Movie Gossips
- Aug- 2022 -9 August
‘തന്റെ ലൈംഗിക ജീവിതം അത്ര രസകരമല്ല’: തുറന്നു പറഞ്ഞ് തപ്സി പന്നു
മംബൈ: ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോയാണ് ‘കോഫി വിത്ത് കരൺ’. പരിപാടിയിൽ കരൺ ജോഹർ താരങ്ങളോട് അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് ഏറെ…
Read More » - 9 August
അപ്പാനി ശരത്തിന്റെ പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’: മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു
കൊച്ചി: യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നിർമ്മാതാവായ സിയാദ്…
Read More » - 9 August
‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്’: ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വൈറലായ യുവാവിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ചിലർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ…
Read More » - 8 August
‘രാഷ്ട്രീയ പ്രവേശനം’: തമിഴ്നാട് ഗവർണറെ കണ്ടതിന് ശേഷം അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് സൂപ്പർസ്റ്റാർ രജനീകാന്ത്. തിങ്കളാഴ്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി കൂടിക്കാഴ്ച നടത്തിയ രജനീകാന്ത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്ന്…
Read More » - 8 August
‘ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ…
Read More » - 8 August
‘യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല, വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്’
തന്റെ പേര് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായിട്ടുണ്ടെന്നും നടൻ പറഞ്ഞു. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ…
Read More » - 8 August
‘മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ല’: തുറന്നു പറഞ്ഞ് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ…
Read More » - 8 August
പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്
ബംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്…
Read More » - 8 August
‘ദ ഗ്രേ മാൻ’ രണ്ടാം ഭാഗത്തിലും ധനുഷ്: വെളിപ്പെടുത്തലുമായി താരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് ധനുഷ്. തമിഴ് സിനിമയോടൊപ്പം, ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ, അവഞ്ചേഴ്സ് സംവിധായികരായ റൂസോ…
Read More » - 7 August
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’: മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ്…
Read More » - 7 August
‘മോഹൻലാലിനെ ആദ്യമായി കാണുന്നത് എസ്.എഫ്.ഐ ജാഥയുടെ പുറകില്‍’: തുറന്നു പറഞ്ഞ് ഷാജി കൈലാസ്
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ വൻ വിജയമായിരുന്നു. ഇപ്പോൾ,…
Read More » - 7 August
‘ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ ഗോകുല്‍ സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘സായാഹ്ന വാർത്തകൾ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്…
Read More » - 7 August
നായകനായി ഗോകുൽ സുരേഷ്: ‘വാരിയൻകുന്നൻ’ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ്
കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ എന്ന ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ…
Read More » - 6 August
ബോക്സ് ഓഫീസിൽ കുതിച്ച് ‘പാപ്പൻ’
കൊച്ചി: ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3.16…
Read More » - 6 August
‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു?
കൊച്ചി: ‘പുഴു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് രത്തീന പി ടി. സൂപ്പർ താരം മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. മെയ് 12ന് സോണി…
Read More » - 6 August
‘വിക്കിയെ കാണാന്‍ പ്രഭുദേവയെ പോലെ’: നയന്‍താരയുടെ പ്രണയത്തിന് കാരണം വെളിപ്പെടുത്തി നടന്
ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ വിവാഹിതരായ വാർത്ത, ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. വിവാഹത്തിന് മുൻപ് ദീർഘ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോള്‍…
Read More » - 6 August
‘കുഴപ്പങ്ങൾ ഉണ്ടാകുന്നത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും’: ഇനിയ
കൊച്ചി: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴ് സിനിമ ലോകത്താണ് ഇനിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിലും നിരവധി മികച്ച…
Read More » - 6 August
സഹനടനുമായി പ്രണയത്തിലായിരുന്നു, പക്ഷേ…: വൈറലായി കല്യാണി പ്രിയദര്‍ശന്റെ പോസ്റ്റ്
കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്ശന്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാൻ താരത്തിന് സാധിച്ചു. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും കല്യാണി സജീവമാണ്.…
Read More » - 4 August
75 ലക്ഷം ലോട്ടറിയടിച്ച മീൻകാരനെ നേരിട്ടു കാണാനെത്തി നിത്യ മേനോന്
കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ വേഗത്തിൽ…
Read More » - 4 August
‘പാപ്പൻ വലിയ അനുഭവം തന്നെയായിരുന്നു: സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്’
കൊച്ചി: സുരേഷ് ഗോപി നായകനായി അഭിനയിച്ച പാപ്പന് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 4 August
സഹ സംവിധായകൻ സതീഷ് സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു: ‘ടു മെൻ ആഗസ്റ്റ് 5ന്’
കൊച്ചി: 1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കെ. സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ‘ടു മെൻ’എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ…
Read More » - 3 August
ലാൽ സിംഗ് ഛദ്ദയെ ബഹിഷ്കരിച്ചതിന് ഉത്തരവാദി ആമിർ ഖാൻ തന്നെ: കങ്കണ റണാവത്ത്
മുംബൈ: ആമിർ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോളിവുഡിൽ ബഹിഷ്കരണ ആഹ്വാനം നിലനിൽക്കുകയാണ്. എന്നാൽ എല്ലാ പ്രതിഷേധങ്ങൾക്കുമിടയിൽ…
Read More » - 3 August
തെന്നിന്ത്യൻ – ബോളിവുഡ് സിനിമ വിവാദം: ഹിന്ദി സിനിമകളോട് അൽപം ദയ കാണിക്കണമെന്ന് ആലിയ ഭട്ട്
മുംബൈ: തെന്നിന്ത്യൻ – ബോളിവുഡ് സിനിമ വിവാദം കുറച്ച് കാലമായി സോഷ്യൽ മീഡിയയിലും താരങ്ങൾക്കിടയിലും ചർച്ചയാകാറുണ്ട്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. എല്ലാ…
Read More » - 3 August
വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസ്’: റിലീസിനൊരുങ്ങി
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരുടെ…
Read More » - 3 August
സെക്സ് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന് ചോദ്യം: കരൺ ജോഹറിനെ എയറിൽ നിർത്തി ആമിർ ഖാന്റെ മറുപടി
മുംബൈ: ബോളിവുഡിലെ വിവാദ സംവിധായകനാണ് കരൺ ജോഹർ. പ്രധാനമായും സ്വജനപക്ഷപാതമാണ് കരണിനെതിരെ പലരും ഉയർത്തിയിട്ടുള്ള ആരോപണം. പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലും കരൺ ജോഹർ വിവാദങ്ങളിൽ…
Read More »