രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിൽ അവസരം. പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്, പ്രോട്ടോകോള്‍, എക്‌സിക്യൂട്ടീവ്,സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്),സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ് II,സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്, ഹിന്ദി, ഉറുദ്ദു),ട്രാന്‍സ്‌ലേറ്റര്‍ ആന്‍ഡ് പ്രൂഫ് റീഡര്‍ തുടങ്ങിയ തസ്‌തികളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥിളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.
വിവിധ തസ്തികകൾക്ക് ആവശ്യമായ യോഗ്യത ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;രാജ്യസഭ
അവസാന തീയിതി: ഓഗസ്റ്റ് 18
Post Your Comments