥാടകർക്ക് ആരതികളിൽ പങ്കെടുക്കാം, പാസുകൾ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
ലക്നൗ: തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി അയോധ്യ ശ്രീരാമ ക്ഷേത്രം. ജനുവരി 22നാണ് തീർത്ഥാടകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രൗഢ ഗംഭീരമായി നടക്കുന്ന ഈ ചടങ്ങിൽ രാജ്യത്തിന്റെ വിവിധ…
Read More » - 19 January
കയ്യിൽ സ്വർണ അമ്പും വില്ലുമായി ‘രാം ലല്ല’; അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായാണ് ശ്രീകോവിലിനുള്ളിൽ രാമലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള…
Read More » - 19 January
അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ച രാമഭക്തർക്ക് നേരെ ബോംബ് ഭീഷണി ഉയർത്തി: രണ്ട് പേർ അറസ്റ്റിൽ
അഹമ്മദാബാദ്: അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ച രാമഭക്തർക്ക് നേരെ ബോംബ് ഭീഷണി ഉയർത്തിയ തീവ്ര ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് തിരിച്ച രാമഭക്തർക്ക് നേരെയാണ്…
Read More » - 19 January
ബിൽക്കിസ് ബാനു കേസ്; 11 പ്രതികളും ഉടന്‍ ജയിലിലെത്തണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികൾ കീഴടങ്ങാൻ കൂടുതൽ സമയം തേടി സമർപ്പിച്ച ഹർജികൾ തള്ളി കോടതി. പ്രതികളായ 11 പേരും ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ് സുപ്രീം കോടതി…
Read More » - 19 January
പ്രാണപ്രതിഷ്ഠാ ചടങ്ങ്: അയോദ്ധ്യയിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്, ചിത്രങ്ങൾ പങ്കുവെച്ചു
ലക്നൗ: ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിലെത്തിയത്. യാഗശാലയിലെ ഹോമകുണ്ഡത്തിൽ അദ്ദേഹം ആരതി…
Read More » - 19 January
തനിക്കും ഇതുപോലൊരു വീട് തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുകയാണ്: വികാരാധീനനായി പ്രധാനമന്ത്രി
മുംബൈ: പിഎം ആവാസ് യോജന ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കും ഇതുപോലൊരു വീട് തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 January
മൊബൈല്‍ ഗെയിമിന്റെ പാസ്സ്വേര്‍ഡ് ഷെയര്‍ ചെയ്തില്ല,18 കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി: മൃതദേഹം കത്തിച്ചു
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്സ്വേര്‍ഡ് ഷെയര്‍ ചെയ്യാത്തതിന്റെ പേരില്‍ 18 കാരനെ 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക…
Read More » - 19 January
ബോയിംഗ് സുകന്യ പ്രോഗ്രാം: വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ
ബംഗളൂരു: വ്യോമയാന മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പ്രോത്സാഹനം നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ‘ബോയിംഗ് സുകന്യ പ്രോഗ്രാമിനാണ്’ കേന്ദ്രം തുടക്കം കുറിക്കുന്നത്. നൈപുണ്യ…
Read More » - 19 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അതിഥികളുടെ പട്ടികയില്‍ ബോളിവുഡ് താരങ്ങളും വ്യവസായികളും
അയോധ്യ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 506 അതിഥികളുടെ പട്ടിക പുറത്തുവിട്ടു. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, ശങ്കര്‍ മഹാദേവന്, ഹേമ…
Read More » - 19 January
മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. ഇതിനെതിരെ മഹുവ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍…
Read More » - 19 January
അയോദ്ധ്യ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്. Read Also: അയോധ്യയിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ, ലക്ഷ്യമിടുന്നത്…
Read More » - 19 January
കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ ബലമായി തീറ്റീച്ചു, യൂട്യൂബറടക്കം 3 പേർക്കെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. സേലം ചിന്നപ്പട്ടി സ്വദേശിയും യൂട്യൂബറുമായ രഘു, സുഹൃത്തുക്കളായ മറ്റ് 2 പേർക്കെതിരെയുമാണ് കേസ്…
Read More » - 19 January
രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായാണ്…
Read More » - 19 January
ഉത്തരേന്ത്യയെ പൊതിഞ്ഞ് മൂടൽമഞ്ഞ്, അതിശൈത്യ തരംഗം തുടരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം രൂക്ഷമാകുന്നു. അന്തരീക്ഷ താപനില താഴ്ന്നതോടെ മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ…
Read More » - 19 January
അയോധ്യയിൽ കനത്ത പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, 3 പേർ കസ്റ്റഡിയിൽ
അയോധ്യ: പ്രാണപ്രതിഷ്ഠ ദിനത്തിന് മുന്നോടിയായി അയോധ്യ നഗരത്തിൽ കർശന പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. സുരക്ഷാ പരിശോധനയിൽ 3 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത്…
Read More » - 19 January
മത്സര പരിശീലന കോച്ചിംഗ് കേന്ദ്രങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുത്: കർശന നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ മത്സര പരിശീലന കേന്ദ്രങ്ങൾക്കുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. കോച്ചിംഗ് സ്ഥാപനങ്ങൾ നിർബന്ധമായും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. 16 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക്…
Read More » - 19 January
അതിവേഗം കുതിച്ച് റെയിൽ ഗതാഗതം: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ
ഇന്ത്യൻ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അടുത്തതായി ചെന്നൈ-മൈസൂർ റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേ…
Read More » - 19 January
പ്രാണപ്രതിഷ്ഠ: തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിൽ ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി
ചെന്നൈ: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് പ്രത്യേക വ്രതങ്ങൾ അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുന്നു. തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ദർശനം നടത്തുക. നാളെയും…
Read More » - 19 January
താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്
ചെന്നൈ: താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നതെന്ന്…
Read More » - 18 January
അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി
ന്യൂഡൽഹി: ജനുവരി 22ന് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് ഉച്ചവരെ അവധി നൽകാൻ കേന്ദ്ര സർക്കാർ. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതോടനുബന്ധിച്ചാണ് ബാങ്കുകൾക്ക് അരദിവസത്തെ അവധി…
Read More » - 18 January
ആത്മഹത്യാ കുറിപ്പിലെ ആ ‘കോഡ്’ തേടി പോയ പോലീസ് എത്തിയത് മറ്റൊരു കൊലപാതകത്തിൽ; അന്വേഷണ സംഘത്തെ ത്രില്ലടിപ്പിച്ച കേസ്
നവി മുംബൈ: 2023 ഡിസംബർ 12 ന് 19 കാരിയായ വൈഷ്ണവി ബാബറിനെ കാണാതായി. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു മാസമായിട്ടും…
Read More » - 18 January
വഡോദരയിലെ ബോട്ടപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും
ന്യൂഡൽഹി: വഡോദരയിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് പ്രധാനമന്ത്രി…
Read More » - 18 January
വിനോദയാത്ര പോയ സംഘത്തിന്റെ ബോട്ട് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും ദാരുണാന്ത്യം
ഗുജറാത്തിലെ വഡോദരയിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പതിനാല് മരണം. വിനോദയാത്രക്കെത്തിയ സംഘമാണ് മരണപ്പെട്ടത്. 12 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 14 പേരാണ് മരണപ്പെട്ടത്.…
Read More » - 18 January
മഞ്ഞ് പുതച്ച മലനിരകൾ! തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി കേദാർനാഥ്
വിനോദസഞ്ചാരികളും തീർത്ഥാടകരും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഇടമാണ് ഉത്തരാഖണ്ഡ്. പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒട്ടനവധി തീർത്ഥാടന കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരികളെ…
Read More » - 18 January
ആധാർ ഇനി മുതൽ ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ല! ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ
ന്യൂഡൽഹി: ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഒഴിവാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂണിക്…
Read More »