Movie Gossips
- Feb- 2025 -21 February
ചേരന്റെ എക്കാലത്തെയും റൊമാൻ്റിക് ഹിറ്റ് ‘ഓട്ടോഗ്രാഫ്’ പുനർ റിലീസിനൊരുങ്ങുന്നു: ചിത്രത്തിൻ്റേതായി നിർമ്മിച്ച വീഡിയോ വൈറൽ
ചെന്നൈ : തമിഴിൽ ചേരൻ സംവിധാനം ചെയ്ത് അഭിനയിച്ച ഏറെ പ്രശംസ നേടിയ ചിത്രം ‘ഓട്ടോഗ്രാഫ്’ വീണ്ടും റിലീസിനൊരുങ്ങുന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം എല്ല…
Read More » - 21 February
പ്രഭാസിൻ്റെ ഫൗജിയിൽ ബോളിവുഡ് സെൻസേഷൻ ആലിയ ഭട്ടും : റിപ്പോർട്ട് പുറത്ത്
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ ഫൗജിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ആരാധകരിലും ഒരു പോലെ ആവേശം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിൽ സായി പല്ലവി…
Read More » - 20 February
യുവ സംവിധായകൻ്റെ തിരക്കഥ നിരസിച്ച് തലൈവർ : ആരാധകർ കാത്തിരിക്കുന്നത് കൂലിക്ക് വേണ്ടി
ചെന്നൈ : യുവ സംവിധായകൻ പറഞ്ഞ തിരക്കഥ നിരസിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൂപ്പർസ്റ്റാർ രജനീകാന്ത് യുവ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു.…
Read More » - 20 February
തൊണ്ണൂറുകളിലെ റൊമാൻ്റിക് ജോഡി : അജിത് – സിമ്രാൻ വീണ്ടും ഒരുമിക്കുന്നു : ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും
ചെന്നൈ : കോളിവുഡ് സ്റ്റാർ അജിത് കുമാറിന്റെ സമീപകാല ചിത്രമായ വിദാമുയർച്ചി പ്രേക്ഷകർ അത്രയ്ക്ക് ഏറ്റെടുത്തില്ലെന്നതാണ് സത്യം. ഇത് ആരാധകർക്കിടയിൽ ഏറെ നിരാശയാണുണ്ടാക്കിയത്. എന്നാൽ മൈത്രി മൂവി…
Read More » - 19 February
വിജയ് സേതുപതിയും അജിത്തും ഒന്നിക്കുന്നു : പുതിയ പ്രോജക്ടിൻ്റെ അണിയറ ശിൽപ്പി യുവ സംവിധായകൻ
ചെന്നൈ : കോളിവുഡ് നടൻ വിജയ് സേതുപതി ഇപ്പോൾ നിരവധി പ്രോജക്ടുകളുടെ തിരക്കിലാണെന്ന് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങൾക്കിടയിലെ ഏറ്റവും പുതിയ ഗോസിപ്പുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം ഉടൻ തന്നെ…
Read More » - 18 February
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി അഗരം ഫൗണ്ടേഷൻ : നടൻ സൂര്യയുടെ പ്രവർത്തനം ആരുടെയും മനസ് തുറക്കും
ചെന്നൈ : തമിഴ് നടൻ സൂര്യയുടെ അഗരം ഫൗണ്ടേഷൻ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവർക്ക് ആത്മവിശ്വാസമുള്ളവരും വൈദഗ്ധ്യമുള്ളവരും, സാമൂഹിക ഉത്തരവാദിത്തമുള്ളവരുമായി മാറാനുള്ള…
Read More » - 18 February
ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു : ഇപ്പോൾ പ്രേക്ഷകരുടെ വിലയിരുത്തലിന് പ്രാധാന്യം നൽകുന്നു : സായ് പല്ലവി
ഹൈദരാബാദ് : നടി സായ് പല്ലവിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യം ഏവർക്കും പ്രിയപ്പെട്ടതാണ്. അവർക്ക് ദേശീയ അവാർഡ് അർഹിക്കുന്നുണ്ടെന്ന് പോലും പലരും കരുതുന്നു. അടുത്തിടെ ഗാർഗി എന്ന…
Read More » - 18 February
കുടുംബ വഴക്ക് കൊടിയ വൈരാഗ്യമായി : അച്ഛൻ്റെ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ
ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ. അച്ഛൻ മോഹൻ ബാബു നൽകിയ കേസിലാണ് അറസ്റ്റ്. തിരുപ്പതി പൊലീസാണ് അറസ്റ്റ്…
Read More » - 16 February
ദളപതി വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷയെന്ന് റിപ്പോർട്ടുകൾ : അവസാന ചിത്രമായ ജനനായകനിൽ പ്രതീക്ഷ അർപ്പിച്ച് ആരാധകരും
ചെന്നൈ : എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അവസാനമായി പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് തമിഴ് സൂപ്പർസ്റ്റാറും ആരാധകരുടെ ദളപതിയുമായ വിജയ്. ചിത്രത്തിന്റെ…
Read More » - 16 February
ഡാക്കു മഹാരാജിന്റെ വൻ വിജയം : സംഗീത സംവിധായകന് നന്ദമുരി ബാലകൃഷ്ണ സമ്മാനിച്ചത് കിടിലൻ കാർ
ഹൈദരാബാദ് : നന്ദമുരി ബാലകൃഷ്ണയുടെ ഡാക്കു മഹാരാജ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ചിത്രത്തിന് മികച്ച സ്വീകാര്യതയും ഇതിനോടകം ലഭിച്ചതിനൊപ്പം തിരക്കഥയ്ക്കും സംഗീതത്തിനും…
Read More » - 12 February
ദാബിദി ദിബിദി ഡാൻസ് ബാലയ്യയുടെ ആരാധകർക്ക് വേണ്ടിയുള്ളത് : വിമർശനങ്ങൾക്ക് മറുപടിയുമായി ഉർവശി റൗട്ടേല
ഹൈദരാബാദ് : ബോക്സ് ഓഫീസിൽ വിജയം നേടിയ ഡാകു മഹാരാജ് സിനിമയിൽ നന്ദമുരി ബാലകൃഷ്ണയോടൊപ്പം ബോളിവുഡ് നടി ഉർവശി റൗട്ടേലയാണ് അഭിനയിച്ചത്. എന്നാൽ ചിത്രത്തിലെ ദാബിദി ദിബിദി…
Read More » - Jan- 2025 -29 January
ബോളിവുഡ് സെൻസേഷൻ , യുവാക്കളുടെ ഹരം ; ബോളിവുഡ് താര റാണി രാഖി സാവന്ത് മൂന്നാമത് വിവാഹിതയാകുന്നു : വരൻ പാകിസ്ഥാനി
ന്യൂഡൽഹി: പാകിസ്ഥാൻ നടനും പോലീസ് ഉദ്യോഗസ്ഥനുമായ ദോഡി ഖാനുമായി താൻ പ്രണയത്തിലാണെന്ന് ബോളിവുഡ് നടിയും സോഷ്യൽ മീഡിയ സെൻസേഷനുമായ രാഖി സാവന്ത്. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം…
Read More » - Dec- 2024 -14 December
വിജയും നടി തൃഷയും പ്രണയത്തിലെന്ന് സൈബർ ലോകം : രാഷ്ട്രീയ എതിരാളികളാണ് ഈ അധിക്ഷേപത്തിന് പിന്നിലെന്ന് ആരാധകർ
ചെന്നൈ : തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയും നടി തൃഷയ്ക്കുമെതിരെ കടുത്ത സൈബർ ആക്രമണം. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ…
Read More » - May- 2024 -30 May
വിവാഹ മോചനം ഞങ്ങളുടെ ഇഷ്ടപ്രകാരമല്ല, കാരണം ജ്യോൽസ്യൻ പറഞ്ഞ ആ കാര്യം- നടി നളിനി
മലയാളത്തിലും തമിഴിലും തിളങ്ങി നിന്ന നായിക നടിയാണ് നളിനി. ഇപ്പോഴും താരം തമിഴ് ഇൻഡസ്ട്രിയിൽ സജീവമാണ്. ഭൂമിയിലെ രാജാക്കന്മാര്, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങി നിരവധി…
Read More » - Apr- 2024 -14 April
വികാര പൂർത്തീകരണത്തിന് ശേഷം ഒഴിവാക്കി : അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ
അലിൻ പോലും ഇപ്പോൾ തന്നെ വളരെ മോശമായ രീതിയിൽ പറഞ്ഞു നടക്കുകയാണ്
Read More » - 13 April
രാത്രിയും പകലും ഐശ്വര്യയ്ക്കൊപ്പം കാമുകൻ? താരപുത്രിയുമായി ധനുഷിന് ബന്ധം: വിവാഹമോചനത്തിന്റെ കാരണങ്ങൾ ഇങ്ങനെ
ആ നടിയും ധനുഷും അടുത്തതോടെയാണ് ഐശ്വര്യയുമായി പ്രശ്നങ്ങള്‍ ഉണ്ടായത്.
Read More » - 13 April
വിവാഹത്തിന് മുന്നേ ഷൈനും തനുവും വേര്‍പിരിഞ്ഞോ? ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് താരങ്ങൾ, സംശയം ഉയർത്തി സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകര്‍
Read More » - Mar- 2024 -20 March
ഭക്ഷണവും കാശും കാരവാനും തന്നില്ല- മമ്മൂട്ടി ചിത്രത്തിൽ ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് സന്തോഷ് വര്‍ക്കി
അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് സന്തോഷ് വർക്കി. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം…
Read More » - Jan- 2024 -14 January
സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശം കൊടുക്കുന്നതും തെറ്റ്: ഷൈന്‍ ടോം ചാക്കോ
കൊച്ചി: സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശം കൊടുക്കുന്നതും തെറ്റാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. സ്ത്രീധനം പോലെയൊരു കാര്യമാണ് ജീവനാംശമെന്നും സമത്വം എല്ലായിടത്തും ഒരുപോലെ ആയിരിക്കണമെന്നും നടൻ ഒരു…
Read More » - 11 January
‘അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്’: തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
ചെന്നൈ: ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും തുറന്ന് പറഞ്ഞ് സംഗീതസംവിധായകൻ എആർ റഹ്മാൻ. അടുത്തിടെ ഓക്സ്ഫഡ്…
Read More » - 11 January
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിമർശനം: നയൻതാരയുടെ ‘അന്നപൂരണി‘ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു
ചെന്നൈ: നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു.…
Read More » - 9 January
ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ വിജയ് സേതുപതി: തുറന്നുപറഞ്ഞ് കത്രീന കൈഫ്
ചെന്നൈ: വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോൾ ഒരു…
Read More » - 8 January
വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ, ഒരു മലയാളി ലുക്കുള്ള പെൺകുട്ടി: ഭീമൻ രഘു
കൊച്ചി: ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഭീമൻ രഘുവും ചിത്രത്തിൽ…
Read More » - 6 January
ലിപ്ലോക്ക് സീന്‍ ചെയ്യാന്‍ അല്പം ടെന്‍ഷനുണ്ടായിരുന്നു, പലരോടും ഉപദേശം തേടി: തുറന്നുപറഞ്ഞ് രമ്യ നമ്പീശന്
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്പീശന്. മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ, ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍…
Read More » - Dec- 2023 -21 December
നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് അദ്ദേഹത്തെയാണ്: വെളിപ്പെടുത്തലുമായി പ്രഭാസ്
ഹൈദരാബാദ്: കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ റിലീസിനൊരുങ്ങുകയാണ്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മലയാള നടൻ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ…
Read More »