Entertainment
- Oct- 2019 -29 October
സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി; നടന്റെ വീടിനു കനത്ത പൊലീസ് സുരക്ഷ
ഇളയ ദളപതി സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് പൊലീസ് നടന്റെ ചെന്നൈ സാലിഗ്രാമത്തുള്ള വീടിനു കനത്ത സുരക്ഷ ഏർപ്പെടുത്തി.
Read More » - 29 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് പ്രമുഖ നടന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ചെന്നൈ : വാഹനാപകടത്തിൽ പ്രമുഖ നടനും മിമിക്രി താരവുമായ മനോ മരിച്ചു. ചെന്നൈയിലെ അവദിയിലാണ് അപകടമുണ്ടായത്. മനോയും കുടുംബവും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ…
Read More » - 28 October
ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന് ഷെരീഫിനുനേരെ ആക്രമണം; മൂക്കിന് പരിക്കേറ്റു -വീഡിയോ
മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന് ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം. പരിപാടിയിലേക്ക് വൈകിയെത്തി എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രോഷാകുലരായത്. ബഹളത്തിനിടയില്‍ ആളുകളുടെ കൈ തട്ടി…
Read More » - 26 October
കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം, ഫാന്‍സ് ഗുണ്ടകള്‍ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു
ചെന്നൈ: ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. തെരുവില്‍ ഫാന്‍സ് ഗുണ്ടകള്‍ പൊതുമുതലുകള്‍ നശിപ്പിച്ചു. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ്…
Read More » - 23 October
ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി
തിരുവനന്തപുരം : മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ മൂന്നുവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്ന്നു, സോഷ്യല്‍…
Read More » - 23 October
പരസ്യ- സിനിമാ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രമുഖ പരസ്യ- സിനിമാ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസ് എടുത്തത്. സ്ത്രീകളെ അപമാനിക്കുക,…
Read More » - 23 October
നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി
പ്രമുഖ നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. അതേസമയം, ഇവർ തമ്മിലുള്ള പ്രശ്നം…
Read More » - 22 October
ഡിജിപിക്ക് പരാതി നൽകിയ മഞ്ജുവിന് മറുപടിയുമായി ശ്രീകുമാർ മേനോൻ
തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്…
Read More » - 21 October
മിലിന്ദ് സോമന്റെ ആ വീഡിയോ കണ്ടത് രണ്ട് കോടിയിലധികം ആളുകള്‍; കാരണം ഇതാണ്
നടനും മോഡലുമായ മിലിന്ദ് സോമന് ഏറെ ആരാധകര്‍ ഉണ്ട്. 52 കാരനായ മിലിന്ദ് കഴിഞ്ഞ വര്‍ഷമാണ് 27 കാരിയായ അങ്കിതയെ വിവാഹം കഴിച്ചത്. ഇത് വന്‍ വാര്‍ത്തയായെന്ന്…
Read More » - 20 October
ബോളിവുഡിലെ വമ്പൻ താര നിരയുമായി സംവദിച്ച് പ്രധാനമന്ത്രി : ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
മഹാത്മാ ഗാന്ധിജിയുടെ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച പരിപാടിയില്‍ അണിനിരന്നത് ബോളിവുഡിലെ വമ്പൻ താര നിര. ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, രാജ് കുമാര്‍ ഹിരാനി,…
Read More » - 19 October
റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച് ചുംബിച്ച് മത്സരാര്‍ഥി; ഞെട്ടിത്തരിച്ച് സഹ ജഡ്ജുമാര്‍
റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ മത്സരാര്‍ഥി കടന്ന് പിടിച്ച് ചുംബിച്ചു. അപ്രതീക്ഷിതമായുള്ള ചുംബനം കണ്ടുനിന്ന സഹ ജഡ്ജുമാര്‍ ഞെട്ടി.പ്രശസ്ത ഗായികയായി നേഹ കല്ക്കറിന് നേരെയാണ് ഇത്തരത്തിലുളള സംഭവം…
Read More » - 19 October
നടിയുടെ അനിയൻ തങ്ങളെ വിളിച്ചു സ്ഥിരമായി അശ്ളീല സംഭാഷണം എന്ന പരാതിയുമായി ഒരുകൂട്ടം യുവ നടിമാർ .. ഒടുവിൽ യാഥാർഥ്യം ഇങ്ങനെ
കണ്ണൂര്‍: മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയ സംഭവത്തില്‍ വിരുതന് പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ്…
Read More » - 19 October
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍
പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍ വ്യക്തമാക്കി.
Read More » - 17 October
ഷെയ്ന് നിഗത്തിന് വധ ഭീഷണി: അമ്മയ്ക്ക് പരാതിയുമായി നടൻ
കൊച്ചി: താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന് ഷെയ്ന് നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന് പരാതി നല്‍കിയിരിക്കുന്നത്. .ജോബി…
Read More » - 16 October
കാക്കയിറച്ചി കഴിക്കുന്ന ഒരു മലയാള സൂപ്പർ സ്റ്റാറിനെ ഓർമ്മിച്ച് പഴയകാല നടൻ
ചിക്കനും മട്ടനും ബീഫും പോര്‍ക്കും തുടങ്ങി ഒട്ടകത്തിന്റെ ഇറച്ചി വരെ നമ്മൾ മലയാളികൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിചിത്രമായൊരു ഇഷ്ടമുണ്ടായിരുന്ന പഴയകാല സൂപ്പർസ്റ്റാറിനെ ഓർമ്മിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ…
Read More » - 15 October
പ്രശസ്ത ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്
റാഞ്ചി: പ്രശസ്ത ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ പരാതിയിലാണ്…
Read More » - 14 October
‘അമിത മദ്യപാനം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, പ്രണയം തകർന്നതും ഒരു കാരണം, പുതിയ നല്ല ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് താൻ’: ശ്രുതി ഹാസന്റെ തുറന്നു പറച്ചിൽ
മുംബൈ: അമിത മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ശ്രുതി കമൽഹാസൻ. ഒരു അഭിമുഖത്തിലാണ് ശ്രുതി കമൽഹാസന്റെ വെളിപ്പെടുത്തൽ. കുറച്ചുകാലമായി സിനിമകളിലൊന്നും സജീവമല്ലാത്ത ശ്രുതി, അമിതമായി…
Read More » - 12 October
തെളിവ്; എംഎ നിഷാദിന്റെ സസ്പെന്‍സ് ത്രില്ലര്‍ ഉടന്‍ തിയറ്ററുകളില്‍
ലാല്‍, ആശാ ശരത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ തെളിവ് ഒക്ടോബര്‍ 18ന് തിയറ്ററുകളിലേക്ക്. ഒരു കുറ്റാന്വേഷണത്തിന്റെ…
Read More » - 3 October
സാജന് ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തിറങ്ങി
സിനിമ തിരക്കഥാകൃത്ത് സാജന് ചോലയില്‍ സംവിധാനം നിര്‍വഹിച്ച മ്യൂസിക് വീഡിയോ ‘രാധാ മുകുന്ദം’ പുറത്തിറങ്ങി. ‘ഓടക്കുഴല്‍ നാദം കേട്ട്..’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രസീന രാജേഷാണ്.…
Read More » - 2 October
തമിഴരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുത് : കമലഹാസൻ
ചെന്നൈ: ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്ത് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരവും മക്കൽ നീതി മയ്യം സ്ഥാപകനുമായ കമല്ഹാസന്. തമിഴുമായി…
Read More » - 2 October
രവീന്ദ്രൻ – ഹൃദയരാഗങ്ങളുടെ ചക്രവർത്തി!
നിതിൻ ഗോപാൽ സ്വയം ഒരു യോണർ (Genre) ആയിമാറിയ സംഗീതജ്ഞർ ഇന്ത്യൻ സിനിമാരംഗത്ത് അപൂർവത ആണ്. ഒരു രവീന്ദ്രൻ, ഒരു ആർ ഡി ബർമൻ, ഒരു ഇളയരാജ.…
Read More » - 2 October
ഹരികൃഷ്ണന്‍സിലെ ഗുപ്തനെ ആരും മറന്നു കാണില്ല; യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ആരെന്ന് അറിയാം
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസില്‍ സംവിധാനെ ചെയ്ത ഹരികൃഷ്ണന്‍സ്. ചിത്രം കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു കഥാപാത്രമാണ് ഗുപ്തന്. ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തില്‍ ഗുപ്തനെങ്കിലും കഥ…
Read More » - 1 October
ധമാക്കയിലെ ‘ ശക്തിമാന്’; എതിര്‍പ്പ് പിന്‍വലിച്ച് മുകേഷ് ഖന്ന
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യിലെ നടന് മുകേഷിന്റെ 'ശക്തിമാന്' ലുക്കിനെതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചു. ശക്തിമാന് വേഷപ്പകര്‍ച്ചയിലെത്തിയ മുകേഷിന്റെ ചിത്രം…
Read More » - 1 October
നവരാത്രികാലത്തെ തീരാ നഷ്ടം; കർണാടക സംഗീതാസ്വാദകരുടെ മനസ്സിൽ ആ ശബ്ദം നിലച്ചിട്ടില്ല
കർണാടകസംഗീതാസ്വാദകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പേരാണ് ഗുരുവായൂർ ആർ. വെങ്കിടേശ്വരൻ. കച്ചേരികളും സംഗീതാർച്ചനകളുമായി വിശ്രമമില്ലാത്ത നവരാത്രികാലത്താണ് ആ സംഗീതജ്ഞന്റെ വിയോഗമെന്നത് വേദനിപ്പിക്കുന്നതായി.
Read More » - Sep- 2019 -30 September
ഹിന്ദി വഴങ്ങുന്ന സായിപ്പുമാരും, മദാമ്മമാരും യുഎസ് എംബസിയിൽ നിന്നും പാടുന്നു; വീഡിയോ വെെറല്‍
ബോളിവുഡ് ഗാനങ്ങൾ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍. അമേരിക്കയിലും ബോളിവുഡ് പാട്ടുകൾക്ക് ആരാധകരേറെയാണ്. പാട്ടുകൾക്ക് പ്രിയമേറുന്നത് കണ്ട് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരും അടിപൊളി ബോളിവുഡ്…
Read More »