Kuwait
- Dec- 2021 -27 December
കോവിഡ്: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും…
Read More » - 25 December
ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും ഒഴിവാക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 24 December
ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നത് മരവിപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയം ജീവനക്കാർ അവധിയെടുക്കുന്നതു മരവിപ്പിച്ച് കുവൈത്ത്. ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒമിക്രോൺ…
Read More » - 23 December
വാണിജ്യ വിസിറ്റ് വിസകളിൽ നിന്നും തൊഴിൽ വിസകളിലേക്ക് മാറുന്നതിന് ഡിസംബർ 31 വരെ അനുമതി നൽകും: അറിയിപ്പുമായി കുവൈത്ത്
തിരുവനന്തപുരം: വാണിജ്യ വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർ തൊഴിൽ വിസകളിലേക്ക് മാറുന്നത് സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. 2021 നവംബർ 24-ന് മുൻപ്…
Read More » - 23 December
കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കുവൈത്ത്. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന…
Read More » - 22 December
പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി: ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
കുവൈത്ത് സിറ്റി: ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം. ശരീരം മുഴുവൻ പെട്രോൾ ഒഴിച്ച ശേഷം കൈയിൽ ലൈറ്ററുമായി നിന്ന്…
Read More » - 22 December
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം അവധിയായി കണക്കാക്കില്ല: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിൽ എത്തുന്നവരുടെ ക്വാറന്റെയ്ൻ കാലം ഇനി അവധിയായി കണക്കാക്കില്ല. ക്വാറന്റെയ്നിൽ കഴിയുന്ന സമയം തൊഴിൽ സ്ഥാപനങ്ങളിൽ അവരുടെ അവധിയിൽ നിന്ന് കുറയ്ക്കില്ല.…
Read More » - 20 December
സംസ്കാരത്തിന് യോജിച്ചതല്ല: കുവൈത്തിലെ മാളിൽ നിന്നും ക്രിസ്മസ് ട്രീ നീക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തു. ഇസ്ലാമിക ശരീഅത്തിനും കുവൈത്തിന്റെ സംസ്കാരത്തിനും യോജിച്ചതല്ലെന്ന് പരാതി…
Read More » - 18 December
പ്രവാസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം: സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്. രാജ്യത്തെ ലൈസൻസ് വിവര സംവിധാനത്തിൽ പതിവ്…
Read More » - 18 December
അതിർത്തിയിൽ സുരക്ഷ ശക്തമാക്കും: സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. സുരക്ഷാ മേഖലയിലുള്ള വ്യക്തികളുടെയും സംവിധാനങ്ങളുടെയും വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് രാജ്യം പ്രഥമ പരിഗണന നൽകുമെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ്…
Read More » - 15 December
രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: അനധികൃതമായി സമ്പാദിച്ചവയും നിയമവിധേയമല്ലാതെ കൈവശം വക്കുന്നതുമായ ലൈസൻസുകൾ റദ്ദാക്കാനൊരുങ്ങി കുവൈത്ത്. രണ്ടര ലക്ഷത്തോളം വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമായേക്കാനാണ് സാധ്യത. നിശ്ചയിക്കപ്പെട്ട ശമ്പള പരിധിയില്ലാത്തവർ,…
Read More » - 15 December
ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ്: യുവതിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി
കുവൈത്ത് സിറ്റി : ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി യുവതിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കുവൈത്ത് സുപ്രീംകോടതി. നീതികരിക്കാത്തതായിരുന്നു ഇവരുടെ അറസ്റ്റ് എന്ന് നിരീക്ഷിച്ചായിരുന്നു…
Read More » - 11 December
കുവൈത്ത് സന്ദർശിച്ച് സൗദി കിരീടാവകാശി
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം…
Read More » - 10 December
പ്രവാസി ഇന്ത്യക്കാരനെ ആട് കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ ആട് കുത്തിക്കൊന്നു. കുവൈത്തിലാണ് സംഭവം. വലിയ കൊമ്പുകളുള്ള ആടാണ് പ്രവാസി ഇന്ത്യക്കാരനെ കുത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കാരന്റെ തലയ്ക്കാണ്…
Read More » - 10 December
60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെഡിസൻസി പെർമിറ്റുകൾ താത്കാലികമായി നീട്ടീ നൽകിയേക്കും: നടപടികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെഡിസൻസി പെർമിറ്റുകൾ താത്കാലികമായി നീട്ടീ നൽകാൻ സാധ്യത. ഇതിനായുള്ള നടപടികൾ കുവൈത്ത് ആരംഭിച്ചതായാണ് വിവരം. രാജ്യത്തെ…
Read More » - 10 December
കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി: പ്രതീക്ഷയോടെ പ്രവാസികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുവൈത്തിൽ സന്ദർശനം നടത്തുവെന്ന് വാർത്തകൾ പുറത്തുവന്നതോടെ കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ജനുവരി…
Read More » - 9 December
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദമായി പരിശോധിക്കും: അനുമതി നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വിശദമായി പരിശോധിക്കാനൊരുങ്ങി കുവൈത്ത്. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പിന് നിർദേശം…
Read More » - 9 December
പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമെന്ന് സംശയം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതരുള്ള താമസ സ്ഥലത്താണ് 47 കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇയാളെക്കുറിച്ചും…
Read More » - 8 December
ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ കാമുകന് പകർത്തി നൽകി: യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി കാമുകന് നൽകിയ യുവതിയ്ക്ക് ശിക്ഷ വിധിച്ച് കുവൈത്ത്. രണ്ട് വർഷം തടവും 5000 ദിനാർ പിഴയുമാണ് യുവതിയ്ക്ക് കുവൈത്ത്…
Read More » - 8 December
കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ്
കുവൈത്ത് സിറ്റി: ഗോൾഡൻ ഫോക്ക് അവാർഡ് നേടി കൈതപ്രം. കുവൈത്തിലെ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എസ്ക്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന 14-ാമത് ഗോൾഡൻ ഫോക്ക് അവാർഡാണ്…
Read More » - 3 December
ഒമിക്രോൺ: അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്, ടൂറിസ്റ്റ് വിസയ്ക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കുവൈത്ത്. ഒമിക്രോൺ സാന്നിധ്യം ഗൾഫ് മേഖലയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.…
Read More » - 3 December
കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് വിദേശമന്ത്രാലയത്തിലെ ഏഷ്യൻ വിഭാഗം സഹമന്ത്രി വലീദ് അലി അൽ ഖുബൈസി…
Read More » - 3 December
പകർച്ച വ്യാധി: 10 വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 23,733 പേരെ, കണക്കുകൾ പുറത്ത്
കുവൈത്ത് സിറ്റി: പകർച്ച വ്യാധിയെ തുടർന്ന് 10 വർഷത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് 23733 പേരെ. 2010 മുതൽ 2019 വരെ 10 വർഷത്തിനിടെയാണ് ഇത്രയധികം പേരെ…
Read More » - 2 December
കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യമില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ആരോഗ്യമന്താലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാന…
Read More » - Nov- 2021 -30 November
മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും കോഴികള്‍ക്കും മുട്ടകള്‍ക്കും നിരോധനം
കുവൈറ്റ് സിറ്റി: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും കോഴികള്‍ക്കും മുട്ടകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്. പോളണ്ട്, ഹംഗറി, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികളാണ് കുവൈറ്റ്…
Read More »