ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് കൊങ്കൺ റെയിൽവേ വിളിക്കുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ 11 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഗേറ്റ് സ്‌കോർ അടിസ്ഥാനമാക്കി ഗ്രൂപ്പ് ഡിസ്‌കഷന്‍, പ്രസന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവ നടത്തിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
100 മാര്‍ക്കില്‍ 75 മാര്‍ക്ക് ഗേറ്റ് സ്‌കോറും 15 ശതമാനം ഇന്റര്‍വ്യൂവിനും അഞ്ചുശതമാനം വീതം ഗ്രൂപ്പ് ഡിസ്‌കഷന്‍, പ്രസന്റേഷന്‍ എന്നിവയില്‍നിന്നും നേടിയിരിക്കണം.
വകുപ്പ് യോഗ്യത ചുവടെ ചേർക്കുന്നു
സിവില്‍: സിവില്‍ എന്‍ജിനീയറിങ്
ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്. മെക്കാനിക്കല്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്
സിഗ്‌നല്‍ ആന്‍ഡ് ടെലികോം: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് അല്ലെങ്കില്‍ ടെലികോം ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്
വിഷാദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;കൊങ്കണ്‍
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ;ഓഗസ്റ്റ് 13
പ്രിന്റ് ഔട്ടും രേഖകളും ലഭിക്കേണ്ട അവസാന തീയതി ; ഓഗസ്റ്റ് 14
Post Your Comments