Entertainment
- Apr- 2019 -19 April
പരസ്യത്തില്‍ അഭിനയിക്കാന്‍ കോടികളുടെ വാഗ്ദാനം; സമ്മതം മൂളാതെ സായ്പല്ലവി
മേക്കപ്പിടാന്‍ കഴിയില്ല. രണ്ടു കോടി വാഗ്ദ്ദാനം ചെയ്തിട്ടും പര്യത്തില് അഭിനയിക്കാന്‍ തയ്യാറാകാതെ സായ് പല്ലവി. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ്…
Read More » - 19 April
മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ സൗദിയില്‍ പ്രദര്‍ശനത്തിന്
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തും. ജിദ്ദയില്‍ മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.…
Read More » - 19 April
സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് പ്രിയ വാര്യര്‍
തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം പ്രിയ വാര്യര്‍. തൃശൂര്‍ ലുലു കണ്വന്ഷന് സെന്ററില്‍ വെച്ച് നടന്ന ‘സുരേഷ്…
Read More » - 19 April
ബോക്സ് ഓഫീസില്‍ ലൂസിഫര്‍ കുതിപ്പ് തുടരുന്നു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ചിത്രത്തിന്റെ ഓഡിയോ ജുക്ബോക്സ് പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഓഡിയോ പുറത്തുവിട്ടത്. ദീപക് ദേവാണ് ചിത്രത്തിലെ…
Read More » - 19 April
കാഞ്ചന 3 ഇന്ന് പ്രദര്‍ശനത്തിനെത്തും
രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാഞ്ചന 3 ഇന്ന് പ്രദര്‍ശനത്തിനെത്തും. കോമഡി ഹൊറര്‍ ചിത്രമായ കാഞ്ചന 3 ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഓവിയയും…
Read More » - 18 April
നസ്രിയ-ഫഹദ് വിവാഹം വെളിപ്പെടുത്തലുമായി നിത്യ മേനോന്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്. സഹനടിയായും നായികയായും മലയാളികളുടെ മനം കവര്‍ന്ന താരം, അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. താരം ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ്…
Read More » - 18 April
കുഞ്ഞിരാമന്റെ കുപ്പായം മെയ് 3 ന് തിയേറ്ററുകളില്‍
സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കുഞ്ഞിരാമന്റെ കുപ്പായം’ മെയ് 3 ന് തിയേറ്ററുകളിലെത്തും. ആരാം എന്റര്ടൈംമെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കുന്ന ചിത്രം…
Read More » - 18 April
തമിഴ്നാട്ടില്‍ വോട്ട് ചെയ്യാനെത്തിയ വിജയുടെ ഫോട്ടോസ് വൈറല്‍
സിനിമാ മേഖലയില്‍ നിന്നുളളവരും തിരക്കുകളില്‍ നിന്ന് മാറി തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്താന്‍ ഇന്ന് തമിഴ്നാട്ടിലെ പോളിംഗ് ബൂത്തില്‍ എത്തിയിരുന്നു. തെന്നിന്ത്യയില്‍ തിരവധി താരങ്ങളാണ് വോട്ടു രേഖപ്പെടുത്താന്‍…
Read More » - 18 April
പകര്‍പ്പവകാശനിയമത്തിന് യൂറോപ്യന്‍ യൂണിയന് അംഗീകാരം നല്കി
ബ്രസല്‍സ്: ശക്തമായ പകര്‍പ്പവകാശനിയമത്തിന് അംഗീകാരം നല്കി യൂറോപ്യന്‍ യൂണിയന്. ഇനിമുതല്‍ പകര്‍പ്പവകാശമോ അനുമതിയോ ഇല്ലാതെ സംഗീതം, സാഹിത്യം, വാര്‍ത്ത തുടങ്ങിയ സൃഷ്ടികള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.…
Read More » - 18 April
ടൊവിനോയുടെ ‘കല്‍ക്കി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കല്‍ക്കിയുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ടൊവിനോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും ടൊവിനോ…
Read More » - 18 April
വിശാലിന്റെ അയോഗ്യ മേയ് 10ന് പ്രദര്‍ശനത്തിന് എത്തും
തമിഴ് നടന് വിശാല്‍ നായകനാകുന്ന പുതിയ ചിത്രം അയോഗ്യ മേയ് 10ന് പ്രദര്‍ശനത്തിന് എത്തും. എ.ആര്. മുരുകദോസിന്റെ സഹസംവിധായകനായ വെങ്കട്ട് മോഹന്‍ ആണ് ചിത്രം സംവിധാനം…
Read More » - 18 April
ചിന്മയിക്കെതിരെ ഭീഷണിയുയര്‍ത്തിയ നിര്‍മാതാവിനെതിരെ വിമര്‍ശനവുമായ് പാ രഞ്ജിത്
ചെന്നൈ; ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിര്‍മ്മാതാവ് കെ. രാജനെ അതേ വേദിയില്‍ വെച്ചു തന്നെ വിമര്‍ശിച്ച് സംവിധായകന് പാ രഞ്ജിത്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ…
Read More » - 18 April
സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ഭാര്യയും മകനും സഹപ്രവർത്തകരും എത്തിയപ്പോൾ കെ സുരേന്ദ്രനായി നടി ജലജയും എം ആർ ഗോപകുമാറും സംഘവും : തൃശ്ശൂരിലെയും പത്തനംതിട്ടയിലെയും എന്‍ഡിഎ പ്രചാരണത്തിന് താര പകിട്ടേറുന്നു
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുല്‍ സുരേഷും രംഗത്തിറങ്ങി. ജനങ്ങളോട് ഇവര്‍ സംവദിക്കുന്ന…
Read More » - 18 April
നടി മീരാ വാസുദേവിന്റെ മുന്‍ ഭര്‍ത്താവ് പുനര്‍ വിവാഹിതനായി
കൊച്ചി•നടി മീര വാസുദേവിന്റെ മുൻ ഭർത്താവും നടനുമായ ജോൺ കോക്കൻ വീണ്ടും വിവാഹിതനായി. നടിയും ബിഗ് ബോസ് താരവുമായ പൂജ രാമചന്ദ്രനാണ് വധു. പൂജ തന്നെയാണ് സോഷ്യല്‍…
Read More » - 18 April
ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് പ്രഭാസ്
ബാഹുബലി നായകന് പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ആദ്യ ചിത്രം പോസ്റ്റ് ചെയ്തു. ബാഹുബലി ചിത്രത്തിലെ ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ…
Read More » - 18 April
നീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു
ആലപ്പുഴ : പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് ഈ സന്തോഷ വാർത്ത…
Read More » - 17 April
രജനി ചിത്രം ദര്‍ബാറില്‍ വില്ലനായി പ്രതീക് ബാബ്ബര്‍
എ ആര് മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദര്‍ബാര്‍. ഹിന്ദി താരം പ്രതീക് ബാബ്ബറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ചിത്രത്തില്‍ രജനികാന്ത് ഇരട്ട വേഷത്തിലാണ്…
Read More » - 17 April
പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയോ…
Read More » - 17 April
നയന്‍താരയുടെ ‘മിസ്റ്റര്‍ ലോക്കല്‍’ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു
ശിവകാര്ത്തികേയന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ലോക്കലിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കലക്കാലു മിസ്റ്റര്‍ ലോക്കലു എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയൊയാണ് പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 17 April
കങ്കണയുടെ ‘മെന്റല്‍ ഹേ ക്യാ’ ജൂണ്‍ 21 പ്രദര്‍ശനത്തിനെത്തും
കങ്കണ റണാവത്തും രാജ് കുമാര്‍ റാവുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘മെന്റല്‍ ഹേ ക്യാ’ ജൂണ്‍ 21 ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ…
Read More » - 17 April
ഉള്‍ട്ടയുടെ ഇലക്ഷന് സ്പെഷ്യല്‍ ടീസര്‍
തിരക്കഥാകൃത്ത് സുരേഷ് പൊതുവാള് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉള്‍ട്ടയുടെ ഇലക്ഷന് സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ ടീസറായാണ് പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 17 April
ഉയരെയുടെ ട്രെയിലര്‍ പുറത്ത്
ഒരിടവേളയ്ക്ക് ശേഷം പാര്‍വതിയുടെ ശക്തമായ സ്ത്രീ കഥാപാത്രവുമായി ഉയരെയുടെ ട്രെയ്ലര് പുറത്ത്. നവാഗതനായ മനു അശോകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി…
Read More » - 17 April
99 കന്നട പതിപ്പ് ട്രെയിലര്‍ പുറത്ത്
2018ല്‍ ഏറ്റവും കൂടുതല്‍ ജനമനസ്സുകള്‍ കീഴടക്കിയ സിനിമയാണ് ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ല്‍ വിജയ്സേതുപതിയും തൃഷയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. റാം എന്ന വിജയ്…
Read More » - 16 April
‘ദി ഗാംബ്ലര്‍’ ടീസര്‍ പുറത്ത്
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘ദി ഗാംബ്ലര്‍’ ടീസര്‍ പുറത്ത് വിട്ടു. ആന്‍സണ്‍ പോള്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. തങ്കച്ചന്…
Read More » - 16 April
‘ജീംബൂംബാ’ പുതിയ ഗാനം പുറത്തുവിട്ടു
ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലി നായകനാകുന്ന ചിത്രം ‘ജീംബൂംബാ’ യിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജിഎന്‍പിസി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ്…
Read More »