Kuwait
- Oct- 2021 -25 October
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി കുവൈത്ത്: തുറസായ സ്ഥലങ്ങളിൽ മാസ്ക്കില്ലാതെ പുറത്തിറങ്ങാം
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി കുവൈത്ത്. ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. കുവൈത്തിലെ വിമാനത്താവളങ്ങളും പ്രവർത്തനങ്ങളും പൂർണ്ണശേഷിയിലായി.…
Read More » - 23 October
ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകും: പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകുന്നു. ഇതിനായുള്ള സംവിധാനമൊരുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം. Read Also: വിവാഹമോചനത്തിന് കാരണം അനുപമ,…
Read More » - 19 October
ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് കുടുംബ വിസ: ശുപാർശ നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വിസ അനുവദിക്കാമെന്ന് ശുപാർശ ചെയ്ത് കുവൈത്ത്. താമസാനുമതികാര്യ വിഭാഗമാണ് ഇക്കാര്യം സംബന്ധിച്ച ശുപാർശ നൽകിയത്. Read…
Read More » - 19 October
കേരളത്തിലെ മഴക്കെടുതി: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയ്ക്ക് സന്ദേശം അയച്ച് കുവൈത്ത് അമീർ
കുവൈത്ത് സിറ്റി: കേരളത്തിലെ മഴക്കെടുതികളിൽ ദു:ഖം രേഖപ്പെടുത്തി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. മഴക്കെടുതികളെ തുടർന്നുണ്ടായ മരണങ്ങളിൽ ദു:ഖം…
Read More » - 17 October
തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ചെയ്ത പ്രബോധകന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
കുവൈത്ത്: പ്രബോധകന് ശാഫി അല്അജമിയെയും സഹോദരനെയും ഏഴു വര്‍ഷം വീതം തടവിന് ശിക്ഷിച്ച് കുവൈത്ത് കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും സിറിയയില്‍ അല്‍നസ്റ ഫ്രന്റിന്…
Read More » - 16 October
ശൈഖ് ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി; നിരവധി പേര് അറസ്റ്റില്‍
ലോകത്തിലെ തന്നെ നാലാമത്തെ വലിയ കടല്‍പ്പാലമാണ് ശൈഖ് ജാബിര്‍ പാലം.
Read More » - 15 October
ദുബായ് എക്സ്പോ: പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിക്കാട്ടി കുവൈത്ത് പവലിയൻ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിക്കാട്ടി കുവൈത്ത് പവലിയൻ. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് പവലിയനിലെ കേന്ദ്ര…
Read More » - 14 October
വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചു: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്
കുവൈത്ത് സിറ്റി: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്. വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയിലാണ് കുവൈത്തിലെ പ്രമുഖ ആർട്ടിസ്റ്റ് ഖാലിദ് അൽ മുല്ലയ്ക്ക് കുവൈത്ത് പിഴ…
Read More » - 14 October
പൊതുഇടങ്ങളിൽ സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും പരിപാടികൾക്കും അനുമതി നൽകും: പുതിയ തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നു. രാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാനാണ്…
Read More » - 14 October
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞതോടെയാണ് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക് വർധിച്ചത്.…
Read More » - 12 October
പ്രവാസികളുടെ നാടുകടത്തൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പദ്ധതികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: നിയമ ലംഘകരായ പ്രവാസികളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്. ഇതിനായുള്ള ഫയലുകളും മറ്റ് രേഖകളും വേഗത്തിൽ തയ്യാറാക്കുന്നതിന് അൽ അസ്സാം…
Read More » - 11 October
നിയമ ലംഘകരായ പ്രവാസികളുടെ നാടുകടത്തൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: നിയമ ലംഘകരായ പ്രവാസികളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്. ഇതിനായുള്ള ഫയലുകളും മറ്റ് രേഖകളും വേഗത്തിൽ തയ്യാറാക്കുന്നതിന് അൽ അസ്സാം…
Read More » - 10 October
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: രജിസ്ട്രേഷൻ ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.…
Read More » - 6 October
പ്രവാസികളുടെ വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കാനൊരുങ്ങി കുവൈത്ത്: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണത്തിനും ശുപാർശ
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത്. ഇതിനായി കുവൈറ്റ് ക്യാബിനറ്റ് പബ്ലിക് മാൻപവർ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. വർക്ക് പെർമിറ്റുകൾ…
Read More » - 5 October
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വാക്സിൻ സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ തട്ടിപ്പ്, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. കുവൈത്തിൽ വാക്സിനേഷൻ വിവരങ്ങൾ ചോദിച്ച് ഫോൺകോളുകൾ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകൾക്കെതിരെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.…
Read More » - 5 October
വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം
കുവൈറ്റ് സിറ്റി: കോവിഡ് വാക്സിന് വിവരങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍…
Read More » - 4 October
ഗൾഫ് രാജ്യങ്ങൾ നീണ്ട ഇടവേളക്കുശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നു
കുവൈത്ത് സിറ്റി : അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കുവൈറ്റിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 18 മാസമായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞതിനെ…
Read More » - 3 October
വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്. കുവൈത്തില്‍ നിന്നും വലിയ തോതില്‍ വിദേശികള്‍ ഒഴിഞ്ഞു പോയതോടെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍…
Read More » - 2 October
നിയമ ലംഘനം : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് പിടികൂടിയത് 1469 വാഹനങ്ങള്‍
കുവൈത്ത് സിറ്റി : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് നടത്തിയ പരിശോധനയില്‍ 1469 വാഹനങ്ങള്‍ പിടികൂടി. ആറ് സംഘങ്ങളായി മൂന്ന് മണിക്കൂര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍…
Read More » - 2 October
ഷോപ്പിംഗ് മാളിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. കുവൈത്തിലാണ് സംഭവം. ഇവിടുത്തെ പ്രമുഖ ഷോപ്പിങ് മാളിൽ ഒരുകൂട്ടം യുവാക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. Read Also: ശില്പങ്ങള്…
Read More » - 1 October
ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് : പുതിയ നിബന്ധനകള്‍ അറിയാം
കുവൈത്ത് സിറ്റി : വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്കുന്നതില് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. Read…
Read More » - 1 October
കുവൈറ്റില്‍ സ്റ്റേഡിയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്
കുവൈറ്റ് : സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് കുവൈറ്റ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൃത്യമായ മാര്‍ഗരേഖയും കര്‍മ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം മാത്രം കാണികള്‍ക്ക്…
Read More » - Sep- 2021 -30 September
സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്കേര്‍പ്പെടുത്തി
കുവൈറ്റ് : സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് കുവൈറ്റ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൃത്യമായ മാര്‍ഗരേഖയും കര്‍മ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം മാത്രം…
Read More » - 30 September
കുവൈത്തില്‍ വ്യാപക പരിശോധന : 21 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താൻ അധികൃതര്‍ നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ 21 പ്രവാസികളെ അറസ്റ്റ് ചെയ്തു.…
Read More » - 26 September
കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്. PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More »