Entertainment
- Sep- 2019 -30 September
സരസ്വതി ദേവിയെ തൊഴുതുവണങ്ങി ദിലീപും കാവ്യയും; നവരാത്രി ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍
സരസ്വതി ക്ഷേത്രത്തില്‍ തൊഴുതുവണങ്ങി ദിലീപും കാവ്യാമാധവനും. നെടുമ്പാശ്ശേരി ആവണംകോടെ സരസ്വതി ക്ഷേത്രത്തിലാണ് താരദമ്പതികള്‍ ദര്‍ശനം നടത്തിയത്. ദീപാരാധന സമയത്ത് എത്തിയ ഇരുവരും ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ്…
Read More » - 30 September
പ്രശസ്ത ബോളിവുഡ് നടൻ അന്തരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ വിജു ഖോട്ടെ(78) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മറാത്തി നാടകവേദിയില്‍ ഏറെക്കാലം സജീവമായി നിന്ന…
Read More » - 28 September
സ്പൈഡർമാൻ മാർവൽ തിരിച്ച് വരുന്നു, സിനിമ 2021 ൽ; സന്തോഷത്തോടെ ആരാധകർ
സ്പൈഡർമാൻ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തിരിച്ച് വരുന്നു. സോണി എന്റർടൈൻമെന്റും ഡിസ്നി സ്റ്റുഡിയോയും ഒരുമിച്ച് പ്രഖ്യാപിച്ച സ്പൈഡർമാൻ,ഹോം കമിംഗ് സീരിസിലെ പുതിയ ചിത്രം നിർമ്മിക്കാൻ പോകുന്നത് മാർവലും…
Read More » - 28 September
താൻ മരിച്ചുവെന്ന രീതിയിൽ വാർത്ത നൽകിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രമുഖ നടി
സ്വന്തം മരണവാർത്ത കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. വ്യജവാർത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രേഖ. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്’ എന്ന തലക്കെട്ടോടെ രജനീകാന്തും കമൽഹാസനും അടക്കം…
Read More » - 27 September
ദുബായിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാനി നടി ഉടൻ മടങ്ങിയെത്തും, പ്രേക്ഷകരോട് താരം പറഞ്ഞത്
ദുബായിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാനി നടി മീര ഉടൻ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നുവെന്ന് ഭർത്താവ് ക്യാപ്റ്റൻ നവീദ്…
Read More » - 26 September
കലാഭവന്‍ മണിയും ബാലഭാസ്കറും ഒരുമിച്ച ‘ആംബുലന്‍സ്’- ‘വഴുതന’ സംവിധാനം ചെയ്ത അലക്സിന്റെ ഹ്രസ്വചിത്രം പുറത്തിറങ്ങി
മലയാളികളുടെ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയും സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും. ഇരുവരുടേയും വേര്‍പാടുകള്‍ ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കലാഭവന്‍ മണി അഭിനയിച്ച സിനിമകളിലൂടെയും ബാലഭാസ്കര്‍ സംഗീതം…
Read More » - 26 September
കണ്ണീര് ഓര്‍മ്മയായ കലാഭവന്‍ മണിയും ബാലഭാസ്കറും ഒരുമിച്ച ‘ആംബുലന്‍സ്’- ‘വഴുതന’ സംവിധാനം ചെയ്ത അലക്സിന്റെ ഹ്രസ്വചിത്രം ഇന്ന് പുറത്തിറങ്ങുന്നു
മലയാളികളുടെ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയും സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും. ഇരുവരുടേയും വേര്‍പാടുകള്‍ ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കലാഭവന്‍ മണി അഭിനയിച്ച സിനിമകളിലൂടെയും ബാലഭാസ്കര്‍ സംഗീതം…
Read More » - 23 September
താര സംഘടനയായ അമ്മയ്ക്കെതിരെ നടിമാർ രംഗത്തെത്തിയതിനെ പിന്തുണച്ച് മലയാളത്തിലെ മുതിർന്ന താരം
താര സംഘടനയായ അമ്മയ്ക്കെതിരെ ഒരു കൂട്ടം നടിമാർ രംഗത്തെത്തിയതിനെ പിന്തുണച്ച് നടൻ മധു. അവരുടെ പരാതികൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും സംഘടനയിൽ ഇല്ലെന്ന് മധു കേരള കൗമുദിയോട് പറഞ്ഞു.
Read More » - 23 September
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് സൽമാൻ ഖാൻ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ.
Read More » - 21 September
നടി ഭാനുപ്രിയയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
വീട്ടുജോലിക്ക് നിര്‍ത്തി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു. ജുവനൈൽ വകുപ്പുകൾക്ക് പുറമേ ഐപിസി 323,506,341 വകുപ്പുകളും ഭാനുപ്രിയയുടെ പേരിൽ…
Read More » - 20 September
മ്ലേച്ഛമിഴികള്ക്ക് നേരെയുള്ള കൂരമ്പ്; ‘വഴുതന’ ഹ്രസ്വചിത്രത്തെ ജനം ഏറ്റെടുത്തതിന് പിന്നില്‍
കപടസദാചാരവാദികള്‍ ധാരാളമുണ്ട് നമ്മുടെ സമൂഹത്തില്‍. സ്ത്രീകളെ സംശയദൃഷ്ടിയോടെ മാത്രമേ അത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളു. ഇത്തരക്കാര്‍ക്കൊരു മറുപടിയെന്നോണമാണ് അലക്സ് ആയൂര്‍ സംവിധാനം ചെയ്ത വഴുതന എന്ന ഹ്രസ്വചിത്രം. ‘…
Read More » - 19 September
അഭിനയ മോഹവുമായി വന്ന ദിലീപിനെ ഒരു സംവിധായകൻ ഒഴിവാക്കിയതാണോ? ക്ലാപ്പ് ബോർഡ് പിടിച്ച കൈകൾ പിന്നീട് വെള്ളിത്തിര കീഴടക്കി; ലാൽ ജോസ് മനസ്സു തുറക്കുന്നു
സിനിമാക്കാരുടെ ജീവിത കഥകള്‍ കേള്‍ക്കാന്‍ പ്രേക്ഷകന് എന്നും താല്പര്യമാണ്. നായകന് ആകുന്നതിന് മുമ്പ് സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്.
Read More » - 18 September
പ്രശസ്ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം
പ്രശസ്ത കായിക താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന.
Read More » - 17 September
ജയഭാരതിക്കും മകനുമെതിരെ കടുത്ത ആരോപണം , സത്താർ പുനർവിവാഹിതനാണെന്നും അവരാണ് സത്താറിന്റെ ചികിത്സാ ചെലവുകൾ വഹിച്ചതെന്നും ജയഭാരതി തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണം
തിരുവനന്തപുരം: നടന് സത്താറിന്റെ മരണ ശേഷം കുടുംബത്തിൽ അസ്വാരസ്യം. സത്താറിനെ അവസാന കാലത്ത് ശുശ്രൂഷിക്കുകയും ചികില്‍സാ ചെലവുകള്‍ എല്ലാം ഏറ്റെടുക്കുകയും ചെയ്തത് രണ്ടാം ഭാര്യ നസീം ബീനയായിരുന്നെന്നും,…
Read More » - 17 September
പ്രശസ്ത നടന് സത്താര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. അനാവരണം…
Read More » - 15 September
പ്രശസ്ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ
പ്രശസ്ത ചലച്ചിത്ര താരം നവാസുദ്ദീൻ സിഖിയെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ. പൗലോ കൊയ്ലോയെ അതിശയിപ്പിച്ചത് നെറ്റ്ഫ്ളിക്സ് സീരീസ് ആയ സേക്രഡ് ഗെയിംസ് 2വിലെ സിദ്ദിഖിയുടെ…
Read More » - 14 September
ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ എത്തി; കെ. എം മാണിയുടെ ആത്മാവ് പറയുന്നതെന്താണെന്ന് പ്രവചിച്ച് വിനയൻ
ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ പാലായിൽ എത്തി. കെ. എം മാണിയുടെ ആത്മാവ് പറയുന്നത് മാണി സി കാപ്പൻ ജയിക്കണമെന്നാണെന്ന് സംവിധായകൻ…
Read More » - 14 September
‘ആ കാത്തിരിപ്പാണ് എന്നെ ഇവിടെ വരെ എത്തിച്ചത്’; വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയോട് നന്ദി പറഞ്ഞ് സലിം കുമാര്‍
മലയാളികളുടെ പ്രിയ താരം സലിം കുമാറിന് ഇന്ന് 23-ാം വിവാഹവാര്‍ഷികമാണ്. എന്നാല്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 49 വയസ് പിന്നിട്ട…
Read More » - 13 September
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ: മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? ഷമ്മി തിലകൻ പ്രതികരിക്കുന്നു
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ,…
Read More » - 12 September
മരട് ഫ്ലാറ്റ് പൊളിക്കൽ: ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല; നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യു
ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹം. ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല. മരട് ഫ്ലാറ്റ് വിഷയത്തിൽ നടൻ ജോയ് മാത്യു പ്രതികരിച്ചു.
Read More » - 8 September
കമല്‍ ഹാസനെതിരേ പരാതി നല്കി മുന്‍ ബിഗ് ബോസ് താരം
പ്രശസ്ത ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ പരാതി നല്കി മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി…
Read More » - 8 September
അഭിമാനനേട്ടം : അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്
സിംഗപ്പുര്‍: അഭിമാനനേട്ടത്തിൽ മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത…
Read More » - 7 September
പാക്കിസ്ഥാൻ ബൗളർക്ക് ബോളിവുഡ് താരത്തിന്റെ സ്നേഹാലിംഗനം
പാക്കിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഹസ്നെയ്ന്‍ ബോളിവുഡ് ചലച്ചിത്ര താരം ഷാരൂഖ് ഖാന്റെ സ്നേഹാലിംഗനം.
Read More » - 6 September
ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതവും സിനിമയാക്കുന്നു! നായകനായി സെന്തില്‍ കൃഷ്ണ
ഫിറോസ് കുന്നംപറമ്പില്‍ എന്ന പേര് സോഷ്യല്‍ മീഡികള്‍ ഉപയോഗിക്കുന്നവര്‍ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളുടെ സേവനത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങൾ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാക്കുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ…
Read More » - 6 September
‘നന്ദനയ്ക്ക് ഇഷ്ടപ്പെട്ട മഞ്ചാടി ആല്‍ബം വെച്ച് കൊടുത്തിട്ടു കുളിക്കാൻ പോയ ഞാൻ തിരിച്ചു വരുമ്പോൾ നന്ദനയില്ല: അവരത് വീഡിയോയില്‍ പകര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങൾ ജയിലില്‍ പോയേനെ’
തെന്നിന്ത്യയുടെ വാനമ്പാടി ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമായിരുന്നു മകൾ നന്ദനയുടെ അകാല വിയോഗം. മലയാളക്കരയെ ആകെ വിഷുദിനത്തിൽ വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഇപ്പോഴിതാ നന്ദനയുടെ മരണത്തെ…
Read More »