Jobs & Vacancies
- Sep- 2017 -21 September
ഐ.സി.ഐ.സി.ഐ ബാങ്കിൽ അവസരം
ഐ.സി.ഐ.സി.ഐ ബാങ്കിൽ അവസരം. പ്രൊബേഷനറി ഓഫീസര്‍ ട്രെയിനിങ് പ്രോഗ്രാം ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അഭിരുചി പരീക്ഷ, സൈക്കോമെട്രിക് അസസ്‌മെന്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം…
Read More » - 21 September
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം. ചീഫ് മാനേജര്‍ (ബാലന്‍സ് ഷീറ്റ്),ചീഫ് മാനേജര്‍ (ടാക്സേഷന്‍),ചീഫ് മാനേജര്‍ (സിവില്‍ എന്‍ജിനീയര്‍),ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,സിവില്‍ എന്‍ജിനീയര്‍,ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍,ഫയര്‍ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ…
Read More » - 19 September
സൗദിയില്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•സൗദി അറേബ്യയിലെ റിയാദ്, യാന്‍ബു, മദീന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്‌സുമാരെ (ആണ്‍/പെണ്‍) നിയമിക്കുന്നു. സെപ്തംബര്‍ 23 ന് ഒഡേപെകിന്റെ തിരുവനന്തപുരം വഴുതക്കാട്…
Read More » - 19 September
രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം ;മിനിമം വേതനം 18000
അടുത്ത രണ്ട് മാസത്തിനകം സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
Read More » - 18 September
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ വിവിധ റീജണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.സി. വെസ്റ്റേണ്‍ റീജണിലും ഈസ്റ്റേണ്‍ റീജണിലും ഒഴിവുകള്‍…
Read More » - 16 September
മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുളള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കുന്നു. അനസ്‌തേഷ്യ, സര്‍ജറി, ഗൈനക്, സൈക്യാട്രി, ഓഫ്താല്‍മോളജി…
Read More » - 15 September
ഇന്ത്യക്കാർക്കായുള്ള സുപ്രധാന റിക്രൂട്മെന്റ് പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ് ; 2014 മുതലുള്ള വീസനിരോധനം പിൻവലിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യൻ വനിതാ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്റ് കുവൈത്ത് പുനരാരംഭിക്കുന്നു. നിയമം ഇന്നു മുതൽ പ്രാബല്യത്തിലാകും.സർക്കാർ ഏജൻസികൾ വഴിയുള്ള റിക്രൂട്മെന്റുകൾക്ക്…
Read More » - 14 September
ബി.എസ്.എന്‍.എലിൽ നിരവധി ഒഴിവുകൾ
ബി.എസ്.എന്‍.എലിൽ നിരവധി ഒഴിവുകൾ.ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് എംകോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. അതിൽ കേരളത്തിൽ 41…
Read More » - 12 September
പൊതുമേഖലാ ബാങ്കില്‍ അവസരം
പൊതുമേഖലാ ബാങ്ക് വിളിക്കുന്നു. രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് ഐ.ബി.പി.എസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത.…
Read More » - 11 September
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൂന്ന് റീജണുകളിലായുള്ള വിവിധ വകുപ്പുകളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം. കേരള- കര്‍ണാടക റീജണില്‍ 42 ഒഴിവുകളും…
Read More » - 10 September
മെഗാ നിയമനത്തിനു ഒരുങ്ങി ഇന്‍ഫോസിസ്
ന്യൂഡല്‍ഹി: മെഗാ നിയമനത്തിനുള്ള ഒരുക്കവുമായി രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സര്‍വീസ് കമ്പനി രംഗത്തു വരുന്നു. 6,000 എന്‍ജിനീയര്‍മാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍…
Read More » - 10 September
പിഎസ്‌സിയിൽ വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം
പിഎസ്‌സിയിൽ വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. മലയാളമുൾപ്പെടെയുള്ള 14 വിഷയങ്ങളിലെ ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പിഎസ്സിയിൽ ഒറ്റ തവണ രജിസ്‌ട്രേഷൻ…
Read More » - 10 September
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ ; സുപ്രധാന തീരുമാനവുമായി പിഎസ് സി
തിരുവനന്തപുരം ; എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ സുപ്രധാന തീരുമാനവുമായി പിഎസ് സി. പരീക്ഷ റദ്ദാക്കില്ലെന്ന് പിഎസ്‌സി അറിയിച്ചു. അക്കാദമിക്-സിലബസ് കമ്മിറ്റിയുടെയും പരീക്ഷാ നിരീക്ഷണ സമിതിയുടെയും ശുപാര്‍ശകള്‍ ചെയര്‍മാന്റെ…
Read More » - 7 September
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; കേരളത്തിൽ കരസേനാ റിക്രൂട്ട്‌മെന്റ് റാലി
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് കേരളത്തിൽ കരസേനാ റിക്രൂട്ട്‌മെന്റ് റാലി. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്…
Read More » - 2 September
ഇന്ത്യന്‍ നേവിയില്‍ പൈലറ്റാകാൻ അവസരം
ഇന്ത്യന്‍ നേവിയില്‍ പൈലറ്റ്/ഒബ്‌സര്‍വര്‍/എയര്‍ട്രാഫിക് കണ്‍ട്രോളർ ആകാൻ അവസരം. ആകെ ഉള്ള 17 ഒഴിവുകളിലേക്ക് അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ഇ./ ബി.ടെക്…
Read More » - 1 September
വിജ്ഞാപനങ്ങള്‍ റദ്ദാക്കി പി.എസ്.സി
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്ക് വിജ്ഞാപനങ്ങള്‍ റദ്ദാക്കി പി.എസ്.സി. 18/08/2017 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ വിജ്ഞാപനങ്ങളിലാണ് പി.എസ്.സി വെട്ടിത്തിരുത്തലുകള്‍ വരുത്തിയത്. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ്…
Read More » - Aug- 2017 -31 August
പ്ലസ്ടുക്കാരെ കോസ്റ്റ് ഗാർഡ് വിളിക്കുന്നു
പ്ലസ്ടുക്കാരെ കോസ്റ്റ് ഗാർഡ് വിളിക്കുന്നു. നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ദേശീയതലത്തില്‍…
Read More » - 30 August
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു
കേന്ദ്ര സർക്കാരിന്റെ സംരഭമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. എസ്-5, എസ് -3 ഗ്രേഡുകളിൽ ഇലക്ട്രിക്കല്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ലബോറട്ടറി, മാര്‍ക്കറ്റിങ്, ഒഫീഷ്യല്‍…
Read More » - 29 August
റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡില്‍ അവസരം
ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ അവസരം അക്കൗണ്ട്സ്, സിവില്‍ എന്‍ജിനീയറിങ് എന്നീ തസ്തികളില യോഗ്യയരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്സ് ബാക്ഗ്രൗണ്ട്):…
Read More » - 28 August
ബിരുദധാരികൾക്ക് ഫെഡറല്‍ ബാങ്കിൽ അവസരം
ബിരുദധാരികൾക്ക് ഫെഡറല്‍ ബാങ്കിൽ അവസരം. ക്ലാര്‍ക്ക്,ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലാർക്ക് ; ബിരുദം(റെഗുലർ),എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ശമ്പളം;…
Read More » - 27 August
അബുദാബിയില്‍ സര്‍ക്കാര്‍ ജോലി വേണോ? ഇതാണ് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
അബുദാബി•യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുകയാണോ? എങ്കില്‍ ഇതാണ് നല്ല അവസരം. അബുദാബിയിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അബുദാബി ഗവണ്മെന്റ് ജോബ് പോര്‍ട്ടലിലൂടെ…
Read More » - 25 August
സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയതായി 19,952 ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയതായി 19,952 പേരെ നിയമിക്കാനുള്ള നീക്കം തുടങ്ങി. സുരക്ഷ ശക്തമാക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമനങ്ങള്‍ . റയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സിലായിരിക്കും പുതിയ നിയമനങ്ങളെന്നാണ്…
Read More » - 24 August
ഹൈക്കോടതിയിൽ പേഴ്‌സണല്‍ അസിസ്റ്റന്റ്
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആകാൻ അവസരം. 35 ഒഴിവുകളിലേക്ക് ബിരുദം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങില്‍ കെ.ജി.ടി.ഇ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ കെ.ജി.ടി.ഇ (ഹയര്‍). കംപ്യൂട്ടര്‍…
Read More » - 23 August
പൊതുമേഖലാ ബാങ്കുകളിൽ അവസരം
പൊതുമേഖലാ ബാങ്കുകളിൽ അവസരം. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ബിരുദധാരികളിൽ നിന്നും ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ…
Read More » - 22 August
എയിംസില്‍ നിരവധി ഒഴിവുകൾ
എയിംസില്‍ നിരവധി ഒഴിവുകൾ. ഉത്തരാഖണ്ഡിലെ ഋഷികേശ് ള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേ 315 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More »