India
- Jan- 2024 -20 January
പ്രാണപ്രതിഷ്ഠ: പ്രകോപനപരമായ വിവരങ്ങൾ പങ്കുവയ്ക്കരുത്, മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം. പ്രാണപ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ വിവരങ്ങൾ…
Read More » - 20 January
അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം: ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് പൊട്ടിത്തെറിച്ച് സാനിയയുടെ പിതാവ്
വിവാഹ മോചനം നേടി രണ്ടു മാസം ആകും മുൻപേയാണ് ഷൊയ്ബ് മാലിക്കിന്റെ പുതിയ വിവാഹം.
Read More » - 20 January
രശ്മികയുമായുള്ള വിവാഹ നിശ്ചയം ഉടൻ ? പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട
എന്റെ വിവാഹ വിശേഷങ്ങള്‍ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്
Read More » - 20 January
അയോധ്യ രാമക്ഷേത്രം: ഉദ്ഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം, വരും മാസങ്ങളിൽ സൃഷ്ടിക്കപ്പെടുക വമ്പൻ തൊഴിലവസരങ്ങൾ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് അയോധ്യ നഗരം പ്രതീക്ഷിക്കുന്നത്. ഇതോടെ, വരും ദിവസങ്ങളിൽ…
Read More » - 20 January
രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം: പങ്കെടുത്തത് പതിനായിരങ്ങൾ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം നൽകി രാമേശ്വരം. പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ…
Read More » - 20 January
രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടികയിൽ പേവിഷബാധ പ്രതിരോധ വാക്സിൻ ഉൾപ്പെടുത്തി
ന്യൂഡൽഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടികയിൽ പേവിഷബാധയുമായി ബന്ധപ്പെട്ടുള്ള വാക്സിനുകൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നായകളുടെ ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷമ മന്ത്രാലയത്തിന്റെ കണക്കുകൾ…
Read More » - 20 January
ഛത്തീസ്ഗഡിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ബീജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ മൂന്ന് പേരെ സുരക്ഷാസേന വധിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരാണ്…
Read More » - 20 January
റിപ്പബ്ലിക് ദിനാഘോഷം: ഡൽഹി വിമാനത്താവളത്തിൽ ജനുവരി 26 വരെ ഭാഗിക അവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഡൽഹി വിമാനത്താവളത്തിൽ ഭാഗിക അവധി പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:20 മുതൽ ഉച്ചയ്ക്ക് 12:45 വരെ സർവീസുകൾ ഉണ്ടായിരിക്കുകയില്ല. ജനുവരി…
Read More » - 20 January
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ചു: പ്രതി പിടിയിൽ
ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. നവംബർ 10 ന് ഡൽഹി…
Read More » - 20 January
രാജ്യത്തെ ഏറ്റവും വലിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തു, സവിശേഷതകൾ അറിയാം
വിജയവാഡ: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി.ആർ അംബേദ്കറുടെ പ്രതിമ അനാവരണം ചെയ്തു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ…
Read More » - 20 January
രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിറ്റഴിച്ച് ആമസോൺ, നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന ലഡു അടക്കമുള്ള മധുരപലഹാരങ്ങൾ വിറ്റഴിച്ച് ആമസോൺ. കമ്പനിയുടെ ഔദ്യോഗിക പേജിൽ മധുരപലഹാരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ…
Read More » - 20 January
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകാൻ ഇക്കുറി ഫ്രഞ്ച് വ്യോമസേനയും, ഫ്ലൈപാസ്റ്റ് റിഹേഴ്സലിൽ പങ്കെടുത്തു
ന്യൂഡൽഹി: രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി ഫ്രഞ്ച് വ്യോമസേനയും. ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി രാജ്യതലസ്ഥാനത്തെ കർത്തവ്യ പഥിന് മുകളിൽ നടന്ന ഫ്ലൈപാസ്റ്റ് റിഹേഴ്സലിൽ ഫ്രഞ്ച്…
Read More » - 20 January
പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്രമോദി ഗ്യാലറി തുറന്നു: ആദ്യ സന്ദർശകയായി രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: ഡൽഹിയിലെ പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്രമോദി ഗ്യാലറി തുറന്നു. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മ്യൂസിയത്തിൽ ആദ്യ സന്ദർശകയായി എത്തിയത്. പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം മുതൽ…
Read More » - 20 January
രാംലല്ലയുടെ വിഗ്രഹത്തിന് അഞ്ച് വയസ് പ്രായമുള്ള കുട്ടിയുടെ മുഖമല്ല : വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ച രാം ലല്ലയുടെ പുതിയ വിഗ്രഹം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് നടത്തിയ പരാമര്‍ശം വന്‍ വിവാദമാകുന്നു.…
Read More » - 20 January
‘അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല, ഞാൻ പോകും’: രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് ഹർഭജൻ സിംഗ്
ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിംഗ്. ചടങ്ങിൽ പോകുന്നത്…
Read More » - 20 January
പ്രാണ പ്രതിഷ്ഠ; മുഹൂർത്തം വെറും 84 സെക്കൻഡ് മാത്രം – അറിയേണ്ട 3 കാര്യങ്ങൾ
അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള മുഹൂർത്തം വെറും 84 സെക്കൻഡ് മാത്രമാണ്. അയോധ്യയിലെ രാമമന്ദിറിലെ ശ്രീരാമന്റെ പ്രണ പ്രതിഷ്ഠയെക്കുറിച്ച് എല്ലാവരും ആവേശഭരിതരാകുമ്പോൾ,…
Read More » - 20 January
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹ ശുദ്ധിവരുത്തല്‍ ഇന്ന്
അയോധ്യ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹ ശുദ്ധിവരുത്തല്‍ ചടങ്ങുകള്‍ ഇന്ന് നടക്കും. സരയു നദിയിലെ വെള്ളം ഉപയോഗിച്ചാണ് ഗര്‍ഭഗൃഹം ശുദ്ധി വരുത്തുന്നത്.…
Read More » - 20 January
നീതി ആയോഗ് സി.ഇ.ഒയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ധനകാര്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും…
Read More » - 20 January
‘സനാതന ധർമ്മം എക്കാലവും ലോകത്ത് നിലനിൽക്കും, വാക്ക് നൽകാൻ മാത്രമല്ല അത് പാലിക്കാനും പ്രധാനമന്ത്രിക്ക് അറിയാം’:നുസ്രത്ത്
ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാം ലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ…
Read More » - 20 January
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം: ജനുവരി 22 ന് അവധി പ്രഖ്യാപിച്ചത് 11 സംസ്ഥാനങ്ങള്‍
മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്ര സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും…
Read More » - 20 January
18 കാരനെ 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്സ്വേര്‍ഡ് ഷെയര്‍ ചെയ്യാത്തതിന്റെ പേരില്‍ 18 കാരനെ 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക…
Read More » - 19 January
ഹാഭൈരവ് ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ: ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി
ദിസ്പൂർ: അസമിലെ ചരിത്രപ്രസിദ്ധമായ മഹാഭൈരവ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ അഭിയാൻ ക്യാമ്പെയിനിൽ അദ്ദേഹം പങ്കാളിയാകുകയും ചെയ്തു. അമിത്…
Read More » - 19 January
പിന്നാക്ക സമുദായങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ: ഉന്നത തല പാനൽ രൂപീകരിക്കാൻ കേന്ദ്രം
ന്യൂഡൽഹി: പിന്നാക്ക സമുദായങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉന്നത തല പാനൽ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ. പട്ടികജാതി സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാവശ്യമായ…
Read More » - 19 January
പ്രാണ പ്രതിഷ്ഠ: 2019ലെ ചരിത്ര വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാർക്ക് ക്ഷണം
ന്യൂഡൽഹി: ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ ഭൂമി രാം ലല്ലയ്ക്കോ അല്ലെങ്കിൽ ശിശുവായ ശ്രീരാമന്റെ പ്രതിഷ്ഠയ്ക്കോ നൽകാനുള്ള 2019 ലെ സുപ്രധാന വിധിക്ക് പിന്നിലെ അഞ്ച് സുപ്രീം…
Read More » - 19 January
പ്രാണപ്രതിഷ്ഠ: ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും…
Read More »