Jobs & Vacancies

  • Aug- 2017 -
    21 August

    കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അവസരം

    കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അവസരം. അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്ക് ഇപ്പോൾ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും, ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദത്തലത്തിൽ 72 ഒഴിവുകളും ഡിപ്ലോമക്കാര്‍ക്ക് 100 ഒഴിവുകളുമാണുള്ളത്. കാറ്റഗറി I -ഗ്രാജുവേറ്റ്…

    Read More »
  • 21 August

    14 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നം

    തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി യോ​ഗം 14 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ലക്ച്ചറർ ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ, ഗ​വ. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ഗ്രേഡ് 2,…

    Read More »
  • 21 August

    കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കാം

    കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് (II) 2017 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി. 1 ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡെറാഡൂണ്‍ ഒഴിവുകൾ ; 100 , (13 സീറ്റുകള്‍…

    Read More »
  • 20 August

    ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം

    കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. 1,430 ഒഴിവുകളിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇതില്‍ 130 ഒഴിവുകളില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ,…

    Read More »
  • 18 August

    പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു ഉയര്‍ന്ന ശമ്പളത്തില്‍ ജോലി: നിങ്ങള്‍ ചെയ്യേണ്ടത്

    75 ലക്ഷത്തിലധികം വാര്‍ഷിക ശമ്പളമുള്ള ഒരു ജോലി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. എക്‌സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളിലാണ് നിയമനം. പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുകയാണ് 81 ഓളം കമ്പനികള്‍. 2017 ല്‍ പഠിച്ച് പുറത്തിറങ്ങിയ…

    Read More »
  • 17 August

    ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍

    ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. 300 ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 32,795 –…

    Read More »
  • 17 August

    ബിരുദധാരികൾക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അവസരം

    ബിരുദധാരികൾക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അവസരം. അസിസ്റ്റന്റ് തസ്തികയിൽ 696 ഒഴിവുകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചത്. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. ശമ്പളം: 14,435 –…

    Read More »
  • 15 August

    വിവിധ തസ്തികകളിൽ നീലിറ്റില്‍ അവസരം

    വിവിധ തസ്തികകളിൽ നീലിറ്റില്‍ അവസരം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സയന്റിസ്റ്റ്, സയന്റിഫിക്…

    Read More »
  • 15 August

    ഭാരതീയ ചികിത്സാ വകുപ്പില്‍ അവസരം

    ഭാരതീയ ചികിത്സാ വകുപ്പില്‍ അവസരം. ഇടുക്കിയില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ)  പട്ടിക വര്‍ഗ വിഭാഗത്തിലെ ഒഴിവിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്…

    Read More »
  • 14 August

    കേരള ഹൈക്കോടതിയില്‍ അവസരം

    കേരള ഹൈക്കോടതിയില്‍ അവസരം. ഇ-കോര്‍ട്ട് പദ്ധതിയിൽ ടെക്നിക്കല്‍ ടീമിലേക്കുള്ള പത്ത് ഒഴിവിലേക്കാണ് നിയമനം. ഡവലപ്പര്‍,സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍,സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ്,സീനിയര്‍ ഡവലപ്പര്‍ തസ്തികളിൽ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുക.…

    Read More »
  • 14 August

    എയര്‍ ഇന്ത്യയിൽ അവസരം

    എയര്‍ ഇന്ത്യയിൽ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എ.ഐ.ഇ.എസ്.എല്‍) നോര്‍ത്തേണ്‍ റീജണില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലെ 85 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…

    Read More »
  • 12 August

    ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് കൊങ്കൺ റെയിൽവേ വിളിക്കുന്നു

    ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് കൊങ്കൺ റെയിൽവേ വിളിക്കുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ 11 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഗേറ്റ് സ്‌കോർ അടിസ്ഥാനമാക്കി ഗ്രൂപ്പ് ഡിസ്‌കഷന്‍, പ്രസന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവ നടത്തിയാവും…

    Read More »
  • 10 August

    എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ ; സുപ്രധാന തീരുമാനവുമായി പിഎസ് സി

    തിരുവനന്തപുരം ; എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ സുപ്രധാന തീരുമാനവുമായി പിഎസ് സി. ചോ​ദ്യ​പേ​പ്പ​റി​നെ സം​ബ​ന്ധി​ച്ച് നിലവിൽ പരാതി ലഭിച്ചെങ്കിലും പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ…

    Read More »
  • 10 August

    എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; നാവികസേനാ വിളിക്കുന്നു

    എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് നാവികസേനാ വിളിക്കുന്നു. ഇന്ത്യന്‍ നാവിക സേന എക്‌സിക്യുട്ടീവ്(ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍), ടെക്‌നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ചര്‍) ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ ബ്രാഞ്ചുകളില്‍…

    Read More »
  • 9 August
    psc

    പിഎസ്സി 55 തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിക്കാനൊരുങ്ങുന്നു

    തിരുവനന്തപുരം; 55 തസ്തികകളിലേക്ക്‌ പിഎസ്സി അപേക്ഷ ക്ഷണിക്കാനൊരുങ്ങുന്നു. മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സ്, എച്ച്എസ്എസ്ടി, എച്ച്എസ്എ, ജില്ലാ സഹകരണ ബാങ്ക് പ്യൂണ്‍/വാച്ച്മാന്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ…

    Read More »
  • 8 August

    വ്യോമസേന വിളിക്കുന്നു

    വ്യോമസേന വിളിക്കുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഫ്‌ളൈയിങ്, മെറ്ററോളജി ബ്രാഞ്ചില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍…

    Read More »
  • 7 August

    കേരള ഹൈക്കോടതിയിൽ അവസരം

    കേരള ഹൈക്കോടതിയിൽ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് – ഗ്രേഡ് II തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 21 ഒഴിവുകളുണ്ട്. ബിരുദം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങില്‍ കെ.ജി.ടി.ഇ. (ഹയര്‍), ഷോര്‍ട്ട്ഹാന്‍ഡില്‍ കെ.ജി.ടി.ഇ.…

    Read More »
  • 6 August

    ഡിജിറ്റൽ പഠന കേന്ദ്രവുമായി ഇഗ്നോ

    ന്യൂ ഡൽഹി ; അയ്യായിരത്തിലേറെ ഡിജിറ്റൽ പഠന കേന്ദ്രങ്ങൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ആരംഭിക്കുമെന്ന് വൈസ് ചാൻസലർ രവീന്ദ്രകുമാർ. അതാതു സ്ഥലങ്ങളിലെ പ്രാദേശിക ഡയറക്ടർമാരുടെ…

    Read More »
  • Jul- 2017 -
    31 July

    കാലാവസ്ഥ പഠന വകുപ്പില്‍ അവസരം

    കാലാവസ്ഥ പഠന വകുപ്പില്‍ അവസരം. മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തിൽ ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ്, നോണ്‍-മിനിസ്റ്റീരിയല്‍ തസ്തികയിലെ 1,102 ഒഴിവുകളിലേക്കാണ് എസ്എസ്സി അപേക്ഷ ക്ഷണിച്ചത്. രണ്ടുഘട്ടങ്ങളായുള്ള…

    Read More »
  • 30 July

    എന്‍ജിനീയര്‍ ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; ഭാരത് ഇലക്ട്രോണിക്‌സില്‍ അവസരം

    എന്‍ജിനീയര്‍ ബിരുദധാരികൾക്ക് പ്രതിരോധ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സില്‍ അവസരം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ ട്രേഡുകളിലായി 50 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്…

    Read More »
  • 30 July
    parliament

    രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിൽ അവസരം

    രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിൽ അവസരം. പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്, പ്രോട്ടോകോള്‍, എക്‌സിക്യൂട്ടീവ്,സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്),സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ് II,സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്, ഹിന്ദി, ഉറുദ്ദു),ട്രാന്‍സ്‌ലേറ്റര്‍ ആന്‍ഡ്…

    Read More »
  • 28 July

    അമിതഫീസ് നൽകാതെ പഠിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാം; അതും ചുരുങ്ങിയ സമയത്തിനുള്ളിൽ

    തിരുവനന്തപുരം: 6 മാസം കൊണ്ടും ഒരു വര്‍ഷം കൊണ്ടുമൊക്കെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചു ജോലി നേടുന്നവരാണ് മിടുക്കരെന്നാണ് കരിയര്‍ ഗുരുക്കളുടെ അഭിപ്രായം. ഇത്തരം വിദ്യാഭ്യാസത്തിന് കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും…

    Read More »
  • 27 July

    ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറി ദുബായില്‍

    ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറിയുടെ നിര്‍മ്മാണം ദുബായില്‍ ആണ് നടക്കുന്നത്. ഗവേഷകര്‍ തയ്യാറാക്കുന്ന ഡിസൈനുകള്‍ക്ക് ത്രിമാന രൂപം നല്‍കുന്നതാണ് 3ഡി പ്രിന്റിംഗ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഈ…

    Read More »
  • 24 July

    ഫാര്‍മസി കോഴ്സുകള്‍ പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    കേരളത്തിലെ കുട്ടികളില്‍ കൂടുതല്‍ ആളുകളും പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സുകളില്‍ ഒന്നാണ് ഫാര്‍മസി. എന്നാല്‍, ഇത് പഠിക്കാനായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചതി പറ്റരുതെന്ന നിര്‍ദേശവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്…

    Read More »
  • 24 July

    ഇനി ഓണ്‍ലൈന്‍ വഴിയും ഡിഗ്രി പഠിക്കാം

    നിലവിലുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരമില്ല. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം കോഴ്സുകള്‍ക്ക് കൂടുതല്‍ ആധികാരികത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരടു ചട്ടങ്ങള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ് യൂണിവേഴ്സിറ്റി…

    Read More »
Back to top button