Kollywood
- Oct- 2017 -22 October
വിജയ്യുടെ മെർസൽ ഓൺലൈനിൽ കണ്ട ബി ജെ പി നേതാവിനെതിരെ ആഞ്ഞടിച്ച് വിശാൽ
മെർസലിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ കണ്ട ബി ജെ പി നേതാവ് എച്.രാജയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ നടൻ…
Read More » - 22 October
ഒന്ന് നടക്കാൻ സർജറിക്ക് വിധേയനായത് 23 തവണ;ഇന്ന് തമിഴിലെ മികച്ച താരം
ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെ വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്. തന്നെപ്പോലെ ആവരുത് മകന് എന്ന ബോധ്യമുള്ളത് കൊണ്ട് വിക്രമിനോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിതാവ്…
Read More » - 22 October
ഇനി ശ്രുതിയില്ല ;സംഘമിത്രയായി ബോളിവുഡ് സുന്ദരി
സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ഇനി ദിഷ പടാനി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ…
Read More » - 22 October
“അഭിപ്രായ സ്വാന്തന്ത്ര്യമില്ലെങ്കിൽ ഇത് ജനാധിപത്യ രാജ്യമല്ല” വിജയ് സേതുപതി
ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി, വിജയ് ചിത്രമായ മെർസലിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന്…
Read More » - 21 October
വിജയ് തന്നെ അദ്ഭുതപ്പെടുത്തുകയായിരുന്നു :ഹരീഷ് പേരടി
വിജയ്യുടെ ദീപാവലി ചിത്രമായ മെർസൽ തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ കയ്യടി നേടുന്ന മറ്റൊരാൾ മലയാളികളുടെ സ്വന്തം ഹരീഷ് പേരടിയാണ്.മലയാളത്തിൽ നിന്ന് തമിഴിലെത്തി സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ നടനാണു…
Read More » - 21 October
മെർസലിന് പിന്തുണയുമായി ഉലകനായകൻ
രാഷ്ട്രീയ വിവാദത്തില്‍ പെട്ട വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ.ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി വിജയ് ചിത്രത്തിനെതിരെ…
Read More » - 21 October
നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി എച്ച്. രാജ
തമിഴ് നടന് വിജയ് മൂന്നു വേഷങ്ങള്‍ എത്തിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ഇപ്പോള്‍ നടനെതിരെ വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശവുമായി തമിഴ്നാട് ബിജെപി ഘടകം മുന്നോട്ട് വന്നിരിക്കുകയാണ്.…
Read More » - 20 October
വിവാദ രംഗങ്ങൾ ഒഴിവാക്കി മെർസൽ
ബി.ജെ.പി. തമിഴ്നാട് ഘടകത്തിന്റെ ആവശ്യത്തിന് മെര്‍സലിന്റെ അണിയറശില്പികള് വഴങ്ങി. വിജയ് നായകനായ അറ്റ്ലി ചിത്രത്തില്‍ നിന്ന് ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാന്‍…
Read More » - 20 October
യോദ്ധാവാകാൻ ഉറച്ച് കമൽ ; ഇന്ത്യൻ ഒരുക്കം തുടങ്ങി
അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യൻ വീണ്ടുമെത്തുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.സിനിമ ജീവിതത്തിലെ കമലിന്റെ അവസാന ചിത്രമാണിതെന്നും ഇതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലെയ്ക്ക്…
Read More » - 20 October
“വിജയ് ചിത്രം മെർസൽ വലിയ റിലീസ് ആയിരുന്നു പക്ഷെ…” എം പത്മകുമാറിന് പറയാനുള്ളത്
വിജയ് ചിത്രമായ മെർസലിന് വൻ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കുന്നത്.തമിഴ് ചിത്രങ്ങളുടെ വരവിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മലയാള ചിത്രങ്ങളും ഏറെയാണ്.ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് പോലും തമിഴ്…
Read More » - 20 October
വിടപറഞ്ഞ ഹാസ്യ റാണിയുടെ അവസാന ചിത്രം; ഇറ്റ്ലി
വിടപറഞ്ഞ മലയാളത്തിന്റെ ഹാസ്യ റാണി കൽപനയെ ഒരിക്കൽ കൂടി കാണാനുള്ള അവസരമൊരുങ്ങുകയാണ് ഇറ്റ്ലി എന്ന ചിത്രത്തിലൂടെ.അന്തരിച്ച നടി കല്പനയുടെ അവസാന ചിത്രമാണ് ഇറ്റ്ലി.ആര്.കെ വിദ്യാധരന് സംവിധാനം ചെയ്യുന്ന…
Read More » - 20 October
‘സത്യം പറയുമ്പോള്‍ വിഷമിച്ചിട്ടെന്തു കാര്യം? വിജയ് ചിത്രത്തിനു പിന്തുണയുമായി സംവിധായകന് പാ രഞ്ജിത്ത്
വിജയ് നായകനായ മെര്‍സലിന് പിന്തുണയുമായി കബാലി സംവിധായകന് പാ രഞ്ജിത്ത് രംഗത്ത്. മൂന്നു വേഷങ്ങളില്‍ വിജയ് എത്തിയ മെര്‍സല്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തില്‍…
Read More » - 20 October
രജനികാന്തിന്റെ 2.0: വെളിപ്പെടുത്തലുമായി ആമീര്‍ഖാന്‍
നായകവേഷം അഭിനയിക്കാനുള്ള അവസരം തനിക്കു വന്നിരുന്നുവെന്ന് ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍
Read More » - 20 October
വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ. പി നേതാവ് രംഗത്ത്
തമിഴ് സൂപ്പർ താരം വിജയുടെ ദീപാവലി ചിത്രമായ മെർസലിനെതിരെ ആരോപണങ്ങളുമായി ബി.ജെ. പി നേതാവ് രംഗത്ത്.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സർക്കാരിന്റെ ഡിജിറ്റല്‍…
Read More » - 20 October
ആരാധകരെ അമ്പരപ്പിച്ച ബാഹുബലിയുടെ പിന്നാമ്പുറ കാഴ്ചകൾ വൈറലാകുന്നു
ഇന്ത്യൻ ചലച്ചിത്രലോകത്തെ ഞെട്ടിച്ച ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തിന്റെ കഥയ്ക്കപ്പുറം അതിലെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ കണ്ണിൽ നിന്ന് മായാറില്ല. ഇത്തരം രംഗങ്ങൾ എങ്ങനെ സൃഷ്ട്ടിച്ചുവെന്നാണ് പലർക്കും അറിയേണ്ടത്.തിയേറ്ററില്‍…
Read More » - 20 October
പെൺകുട്ടികൾ മാത്രമല്ല ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടാറുള്ളതായി പലരും ചിന്തിക്കാറില്ലെന്ന് ഗായിക ചിന്മയി
എല്ലാ സ്ത്രീകളും ഏതെങ്കിലും വിധത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാകാറുണ്ട്.തങ്ങള്‍ അനുഭവിച്ച നെറികെട്ട പീഡനങ്ങള്‍ ഫേസ്ബുക്കിലൂടെ തുറന്നെഴുതാനുള്ള ചങ്കൂറ്റവും പലരും കാട്ടുന്നു. അത്തരം വേദനാജനകമായ അനുഭവങ്ങളാണ് ഗായിക ചിന്മയിയും പങ്കുവച്ചത്.അത്തരം…
Read More » - 19 October
ജ്യോതിക കൈവിട്ട അവസരം;തിളങ്ങി നിത്യാമേനോൻ
ഇളയദളപതി വിജയ് നായകനായ മെര്‍സല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ടു പോകുമ്പോള്‍ നഷ്ടബോധവുമായി ഒരു മുന്‍ നായിക. സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതിക കൈവിട്ട അവസരമാണ് നിത്യയെ…
Read More » - 19 October
കുഞ്ഞ് മാലാഖയായി താരപുത്രി : വൈറലായി ചിത്രങ്ങൾ
മാലാഖയെപ്പോലുള്ള ഒരു കുഞ്ഞ് സുന്ദരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.അമ്മയേക്കാൾ സുന്ദരിയാണ് മകളെന്നാണ് പ്രേക്ഷകർ പറയുന്നത്. പറഞ്ഞുവരുന്നത് മലയാള സിനിമയിലെ സുന്ദരികളിൽ ഒരാളായ മുക്തയെക്കുറിച്ചും അതിലും സുന്ദരിയായ…
Read More » - 19 October
സ്റ്റൈൽ മന്നൻ രജനിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ഓഡിയോ ലോഞ്ച് ഈ മാസം 27ന് ദുബായിൽ വെച്ച് നടത്തും.ഇതിനായി ദുബായിലേക്ക് തിരിക്കുകയാണ് താരം.. രജനിയെക്കൂടാതെ…
Read More » - 19 October
ഈ അഭിനയ ചാരുത മറഞ്ഞിട്ട് പതിനൊന്നു വർഷങ്ങൾ
അഭിനയമികവുകൊണ്ട് സിനിമാചരിത്രത്തിൽ തന്റെ പേരെഴുതി ചേർത്ത നടിയാണ് ശ്രീവിദ്യ.മലയാളത്തിന് എന്നും പ്രിയപ്പെട്ട നടിയായിരുന്നു വിദ്യാമ്മ.വിദ്യാമ്മയെ സിനിമാലോകത്തിനു നഷ്ടപ്പെട്ടിട്ട് പതിനൊന്നു വർഷങ്ങളായിരിക്കുന്നു എന്നത് ഒരു ഞെട്ടലാണ്.അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട…
Read More » - 18 October
ഭൈരവയിലെ ഗാനം ബോളിവുഡിലേക്ക്
വിജയ് ആരാധകർക്ക് സന്തോഷമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.വിജയ് ചിത്രമായ ഭൈരവയിലെ വരലാം വരലാം വാ എന്ന ഗാനം രോഹിത് ഷെട്ടിയുടെ ബോളിവുഡ് ചിത്രമായ ഗോൽമാൽ എഗെയിനിൽ…
Read More » - 18 October
തിരിച്ചുവരവിനൊരുങ്ങി പെരുന്തച്ചന്റെ മകൻ
ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴ് നടൻ പ്രശാന്ത്.നടൻ തിലകന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായ പെരുന്തച്ചനിൽ തിലകന്റെ മകനായി എത്തിയ പ്രശാന്തിനെ മലയാളികളും അറിയും.നടനും സ്റ്റണ്ട് മാസ്റ്ററുമായ ത്യാഗരാജന്റെ…
Read More » - 18 October
ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷെ !!! ഇനിയ പറയുന്നു
ഇനിയ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ്.വാരിവലിച്ചു പടങ്ങൾ ചെയ്യുന്ന കൂട്ടത്തിലല്ല ഇനിയ എന്ന അഭിനേത്രി.വളരെ ശ്രദ്ധയോടെ മാത്രമേ ഇനിയ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു . സമുദ്രക്കനിയുടെ…
Read More » - 18 October
അജ്ഞാതനായ സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്, ഇളയരാജ…
Read More » - 18 October
മുൻ ഭർത്താവിനോട് മഹാമനസ്കത കാട്ടുന്ന ഭാര്യ
പത്മപ്രിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കൈകാര്യം ചെയ്ത വേഷങ്ങളൊക്കെത്തന്നെ തന്റേതായ രീതിയിൽ മികച്ചതാക്കി വിജയിപ്പിച്ച ചരിത്രമാണ് ഈ നടിക്കുള്ളത്.പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ തന്റെ…
Read More »