Kollywood
- Oct- 2017 -2 October
കമല്‍ ഹാസന് സിനിമ വിടുന്നു ; അവസാന ചിത്രം ഒരുക്കുന്നത് ശങ്കര്‍
ചെന്നൈ : സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ .എന്നാൽ അതിനൊപ്പം അദ്ദേഹം തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന…
Read More » - 1 October
അദ്ദേഹത്തിന്റെ പക്വതയില്ലായ്മ എന്നെ ആശ്ചര്യപ്പെടുത്തി ; നടി കനിഹ
നടി ധന്‍സികയെ പരസ്യമായി അപമാനിച്ച ടി.രാജേന്ദറിനെതിരെ നടി കനിഹ രംഗത്ത്. ടിആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ടു പോയെന്ന് കനിഹ പറഞ്ഞു. ഇത്തരത്തിലൊരു കാര്യം പറയണമെങ്കില്‍ നടിയോട്…
Read More » - 1 October
നടനായതുകൊണ്ടുമാത്രം രാഷ്ട്രീയ വിജയം ഉറപ്പാക്കാൻ സാധിക്കില്ലെന്ന് രജനികാന്ത്
ചെന്നൈ : സിനിമ നടൻ ആയതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നു തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു…
Read More » - 1 October
അഭിനയത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി പ്രഭുദേവ,ഈ വരവിൽ ഒപ്പം മലയാളി നടി
ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്സണ് ആണ് ക്ലാസിക് ഡാന്‍സും ബ്രേക്ക് ഡാന്‍സും ഒരേ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രഭു ദേവ . സംവിധാനത്തിനും ഡാന്‍സ്…
Read More » - Sep- 2017 -30 September
സൂപ്പർഹിറ്റ് സംവിധായകനൊപ്പം വിജയ് – മഹേഷ് ബാബു നേർക്കുനേർ
ദളപതി വിജയ്യും സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും നായകന്മാരായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. എം ആർ മുരുഗദോസിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലുമായിട്ടാകും ചിത്രം വരുന്നത്. തമിഴില്‍…
Read More » - 30 September
നടിയെ പൊതുവേദിയില്‍ അപമാനിച്ച നടനെതിരെ വിശാല്‍
‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയില്‍ നടി സായി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍…
Read More » - 29 September
ലേഡി സൂപ്പർ സ്റ്റാർ ഇനി കാഞ്ചനയിൽ
ബിഗ്ബോസ് എന്ന ടി വി റിയാലിറ്റി ഷോയിലൂടെ പുറത്തായതിന് തമിഴ് മക്കളുടെ മനം കവർന്ന ഓവ്യ ഇപ്പോൾ തിരക്കിലാണ് .കുറച്ചു തമിഴ് സിനിമകളിൽ വന്നിരുന്നുവെങ്കിലും അപ്പോഴൊന്നും കിട്ടാത്ത…
Read More » - 29 September
ഇനിയ ഇനി കാടിന്റെ മകള്‍
വടിവുടയാന്‍ സംവിധാനം ചെയ്യുന്നഎന്നാ ചിത്രത്തിലൂടെ കാടിന്റെ മകളാവാന്‍ ഒരുങ്ങുകയാണ് മലയാളി പ്രേക്ഷകർക്കും തമിഴ് മക്കൾക്കും ഒരുപോലെ പരിചിതയായ ഇനിയ. ‘മാസാണി’ എന്ന സിനിമയ്ക്ക് ശേഷം ഇനിയ അഭിനയിക്കുന്ന…
Read More » - 29 September
പൊതുവേദിയില്‍ നടിയെ രൂക്ഷമായി ശകാരിച്ച് സംവിധായകന് (വീഡിയോ )
പൊതുവേദിയില്‍ നടി ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രര്‍. പുതിയ സിനിമയുടെ പ്രചാരണ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സംഭവം. ടി രാജേന്ദര്‍…
Read More » - 29 September
വില്ലനാകാനൊരുങ്ങി ടോവിനോ,ഒപ്പം പ്രേക്ഷകരുടെ സ്വന്തം മലരും
ധനുഷ് നായകനായി 2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗം എത്തുന്നതായി വാർത്തകൾ വന്നിരുന്നു.വിജയ് യേശുദാസ് വില്ലൻ വേഷത്തിലെത്തിയ മാരിയുടെ രണ്ടാം ഭാഗത്തിൽ മലയാളികളുടെ…
Read More » - 28 September
കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംവിധായകന്
ബെംഗളൂരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു സംവിധായകന് സി.എസ് അമുദന്. ആരാധകര്‍ക്ക് മുന്പില് ട്വിറ്ററിലൂടെയാണ് ഈ വലിയ വാഗ്ദാനം വച്ചത്.…
Read More » - 28 September
ഇത് അപ്പയ്ക്ക് അപമാനം : നടൻ പ്രഭു ,സർക്കാരിന് കത്തയച്ച് ശിവാജി കുടുംബം
തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില് ഒരാളായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന് എന്ന ശിവാജി ഗണേശന്.തമിഴകം കണ്ട മഹാ നടനായിരുന്നു അദ്ദേഹം. വൈദഗ്ധ്യവും വൈവിധ്യപൂർണ്ണവുമായ അനേകം…
Read More » - 28 September
മുടക്കുമുതൽ തിരിച്ചുപിടിച്ച് സ്പൈഡർ
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തെലുങ്ക് നടൻ മഹേഷ് ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പൈഡർ.ചിത്രത്തിനെ കൂടുതൽ കരുത്തുറ്റതാക്കാൻ പോന്ന വ്യക്തികളാണ് ചിത്രത്തിന് പുറകിൽ എന്നത്…
Read More » - 27 September
‘എനിക്ക് സ്നേഹം ആരവിനോടല്ല ‘ ലേഡി സൂപ്പർ സ്റ്റാർ ഓവ്യ
തമിഴ് ചിത്രങ്ങളിൽ നല്ല വേഷം ലഭിച്ചിരുന്നുവെങ്കിലും ഓവ്യയ്ക്ക് തമിഴ്മക്കളുടെ ജനപിന്തുണയും സ്നേഹവും ലഭിച്ചത് ബിഗ്ബോസ് എന്ന വിജയ് ടിവിയുടെ റിയാലിറ്റി ഷോയിലൂടെയാണ്.മത്സരത്തിൽ നിന്നും പുറത്തായെങ്കിലും കുട്ടിത്തവും വാശിയും…
Read More » - 26 September
ഗ്ലാമറസ് വേഷങ്ങളോട് നടി മഡോണയുടെ നിലപാട് ഇങ്ങനെ
പ്രേമത്തിലെ സെലിൻ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. അതുകൊണ്ട് തന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ഗായിക കൂടിയായ മഡോണ സെബാസ്റ്റിയൻ എന്ന നടിയെ നമുക്ക് ലഭിച്ചു. പ്രേമത്തിന് ശേഷം…
Read More » - 26 September
ഇതാ ഓവിയ എന്ന പുതിയ ലേഡി സൂപ്പര്‍ താരം.
സിനിമകളിലെ അഭിനയത്തിലൂടെ തന്റെ കരിയറില്‍ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കാന്‍ സാധിക്കാതിരുന്ന നടിയാണ് മലയാളിയും, തമിഴ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതുമായ ഓവിയ. വിജയ് ടിവിയില്‍ നടത്തുന്ന ബിഗ് ബോസ്…
Read More » - 26 September
സൂപ്പർ താരത്തിനൊപ്പം അപ്പാനി രവി തമിഴിലേക്ക്
സാധാരണ മലയാളചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്.പ്രസ്തുത ചിത്രത്തിലൂടെ 86 പുതുമുഖങ്ങളെയാണ് അദ്ദേഹം…
Read More » - 23 September
ലതാ മങ്കേഷ്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്
പ്രശസ്ത ഗായിക ലങ്കാ മങ്കേഷ്ക്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ലതാ മങ്കേഷ്കര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ന് കത്ത് കാട്ടി മ്പന്ന കുടുംബങ്ങളില്‍ നിന്ന് ഇവര്‍ പിരിവ്…
Read More » - 22 September
നടന് അറസ്റ്റില്‍
പ്രമുഖ തമിഴ് നടന് അറസ്റ്റില്‍. യുവതാരനിരയില്‍ ശ്രദ്ധേയനായ ജയ് ആണ് അറസ്റ്റില്‍ ആയത്. മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിനാണ് പോലീസ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്. ജയ്യുടെ കാര്‍ നിയന്ത്രണം…
Read More » - 20 September
നടിയ്ക്ക് നേരെ ആക്രമണം: രണ്ട് പേര് പിടിയില്‍
ഷൂട്ടിങിനു ശേഷം വീട്ടിലേക്ക് മടങ്ങിയ നടിയ്ക്ക് നേരെ ആക്രമണം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. കൊല്‍ക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലര്‍ച്ചെ ഒരു മണിക്കാണ്…
Read More » - 16 September
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനെക്കുറിച്ച് കമല്ഹസ്സന്
അഴിമതിയും ദുര്‍ഭരണവും കാട്ടുന്നുവെന്നും ജനകീയ നേതാക്കള്‍ ഇങ്ങനെ അല്ല പെരുമാരേണ്ടാതെന്നും പല വിമര്‍ശങ്ങളും തമിഴ് നാട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി നടന് കമല്ഹസ്സന് വിമര്‍ശിച്ചിരുന്നു. കൂടാതെ തമിഴ്നാട് രാഷ്ട്രീയത്തില്‍…
Read More » - 15 September
ആ സിനിമയുടെ സെറ്റിൽ പലരും ബോധം കെട്ടുവീണു പക്ഷേ, കാർത്തി മാത്രം തളർന്നില്ല
സിരുത്തേയ്ക്കു ശേഷം കാർത്തി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ധീരന് അധികാരം ഒന്ന് . ചതുരംഗ വേട്ടൈ എന്ന ചിത്രമൊരുക്കിയ എച്ച്. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന…
Read More » - 15 September
മരുമകളെ കാണാനില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന് പ്രകാശ് രാജിന്റെ മുന്‍ഭാര്യ
തമിഴ് സിനിമയിലെ താരസഹോദരിമാരായ ഡിസ്കോ ശാന്തിയുടെയും ലളിത കുമാരിയുടെയും മരുമകളെ കാണാനില്ലെന്ന് പരാതി. ഇവരുടെ സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകള്‍ അബ്രിനയെയാണ് കാണാതായിരിക്കുന്നത്. 17…
Read More » - 14 September
വിവേകം സമ്മാനിച്ച വേദനയുമായി അജിത്
സാഹസിക പ്രിയനായ അജിത്തിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു അടുത്തിടെ ഇറങ്ങിയ വിവേകത്തിന്റെ ശ്രദ്ധേയമായ ഭാഗം.ചിത്രത്തിന്റെ ഹൈലൈറ്റായി കണക്കാക്കിയതും ഈ രംഗങ്ങളായിരുന്നു.ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററെപ്പോലും അമ്പരപ്പെടുത്തിയ പ്രകടനമായിരുന്നു അജിത്ത് ഈ…
Read More » - 14 September
വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമല പോൾ
സംവിധായകന് വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്.തുടർച്ചയായി ധനുഷിന്റെ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട്…
Read More »