Latest NewsKeralaEntertainment

പ്രശസ്ത നടൻ ന​ട​ന്‍ ദി​നേ​ശ് എം. ​മ​ന​യ്ക്ക​ലാ​ത്ത് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

അ​​​മ​​​ച്വ​​​ര്‍ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ രം​​​ഗ​​​ത്തു​​​വ​​​ന്ന ദി​​​നേ​​​ശ് കാ​​​ല്‍ നൂ​​​റ്റാ​​​ണ്ടാ​​​യി പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ദി​​​നേ​​​ശി​​​നു വി​​​വി​​​ധ നാ​​​ട​​​ക പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

തൃ​​​ശൂ​​​ര്‍: ന​​​ട​​​ന്‍ ദി​​​നേ​​​ശ് എം. ​​​മ​​​ന​​​യ്ക്ക​​​ലാ​​​ത്ത് (48) തൃ​​​ശൂ​​​ര്‍ റെ​​​യി​​​ല്‍​​​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ ട്രെ​​​യി​​​ന്‍ ത​​​ട്ടി മ​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി തൃ​​​ശൂ​​​രി​​​ല്‍ ഡ​​​ബ്ബിം​​​ഗ് ക​​​ഴി​​​ഞ്ഞു പോ​​​കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.സം​​​സ്ഥാ​​​ന പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഇ​​​ത്ത​​​വ​​​ണ മി​​​ക​​​ച്ച സ​​​ഹ​​​ന​​​ട​​​നു​​​ള്ള അ​​​വാ​​​ര്‍​​​ഡ് ദി​​​നേ​​​ശി​​​നാ​​​യി​​​രു​​​ന്നു. അ​​​മ​​​ച്വ​​​ര്‍ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ രം​​​ഗ​​​ത്തു​​​വ​​​ന്ന ദി​​​നേ​​​ശ് കാ​​​ല്‍ നൂ​​​റ്റാ​​​ണ്ടാ​​​യി പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ദി​​​നേ​​​ശി​​​നു വി​​​വി​​​ധ നാ​​​ട​​​ക പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​നി​​​മ​​​ക​​​ളി​​​ലും സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചു.സ​​​ദ്‌​​​വാ​​​ര്‍​​​ത്ത ദി​​​ന​​പ​​​ത്ര​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന ദി​​​നേ​​​ശ് നാ​​​ട​​​ക ഗാ​​​ന​​​ങ്ങ​​​ളും എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ളി​​​ല്‍ ക​​​വി​​​ത​​​ക​​​ളെ​​​ഴു​​​താ​​​റു​​​ണ്ട്. മി​​​ക​​​ച്ച ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​​​ട്ടി​​​സ്റ്റു​​​മാ​​​യി​​​രു​​​ന്നു.സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​സേ​​​നാ​​​നി​​​യും പ്ര​​​മു​​​ഖ പ​​​ത്ര​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​നു​​​മാ​​​യ ആ​​​ര്‍.​​​എം.​​​മ​​​ന​​​യ്ക്ക​​​ലാ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ പ​​​രേ​​​ത​​​നാ​​​യ അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​മേ​​​നോ​​​ന്‍റെ മ​​​ക​​​നാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ കൊ​​​ട​​​യ്ക്കാ​​​ട​​​ത്ത് വീ​​​ട്ടി​​​ല്‍ ദി​​​നേ​​​ശ്.

എ​സ്‌​സി​ഒയുടെ എ​ട്ട് അ​ത്ഭു​ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഗു​ജ​റാ​ത്തി​ലെ സർദാർ വല്ലഭായി പട്ടേൽ പ്ര​തി​മ​യും

പ​​​രേ​​​ത​​​യാ​​​യ പ​​​ത്മാ​​​വ​​​തി​​​യ​​​മ്മ​​​യാ​​​ണ് അ​​​മ്മ.ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം കേ​​​ച്ചേ​​​രി ത​​​യ്യൂ​​​രി​​​ലു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. സം​​​സ്കാ​​​രം ആ​​​റാ​​​ട്ടു​​​പു​​​ഴ​​​യി​​​ല്‍ ന​​​ട​​​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button