കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് (II) 2017 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി.
1 ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡെറാഡൂണ്‍
ഒഴിവുകൾ ; 100 , (13 സീറ്റുകള്‍ എന്‍സിസി (ആര്‍മി) സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക്)
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം
1994 ജൂലായ് രണ്ടിനും 1999 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
2. ഇന്ത്യന്‍ നേവല്‍ അക്കാദമി
ഒഴിവുകള്‍; 45 (ആറ് ഒഴിവുകള്‍ എന്‍സിസി (നേവി) സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക്)
യോഗ്യത ; എന്‍ജിനീയറിങില്‍ ബിരുദം
1994 ജൂലായ് രണ്ടിനും 1999 ജനവരി ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
3. എയര്‍ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്
ഒഴിവുകൾ ;225 (50ഒഴിവുകൾ എൻസിസി ‘സി’ സർട്ടിഫിക്കറ്റ് നേടിയവർക്ക്)
യോഗ്യത ; എന്‍ജിനീയറിങില്‍ ബിരുദം. പ്ലസ് ടുവിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം
1994 ജൂലായ് രണ്ടിനും 1998 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടത്.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് വയസിളവ് .
4. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ
ഒഴിവുകള്‍: 225 (50ഒഴിവുകൾ എൻസിസി ‘സി’ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക്)
യോഗ്യത ; ബിരുദം. എസ്എസ്‌സി കോഴ്‌സ് (പുരുഷന്‍മാര്‍)
1993 ജൂലായ് രണ്ടിനും 1999 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവർക്കും വിവാഹിതർക്കും അപേക്ഷിക്കാം
5.ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ
ഒഴിവുകള്‍: 12
യോഗ്യത ; ബിരുദം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നോണ്‍ ടെക്‌നിക്കല്‍ (സ്ത്രീകള്‍)
1993 ജൂലായ് രണ്ടിനും 1999 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; യുപിഎസ്സി യുപിഎസ്സ്സി
സഹായങ്ങള്‍ക്ക്: 011-23385271/011-23381125/011- 23098543 (on working days between 10.00 hrs. to 17.00 hrs)
അവസാന തീയതി ; സെപ്റ്റംബർ എട്ട്
Post Your Comments