Latest NewsKeralaIndiaEntertainment

വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തൽ, താൻ ആത്മഹത്യ ചെയ്താൽ ഇവർ ആവും കാരണമെന്നും വീഡിയോ

താൻ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.

ഏഷ്യാനെറ്റിലെ പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താൻ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.

ഉന്നാവോ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍ പ്ര​ശാ​ന്ത് ഉ​പാ​ധ്യാ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധു​ക​ള്‍

കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനിൽക്കുന്നതായും എന്നാൽ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവർ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കൾ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താൻ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവർ പറയുന്നുണ്ട്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button