Movie Gossips
- Jul- 2022 -31 July
നാല് സ്വർണവും രണ്ട് വെങ്കലവും: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി അജിത് കുമാർ
ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി സൂപ്പർ താരം അജിത് കുമാർ. 47-ാം തമിഴ്നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവുമുൾപ്പെടെ ആറ്…
Read More » - 31 July
അക്ഷയ് കുമാറിനെതിരെ കേസിനൊരുങ്ങി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ കേസിനൊരുങ്ങി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാമസേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്നാണ് സുബ്രഹ്മണ്യന്…
Read More » - 29 July
ധനുഷ് നായകനാവുന്ന ‘വാത്തി: ടീസര്‍ പുറത്ത്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം ധനുഷ് നായകനാവുന്ന ‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്ത്. ധനുഷ് കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയാകുന്നത്. സിത്താര എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്…
Read More » - 29 July
‘രാജ്യത്ത് വേറെയും പ്രശ്നങ്ങളില്ലേ?’: നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ
ഡൽഹി: ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത്. സമൂഹത്തില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍…
Read More » - 29 July
‘കിങ് ഫിഷ്’ : റിലീസ് പ്രഖ്യാപിച്ച് അനൂപ് മേനോന്
കൊച്ചി: നടന് അനൂപ് മേനോന് പ്രധാന വേഷത്തിലെത്തുന്ന കിങ് ഫിഷ് ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. അനൂപ് മേനോന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ്…
Read More » - 29 July
‘സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല’: കുഞ്ചാക്കോ ബോബന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്. സംഘടനയുടെ കഴിഞ്ഞ യോഗത്തിലായിരുന്നു നടപടി സംബന്ധിച്ച തീരുമാനം. എന്നാല്‍ ,നടപടിയുമായി…
Read More » - 28 July
പൃഥ്വിരാജിന്റെ ‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹർജിയുമായി കുറുവച്ചൻ
കൊച്ചി: നിയമ തടസ്സങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ചിത്രത്തിന്റെ…
Read More » - 28 July
നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
പറവൂർ: അമിത ലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പിടിയിലായ സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പറവൂർ എക്സൈസ്…
Read More » - 28 July
കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് ദുൽഖർ സൽമാൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാൻസിന് ചുവടുവെച്ച് യുവതാരം ദുർഖർ സൽമാൻ. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ…
Read More » - 28 July
‘ഡിപ്രഷൻ’ മുദ്രാവാക്യത്തോടൊപ്പം സുശാന്തിന്റെ ഫോട്ടോയുള്ള ടി ഷർട്ട്: ഫ്ലിപ്പ്കാർട്ട് ബഹിഷ്കരിക്കണമെന്ന് ആരാധകർ
trends on Twitter as slam 'Depression is like drowning' T-shirt on sale
Read More » - 28 July
‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്മാന്
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്റെ മനസ്സില്‍…
Read More » - 27 July
‘മോഹല്‍ലാലിന്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയിട്ട്, അടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ സ്വീകരിക്കില്ല’
കൊച്ചി: സിനിമകൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒ.ടി.ടിയിയ്ക്ക്…
Read More » - 26 July
‘എന്റെ പഴയ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു’: സന ഖാൻ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സന ഖാൻ. 2019 ൽ കൊറിയോഗ്രാഫർ മെൽവിൻ ലൂയിസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം മാനസികമായി തകർന്ന സന ലൈം ലൈറ്റിൽ നിന്നും…
Read More » - 26 July
മ്യൂസിക്കൽ ആൽബം ‘പൂച്ചി’: ടീസർ പുറത്ത്
കൊച്ചി: എയ്ഡ എച്ച്.സി പ്രൊഡക്ഷൻ ഹബ്ബിൻറെ ബാനറിൽ അരുൺ എസ്. ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച് പ്രശസ്ത മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം…
Read More » - 26 July
നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍: ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി
കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. കേരളത്തിലെ…
Read More » - 26 July
ഷെയ്ന് നിഗം നായകനാകുന്ന ‘ബര്‍മുഡ’: ടീസര്‍ പുറത്തിറങ്ങി
കൊച്ചി: ഷെയ്ന് നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരു കൂട്ടം…
Read More » - 25 July
‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി’: രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് എതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് എൻ.ജി.ഒ
മുംബൈ: നഗ്നനായി പോസ് ചെയ്ത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് നടൻ രൺവീർ സിംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. തിങ്കളാഴ്ച മുംബൈ പോലീസിലാണ് ഒരു എൻ.ജി.ഒ,…
Read More » - 24 July
‘എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി’: സുരേഷ് ഗോപി
കൊച്ചി: സോഷ്യൽ മീഡിയയിൽ ഒരാള്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടതും അതിന് ഗോകുല്‍ സുരേഷ് പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു. ഒരു ഭാഗത്ത് നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും…
Read More » - 24 July
‘വീട്ടിൽ വന്ന് താമസിക്കണം’: നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി
കൊച്ചി: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ ആദിവാസി കലാകാരി നഞ്ചിയമ്മയെ അഭിനന്ദനം അറിയിച്ച് നടൻ സുരേഷ് ഗോപി. വീഡിയോ കോളിലാണ് സുരേഷ്…
Read More » - 23 July
‘രാഷ്ട്രീയം നോക്കാതെ, യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം’: ഹരീഷ് പേരടി
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ അഭിപ്രായം വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. പുരസ്കാര നിർണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൾക്കുള്ള പാഠമാണെന്ന് ഹരീഷ്…
Read More » - 23 July
സിനിമാ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി
കൊച്ചി: സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതില്‍…
Read More » - 22 July
‘തോല്ക്കാന് എനിക്ക് മനസില്ലായിരുന്നു’: സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്’ ട്രെയിലര്‍ പുറത്ത്
കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘പാപ്പന്’. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ‘പൊറിഞ്ചു…
Read More » - 22 July
വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ നല്കി സല്മാന് ഖാന്
മുംബൈ: വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്മാന് ഖാന്. ജൂണ്‍ മാസത്തിലാണ് സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനുമെതിരേ വധഭീഷണിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 22 July
അഭിമുഖത്തിലെ വൈറൽ മറുപടി: വിശദീകരണവുമായി ഫഹദ് ഫാസിൽ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലർ മലയന്‍കുഞ്ഞാണ്, ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദ് ഫാസിൽ…
Read More » - 22 July
3ഡി ദൃശ്യ വിസ്മയവുമായി പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണാ: റിലീസ് ജൂലൈ 28ന്
കൊച്ചി: രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത കിച്ച…
Read More »