പുതുവര്‍ഷം ആഘോഷിക്കുന്ന നിരവധി താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇപ്പോഴിതാ തമിഴ് നടന് ആര്യയും ഭാര്യ സയേഷയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍മീഡിയ. ന്യൂ ഇയര്‍ ആശംസിച്ച് സയേഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ചിത്രമാണ് വൈറലായത്.
17 വയസ്സ് വ്യത്യാസത്തിന്റെ പേരില്‍ ട്രോളുകളുടെ ചാകരയായിരുന്നു ആര്യയ്ക്ക്. എന്നാല്‍ ട്രോള്‍ ചെയ്തവര്‍ക്ക് മുന്നില്‍ ജീവിതം അടിച്ചു പൊളിക്കുകയാണ് ഈ ദമ്പതികള്‍. കാപ്പാന് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. 38കാരനായ ആര്യ 21കാരിയായ സയേഷയെ വിവാഹം ചെയ്യുന്നത് 2019 മാര്‍ച്ചിലാണ്.
Post Your Comments