Entertainment
- Nov- 2019 -19 November
ഇന്ദ്രൻസ്, സുരാജ് എന്നിവരെപ്പോലെ അജുവർഗീസും നല്ലൊരു നടനാവുമെന്ന് പുതുമുഖ സംവിധായകൻ
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ പുതുമുഖ നടി അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഹെലൻ തീയേറ്ററുകളിൽ ഇതിനോടകം കൈയടി…
Read More » - 19 November
ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറിന്റെ ജീവിതം അഭ്രപാളിയിൽ
മഹാനടൻ മമ്മൂട്ടിയുടെ ‘പേരന്പ്’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഈ അടുത്ത കാലഘട്ടത്ത് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് സിനിമയിലെത്തിചേരുകയും ദൃശ്യവിനോദ…
Read More » - 19 November
ആശുപത്രിയിൽ കഴിയുന്ന നടന് ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് ശ്രീനിവാസന്. വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം…
Read More » - 18 November
‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവ് പാർസി മുഹമ്മദ് അന്തരിച്ചു
ദേശീയ പുരസ്കാരം നേടിയ ‘സ്വപ്നാടനം’ സിനിമയുടെ നിർമാതാവ് പാർസി മുഹമ്മദ് അന്തരിച്ചു. മാറഞ്ചേരി സ്വദേശിയായ മുഹമ്മദ് ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തിലായിരുന്നു.
Read More » - 18 November
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ട്രാൻസ് ജെൻഡർ അഞ്ജലി അമീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഗോൾഡൻ ട്രബറ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ നമ്പ്യാരാണ് നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More » - 18 November
പിടികിട്ടാപ്പുള്ളി കുറുപ്പായി ദുൽഖർ – പുത്തൻ ലുക്ക് വൈറൽ
മലയാളത്തിന്റെ മിന്നും താരം കുഞ്ഞിക്ക, ദുൽഖർ സല്മാൻ നായകനാവുന്ന പുതിയ ചിത്രം കുറുപ്പിലെ ചിത്രങ്ങൾ വൈറലാകുന്നു. കേരളത്തിലെ പ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ…
Read More » - 18 November
സൂപ്പർസ്റ്റാർ രജനികാന്തിന്റെ സ്റ്റൈലും സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസിന്റെ ബ്രില്ല്യയൻസും; ‘ദർബാർ’ അണിയറ ചിത്രങ്ങൾ പുറത്ത്
തമിഴകത്ത് എക്കാലത്തെയും മികച്ചൊരു ഹിറ്റ് സിനിമ കൂട്ടുകെട്ട് പിറക്കുകയാണ്, അത് മറ്റാരുമല്ല ഹിറ്റ് മേക്കർ എ ആർ മുരുഗദോസിനൊപ്പമുള്ള സാക്ഷാൽ കോളിവുഡിന്റെ തന്നെ സൂപ്പർസ്റ്റാറായ രജനികാന്തിന്റെ സാന്നിധ്യമാണ്.…
Read More » - 16 November
നടൻ ജോയ് മാത്യുവിന്റെ മാതാവ് എസ്തര് മാത്യു അന്തരിച്ചു
കോഴിക്കോട് : നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മാതാവ് പട്ടാമ്പി പനക്കല്‍എസ്തര്‍ (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍പി.വി.മാത്യുവിന്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. സിവില്‍…
Read More » - 16 November
എന്റെ ജീവിതത്തിലെ എല്ലാ നന്മകള്ക്കും കാരണം നിങ്ങള്‍; കമല്‍ഹാസന്റെ കാൽ തൊട്ടു വന്ദിച്ചു സ്നേഹചുംബനം നല്കി സുഹാസിനി ( വീഡിയോ)
‘എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും കമല്‍ നിങ്ങളാണ് കാരണം… നിങ്ങള്‍ ഇല്ലെങ്കില്‍ സിനിമാ മേഖലയില്‍ ഞാന്‍ ഇല്ല…’ എന്ന് കമലഹാസന്റെ ജ്യേഷ്ഠന്റെ മകളും നടിയുമായ സുഹാസിനി.കമല്‍ഹാസന്റെ…
Read More » - 16 November
കാർത്തിയും ജ്യോതികയും ജിത്തുജോസഫ് ചിത്രത്തിൽ ഒന്നിക്കുന്നു; ആശംസകളർപ്പിച്ചു മോഹൻലാൽ- ടീസർ കാണാം
തമിഴകത്തിന്റെ ചെല്ലകുട്ടി കാര്‍ത്തിയും തമിഴഴകി ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ‘തമ്പി’യുടെ ടീസർ പുറത്ത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ജീത്തു ജോസഫാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഇതിനോടകം…
Read More » - 14 November
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ എആര്‍ മുരുഗദോസ്
ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ എആര്‍ മുരുഗദോസ്. ചിത്രകാരനായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്ന…
Read More » - 13 November
സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു
കൊച്ചി: നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തിലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനിതാകമ്മീഷന് നിര്‍ദ്ദേശിച്ചു.എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനുമാണ്…
Read More » - 11 November
ശ്രിന്ദ അല്പം ഹോട്ട് ആയി; പ്രേക്ഷകരെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയ നടി
വ്യത്യസ്തമായ ശൈലിയിൽ മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം കണ്ടെത്തിയ താരമാണ് ശ്രിന്ദ. നടിയുടെ പുതിയ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നുത്.…
Read More » - 10 November
കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ : വൈറലായി സ്റ്റേജ് ഷോ വീഡിയോ
റിയാദ് : കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ…
Read More » - 9 November
പ്രശസ്ത നടൻ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു. 58 വയസായിരുന്നു.തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കോട്ടയം കുടമാളൂര്‍…
Read More » - 8 November
സംവിധായകൻ ശ്രീകുമാറിനെതിരായ കേസ്: ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി
പരസ്യ- സിനിമാ സംവിധായകൻ ശ്രീകുമാറിനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ ആരോപണങ്ങളെ ശരി…
Read More » - 7 November
മീടൂ ആരോപണം: വിനായകന് കുറ്റം സമ്മതിച്ചതായി പൊലീസ് , വിചാരണ ഉടൻ
കല്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന് വിനായകന് തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ…
Read More » - 6 November
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യൂ.സി.സിയെ വിമർശിച്ച് നടൻ സിദ്ദിഖ്
എറണാകുളം : മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യൂ.സി.സി(വിമെന്‍ ഇന്‍ സിനിമ കളക്ടീവ്)യെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ദിഖ്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി ഒന്നും…
Read More » - 5 November
നടന് ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്
നടന് ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന് ഷാനിഫ് അയിരൂര്‍. തങ്ങളുടെ സിനിമ തകർക്കാനാണ് ബിനീഷ് നോക്കിയതെന്നും ലേഡി അസോസിയേറ്റിനോട് മോശമായി പെരുമാറിയെന്നും ഷാനിഫ് അയിരൂർ…
Read More » - 5 November
അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകും; മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് യുവ നടൻ ടൊവിനോ തോമസ്
മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് യുവ നടൻ ടൊവിനോ തോമസ്. അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകുമെന്നും നടൻ കൂട്ടിച്ചേർത്തു.
Read More » - 4 November
‘എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിൽ, നിങ്ങളുടെ വീട്ടിലും കുട്ടികളുണ്ട്’
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ്…
Read More » - 2 November
സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരത്തിന് അർഹനായി രജനികാന്ത്
ന്യൂഡല്‍ഹി: ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരത്തിന് അർഹനായി പ്രശസ്ത നടൻ രജനികാന്ത് അർഹനായി ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.…
Read More » - 1 November
അപമാനിച്ചുവെന്ന ആരോപണങ്ങൾ നിഷേധിക്കുന്നു; താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നുവെന്നു അനിൽ രാധാകൃഷ്ണൻ മേനോൻ
പാലക്കാട് : സർക്കാർ മെഡിക്കൽ കോളേജിൽ, കോളേജ് ഡെയ് ദിനത്തിൽ മുഖ്യാതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണങ്ങൾ തള്ളി സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. തനിക്കെതിരായ…
Read More » - 1 November
തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല : ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് സജിത മഠത്തിൽ
പാലക്കാട് : നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ അപമാനിച്ച സംഭവത്തിൽ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് നടി സജിത മഠത്തിൽ. തൊണ്ട ഇടറി താങ്കൾ…
Read More » - 1 November
ബിനീഷ് ബാസ്റ്റിനുള്ള വേദിയിലേക്ക് താൻ വരില്ലെന്ന് അനിൽ രാധാകൃഷ്ണൻ; വേദിയിൽ കുത്തിയിരുന്ന ബിനീഷ് ബാസ്റ്യന് പിന്തുണയുമായി സോഷ്യൽ മീഡിയ, അനിൽ രാധാകൃഷ്ണന് പൊങ്കാല
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ്…
Read More »