Bahrain
- May- 2019 -1 May
മയക്കുമരുന്ന് കടത്താന് ശ്രമം; ബഹറിനിൽ വിദേശിക്ക് അഞ്ച് വര്ഷം തടവ്
മനാമ: മയക്കുമരുന്ന് കടത്താന് ശ്രമിച്ച കേസില് ബഹറിനിൽ വിദേശിക്ക് അഞ്ച് വര്ഷം തടവിന് ഒന്നാം ഹൈ ക്രിമിനല് കോടതി വിധിച്ചു. തായ് പൗരനെതിരെയാണ് കേസ്. ഇയാൾ ബഹ്റൈന്…
Read More » - Mar- 2019 -17 March
ഖത്തറിലെ പ്രവാസികള്ക്ക് ഇന്ത്യന് എംബസിയുടെ മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ പ്രവാസികള്ക്ക് ഇന്ത്യന് എംബസിയുടെ മുന്നറിയിപ്പ് .ഇന്ത്യന് എംബസിയില് നിന്നെന്ന വ്യാജേന പ്രവാസികളെ ഫോണില് വിളിച്ച് നടത്തുന്ന തട്ടിപ്പുകള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന് എംബസി…
Read More » - 10 March
സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളില് സ്വദേശികള്ക്ക് മുന്ഗണന; ബില്ലിന് അനുമതി നല്കി ബഹറൈന്
ബഹ്റൈനില് സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില് തസ്തികകളില് സ്വദേശികള്ക്ക് മുന്ഗണന നല്കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന് ഈസാ അല് ഖലീഫ അംഗീകാരം നല്കി. തീരുമാനത്ത…
Read More » - 9 March
പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു
മനാമ : പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. കൊല്ലം ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനടുത്ത് ഉദിക്കവിളയിൽ പുത്തൻ വീട്ടിൽ സന്തോഷ് ശിവാനന്ദൻ(41) ആണ് കിംഗ് ഹമദ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ…
Read More » - 8 March
ബഹ്റൈനില് സ്വദേശിവത്ക്കരണം കൂടുതല് മേഖലകളിലേക്ക് : തീരുമാനം ഉടന്
മനാമ : ബഹ്റൈനില് സ്വദേശിവത്ക്കരണം കൂടുതല് മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. പാര്ലമെന്റ് അംഗങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.. സര്ക്കാര് മേഖലയില് നൂറ് ശതമാനം…
Read More » - 2 March
ശിരോവസ്ത്രം ഒഴിവാക്കാത്തതിന്റെ പേരില് യുവതിക്ക് ജോലി നഷ്ടമായി; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി
മനാമ: ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിന്റെ പേരില് ജോലിയില് നിന്ന് പിരിച്ചുവിടപ്പെട്ട യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്കണമെന്ന് കോടതി. ബഹ്റൈനിലെ ലേബര് കോടതിയാണ് യുവതിക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.…
Read More » - Feb- 2019 -27 February
ദേശീയ തൊഴില് പദ്ധതിക്ക് അംഗീകാരവുമായി ബഹറൈന് മന്ത്രിസഭ
ബഹ്റൈനില് ദേശീയ തൊഴില് പദ്ധതിക്ക് രൂപം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. തൊഴില് രംഗത്ത് സ്വദേശിവത്ക്കരണ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്ക്ക് ഏര്പ്പെടുത്തിയ പ്രത്യേക ഫീസ് 300 ല് നിന്ന്…
Read More » - 26 February
16 ആശുപത്രികള്ക്ക് അക്രഡിറ്റേഷന് സര്ട്ടിഫിക്കറ്റ് നല്കി ബഹ്റൈന്
മനാമ: പതിനാറ് ആശുപത്രികള്ക്ക് അക്രഡിറ്റേഷന് സര്ട്ടിഫിക്കറ്റ് നല്കിയതായി ബഹ്റൈന്. നാഷണല് റഗുലേറ്ററി അതോറിറ്റി ഫോര് ഹെല്ത്ത് സര്വീസ് ആന്റ് പ്രൊഫഷന്സ് ആണ് ഇക്കരായം അറിയിച്ചത്. ആശുപത്രികള്ക്ക് അക്രഡിറ്റേഷന്…
Read More » - 23 February
ഈ ഗള്ഫ് രാജ്യത്ത് സെക്സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ട് കഴിയുന്നത് 50ലേറെ മലയാളി യുവതികള്
തിരുവനന്തപുരം: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ബഹ്റൈനില് എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുന്ന റാക്കറ്റുകള് സജീവമാകുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്ട്ട്. ഇത്തരത്തില് 64 സ്ത്രീകളെ…
Read More » - 17 February
ഹൃദയാഘാതം : പ്രവാസി ബഹ്റൈനിൽ മരിച്ചു
മനാമ : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി ബഹ്റൈനിൽ മരിച്ചു. ഇലക്ട്രിഷ്യനായി ജോലി നോക്കുകയായിരുന്ന വടക്കഞ്ചേരി വണ്ടാഴി കുളപ്പുര വെളുത്താക്കൽ വീട്ടിൽ വേണുഗോപാലന്റെ മകൻ മധു റോഷൻ (35)…
Read More » - 16 February
ബഹ്റൈനിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
മനാമ : ബഹ്റൈനിലെ ഹമലയില് നിര്മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില് നിന്നും പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സല്മാബാദിലെ ഒരു സ്വകാര്യ അലൂമിനിയം കമ്പനിയില് ജീവനക്കാരനായിരുന്ന ആന്റണി വിന്സെന്റ്…
Read More » - 15 February
പുതിയ വിമാന സര്വീസ് ആരംഭിക്കാൻ ഒരുങ്ങി ഗള്ഫ് എയര്
മനാമ : ഒമാനിലെ സലാലയിലേക്ക് വിമാന സര്വീസ് ആരംഭിക്കാൻ ഒരുങ്ങി ബഹ്റൈന് ആസ്ഥാനമായ ഗള്ഫ് എയര്. ഖരീഫ് സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ജൂണ്…
Read More » - 13 February
ബഹ്റൈനില് ഏഷ്യന് വംശജന് 5 വര്ഷം തടവ്
മനാമ: സഹപ്രവര്ത്തകന്റെ കണ്ണിന് മാരകമായി പരിക്കേല്പ്പിച്ച ഏഷ്യന് വംശജന് ബഹ്റൈന് കോടതി 5 വര്ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി…
Read More » - 13 February
വികസനകുതിപ്പില് ബഹ്റൈന് വിമാനത്താവളം; നിര്മാണപ്രവര്ത്തനങ്ങള് ഉടന് പൂര്ത്തിയാകും
വികസനത്തിന്റെ വഴിയില് വന് കുതിപ്പുമായി ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അത്യന്താധുനിക പാസഞ്ചര് ടെര്മിനലിന്റെ നിര്മാണ ജോലികള് പുരോഗമിക്കുന്നു. ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്മിനല് ഈ വര്ഷാവസാനത്തോടെ…
Read More » - 12 February
വീട്ടുജോലിക്കാരുടെ വിസ; പുതിയ പദ്ധതിയുമായി ബഹ്റൈന്
ബഹ്റൈനിലേക്ക് വീട്ടുജോലിക്കാരുടെ വിസ മാര്ച്ച് മാസം പത്താം തിയ്യതി മുതല് ലേബര് മാര്ക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും അനുവദിക്കുകയെന്ന് അധിക്യതര് അറിയിച്ചു. നിലവില് രാജ്യത്ത് നാഷണാലിറ്റി, പാസ്പോര്ട്ട്…
Read More » - 11 February
ഇന്ത്യന് യുവതിയുടെ മൃതദേഹം കടലില് കണ്ടെത്തി
മനാമ: 22കാരിയായ ഇന്ത്യന് യുവതിയുടെ മൃതദേഹം ബഹ്റൈനില് കടലില് കണ്ടെത്തി. ബഹ്റൈന് യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിയായിരുന്ന പ്രഭ സുബ്രമണ്യന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ഫിനാന്ഷ്യല് ഹാര്ബര് ബീച്ചില് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന്…
Read More » - 7 February
പ്രവാസി മലയാളി ബഹ്റൈനില് മരിച്ചു
മനാമ : പ്രവാസി മലയാളി ബഹ്റൈനില് മരിച്ചു. ഈസാടൗണില് എയര് കണ്ടീഷനര് റിപ്പയര് ഷോപ്പ് ജീവനക്കാരനായിരുന്ന മലപ്പുറം തിരുനാവായ കൈത്തക്കര അലവി തുരുത്തി (40) ആണ് മരിച്ചത്.…
Read More » - 3 February
പ്രവാസി മലയാളി ബഹ്റൈനില് മരിച്ചു
മനാമ : പ്രവാസി മലയാളി ബഹ്റൈനില് മരിച്ചു. പത്തനംതിട്ട ചിറ്റാര് വയ്യാറ്റുപുഴ സ്വദേശി ജോസ് മത്തായി (54)ആണ് മരിച്ചത്. ഞായറാഴ്ച മനാമയിലെ താമസസ്ഥലത്തുവെച്ച് ഇദ്ദേഹം കുഴഞ്ഞു വീണു.…
Read More » - Jan- 2019 -29 January
ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്ക്ക് ചെയ്യേണ്ട
മനാമ: ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്ക്ക് ചെയ്യാനായ് ബുദ്ധിമുട്ടേണ്ട. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാന് ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈന് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്ത്ഥികള്ക്ക് ഹോം…
Read More » - 18 January
ബഹറിനിൽ വിവിധ ഭാഗങ്ങളില് കനത്ത പൊടിക്കാറ്റ്
മനാമ : ബഹറിനിൽ വിവിധ ഭാഗങ്ങളില് കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ് പൊടിക്കാറ്റ് ഇരച്ചെത്തിയത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡില് കാഴ്ച…
Read More » - 16 January
എണ്ണമേഖല സമ്പുഷ്ടമാക്കാന് ഒരുങ്ങി ബഹ്റൈന്
ബഹറൈന്: ബഹറൈനില് എണ്ണ മേഖലയില് കൂടുതല് നിക്ഷേപം നടത്താന് മന്ത്രിസഭാ തീരുമാനം.എണ്ണ മേഖലയില് മുപ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതി ആരംഭിക്കാന് ഇറ്റാലിയന് കമ്പനിയുമായി സര്ക്കാര് കഴിഞ്ഞ…
Read More » - 14 January
ബഹ്റൈനില് പോസ്റ്റല് സേവനങ്ങള്ക്കും ഇനി വാറ്റ്
മനാമ: ബഹ്റൈനിലെ പോസ്റ്റല് സേവനങ്ങള്ക്കും ഇനി മൂല്യ വര്ദ്ധിത നികുതി(വാറ്റ്) ഈടാക്കും. വ്യക്തിഗത, വ്യാപാര, ഇ സേവനങ്ങള്ക്കാണ് വെള്ളിയാഴ്ച മുതല് ബഹ്റൈന് വാറ്റ് ചുമത്തി തുടങ്ങിയത്.…
Read More » - 13 January
ലിംഗസമത്വ അടിസ്ഥാന സൂചിക പ്രകാരം സ്ത്രീ സമത്വത്തില് ബഹ്റൈന് ഒന്നാമത്
ബഹറിന് : യു.കെയിലെ ഇസെക്സ് യൂനിവേഴ്സിറ്റിയിലെയും യു.എസിലെ യൂനിവേഴ്സിറ്റിയിലേയും ഗവേഷകരാണ് ലിംഗ സമത്വ അടിസ്ഥാന സൂചിക പ്രകാരം സ്ത്രീ സമത്വത്തില് ബഹ്റൈന് ഒന്നാമതെത്തിയതായി വാദിക്കുന്നതായി റിപ്പോര്ട്ട്. രാജ്യത്തെ…
Read More » - 13 January
പുതു തലമുറയുടെ കഴിവുകള് കണ്ടെത്താനായി ചില്ഡ്രന്സ് ഫോറം
ബഹറിന് : പുതിയ തലമുറയുടെ കഴിവുകള് കണ്ടെത്തി പ്രോത്സാഹനം നല്കുന്നതിനായി ഗുഡ് വേഡ് സൊസൈറ്റി ഗള്ഫ് ചില്ഡ്രന്സ് ഫോറം’ സംഘടിപ്പിക്കുന്നു. വിദ്യാര്ഥികളുടെ കഴിവുകള് നേരത്തെ കണ്ടെത്തി പ്രോത്സാഹനം…
Read More » - 10 January
രക്ത ദാനം ജീവദാനമെന്ന സന്ദേശം ഉയർത്തി സംസ്കൃതി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ : സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലേദിവസമായ ജനുവരി 25ന് സൽമാനിയ ആശുപത്രിയിൽ രക്ത ബാങ്കിന്റെ…
Read More »