Writers’ Corner
- Aug- 2018 -24 August
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ; പ്രളയക്കെടുതിയും വിദേശ സഹായവും
കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതി വിവാദങ്ങളുടേയും ചര്‍ച്ചകളുടേയും പാതയിലാണ്. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് ആദ്യ രംഗത്ത് കണ്ടതെങ്കിലും പിന്നീട് പുതിയ ചില വിവാദങ്ങളിലൂടെയാണ് സംസ്ഥാനത്തെ പിടിച്ചുലച്ച ദുരന്തം…
Read More » - 22 August
കേരളത്തിന് കൈത്താങ്ങുമായി ദുബായ് ഭരണാധികാരികൾ എത്തുമ്പോൾ
കേരളം മലയാളികളുടെ പെറ്റമ്മ. എന്നാൽ ഭൂരിഭാഗം മലയാളുകളുടെയും പോറ്റമ്മയാണ് ഗൾഫ് രാജ്യം. ഒരു കുടുംബത്തിൽ ഒരാൾ എങ്കിലും വിദേശത്ത് ജോലി തേടി പോയിട്ടുണ്ടാകും. ഇത് ഇന്നും ഇന്നലെയും…
Read More » - 22 August
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയം; സംസ്ഥാനസർക്കാരിനിത് നേട്ടം
കേരളത്തിനു പലപ്പോഴും പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. സുനാമിയും ഓഖിയുമെല്ലാം അത്തരം ചില ഓർമ്മപ്പെടുത്തലുകളാണ്. അതിനേക്കാൾ ശക്തമായ പേമാരിയും പ്രളയവുമാണ് കേരളത്തെ ഇപ്പോൾ പിടിച്ചു കുലുക്കിയത്.…
Read More » - 20 August
ബക്രീദ് ദിനത്തിലെ അനുഷ്ടാനങ്ങള്‍
പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. ദുല്‍ഹജ്ജ് മാസത്തിലെ 10-ാം തീയതിയോ 12-ാം തീയതിയോ ആണ് സാധാരണയായി ഈദ്…
Read More » - 18 August
നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത വെള്ളം; പ്രളയത്തെക്കുറിച്ച് 2013ൽ മുരളി തുമ്മാരുകുടി എഴുതിയ മുന്നറിയിപ്പ് പോസ്റ്റ്
ഇന്ന് കേരളം കാലവര്‍ഷകെടുതികളുടെ ദുരന്തം നേരിടുകയാണ്. ഈ അവസ്ഥയില്‍ ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകട സാധ്യത വിഭാഗം തലവന്‍ മുരളി തുമ്മാരക്കുടി 2013 ല്‍…
Read More » - 17 August
കര്‍ക്കടക പെയ്ത്ത് കഴിഞ്ഞു; ഇന്ന് ചിങ്ങം ഒന്ന്
ചിങ്ങനിലാവിന്റെ കുളിരിനു പകരം ആടിത്തിമിര്‍ത്ത കര്ക്കടരാവിന്റെ ഞെട്ടലിലാണ് കേരളം. ഇന്ന് ചിങ്ങം ഒന്ന്.. ദീനങ്ങളും വേവലാതികളും നിറഞ്ഞ മുപ്പത് ദിനം നീണ്ടു നിൽക്കുന്ന കഷ്ടപ്പാടിന് അന്ത്യം വരുന്ന…
Read More » - 16 August
ദുരന്തം നമ്മെ വിളിച്ചറിയിക്കുന്നത്
മുന്‍കാലങ്ങളില്‍ കേരളം കണ്ട മഴയുടെയും വെള്ളപ്പൊക്ക ഭീഷണിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. കേരളം അതീവ ജാഗ്രതാ നിര്‍ദ്ദേശത്തിലാണ്. പ്രാണനെടുക്കുന്ന പേമാരിയും ദുരിതവും ശക്തമാകുമ്പോള്‍ ഈ ദുരന്തം…
Read More » - 16 August
ഒരു മുന്നറിയിപ്പ്: ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനില്‍ക്കുന്നതിനു വിരുദ്ധമായി ചിന്തിക്കുന്നവര്‍ക്ക്
ഇന്ന് കേരളം അതിശക്തമായ പ്രളയക്കെടുതികളില്‍ വിറങ്ങലിച്ചിരിക്കുകയാണ്. അവസരങ്ങള്‍ മുതലാക്കി രാഷ്ട്രീയം കളിക്കാന്‍ തമിഴ് നാട് ശ്രമിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തില്‍ പക്ഷെ അത് നിട്യന്ത്രിക്കുന്നത് തമിഴ്നാടും.…
Read More » - 15 August
രൂപയുടെ വിലയിടിവും പ്രതിപക്ഷ രാഷ്ട്രീയവും ; മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
” ഇന്ത്യൻ രൂപയുടെ വില ഇടിയുന്നു” എന്നുള്ള പ്രചാരണം വ്യാപകമായി നടക്കുകയാണ്. ഒരു അമേരിക്കൻ ഡോളർ എന്നത് കഴിഞ്ഞദിവസം 70 രൂപയായിരുന്നു. അത് ഇന്ത്യൻ സമ്പദ്ഘടനയുടെ പരാജയമാണ്…
Read More » - 13 August
ഓണത്തപ്പനെ വരവേല്‍ക്കുന്ന ഓണക്കളികള്‍ !!
ഒത്തു ചേരലിന്റെ ഒരോണം കൂടി.. പൂവിയും ആര്‍പ്പു വിളിയുമായി ഓണം വന്നെത്തുകയായി. ജാതി മത ഭേദമന്യേ എല്ലാവരും കൊണ്ടാടുന്ന ഓണക്കാലത്ത് ഗ്രാമങ്ങളില്‍ കണ്ടു വന്നിരുന്ന കളികളാണ് ഓണക്കളികള്‍…
Read More » - 11 August
ആദായനികുതി വെട്ടിപ്പ്: രാഹുലിന് കാര്യങ്ങൾ എളുപ്പമാവില്ല: നാഷണൽ ഹെറാൾഡ് കേസിൽ മറ്റൊരു വെളിപാട് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
വലിയതോതിൽ ആദായനികുതി വെട്ടിച്ചത് രാഹുൽ ഗാന്ധിക്ക് പുതിയ തലവേദനയാകുമെന്ന് സൂചനകൾ. 2011-12 സാമ്പത്തിക വർഷത്തിൽ തന്റെ യഥാർഥ വരുമാനം മുഴുവൻ കാണിക്കാതെയാണ് രാഹുൽ ആദായനികുതി റിട്ടേൺ ഫയൽ…
Read More » - 11 August
ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
വയനാട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളുടെ ഷട്ടറുകൾ ഓരോന്നായി തുറന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മഴക്കെടുതിമൂലം കർണാടകയിലെ ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ കബനി നദി കരകവിഞ്ഞൊഴുകി.…
Read More » - 9 August
തീക്കൊള്ളികൊണ്ട് തലചൊറിയുന്ന കോൺഗ്രസ്സും എൻസിപിയും ; മാവോയിസ്റ്റുകളെ മുൻനിർത്തി പ്രക്ഷോഭം തുടങ്ങുമ്പോൾ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
മഹാരാഷ്ട്രയിൽ നക്സലുകളുമായി ചേർന്ന് ജാതീയ കലാപത്തിന് കോൺഗ്രസ് ശ്രമമാരംഭിച്ചു. മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്നിലുള്ളത് യഥാർഥത്തിൽ കലാപശ്രമമാണ് എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്നിപ്പോൾ നഹാരാഷ്ട്രയിൽ പലയിടത്തും ഇന്റെർനെറ്റിന്…
Read More » - 8 August
ഈ മാസം ശുഭകാര്യങ്ങളൊന്നും ചെയ്യില്ല
വടക്കേന്ത്യയിലെ ഓരോ ഉത്സവവും വർണ്ണാഭമാണ്.ഏതു തരത്തിലുള്ള ചടങ്ങും അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് അവർ ആഘോഷിക്കുന്നത്.അങ്ങനെയൊരു ഉത്സവക്കാഴ്ചയിലേക്ക് പോയിവരാം.വടക്കേന്ത്യൻ കലണ്ടറനുസരിച്ച് ശ്രാവണമാസം തുടങ്ങുമ്പോൾ മുതൽ ഗംഗാതടങ്ങളിൽ ശിവമന്ത്രധ്വനികളുടെ മധുരസംഗീതമലയടിയ്ക്കും. പ്രസിദ്ധമായ…
Read More » - 7 August
ഒറ്റയ്ക്ക് പൊരുതി നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ വധിച്ച ഒരു ധീരസേനാനിയുടെ കരളലിയിക്കുന്ന കഥ
ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ് ജസ്വന്ത് സിംഗ് ഗര്‍വാള്‍ എന്ന സൈനികന്റെ കഥ. മരിച്ചിട്ടും ജീവിക്കുന്ന ഒരാളുടെ കഥ. ആ കഥ ഇങ്ങനെ 1962ലെ ഇന്ത്യ−ചൈന യുദ്ധം:…
Read More » - 7 August
കോടതിയേയും തെരുവിലിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
രണ്ട് മൂന്ന് ദിവസമായി രാജ്യത്ത് എന്തായിരുന്നു ബഹളം; രാഷ്ട്രപതി നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് തർക്കവും വിവാദവും. ആരാണ് മുതിർന്നയാൾ; ആരെയാണ് ആദ്യം…
Read More » - 5 August
തട്ടിപ്പിലേയ്ക്കു തലനീട്ടി മല്ലൂസ്
നാരദൻ മന്ത്രവാദവും പൂജയും നിധിതേടലുമൊക്കെ ചേർന്ന് ദാ വണ്ണപ്പുറത്ത് നാലംഗകുടുംബം മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ട ഗൃഹനാഥൻ ആഭിചാര മന്ത്രവാദങ്ങൾ നടത്തിയിരുന്ന ആളായിരുന്നെന്നും അതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണു കൊലയിലേയ്ക്കുനയിച്ചതെന്നുമാണു പിന്നാമ്പുറവാർത്തകൾ.…
Read More » - 4 August
വര്‍ധിച്ചുവരുന്ന അക്രമങ്ങളെ സ്ത്രീകള്‍ നേരിടേണ്ടത്
ദീപ റ്റി മോഹന്‍ ലൈംഗിക അതിക്രമണ വിഷയത്തില്‍ ഫേസ്ബൂക്കിലൂടെ വന്ന തുറന്നു പറച്ചിലുകള്‍ വായിച്ചു മനസ്സ് വല്ലാതെ വിങ്ങുന്നു .ഓരോ പെണ്ണും തനിക്ക് നേരിട്ടിട്ടുള്ള പീഡനത്തെയും ,പീഡനശ്രമത്തെയും…
Read More » - Jul- 2018 -31 July
പദവിയിലിരിക്കുമ്പോഴല്ലെങ്കില് വെറും സാധാരണ പൗരന്മാരാകുന്ന ഈ മഹത് വ്യക്തിത്വങ്ങളെ പോലെ നമുക്കും നേതാക്കന്മാര് ഉണ്ടായിരുന്നെങ്കില്‍
അധികാരം ഒരു ഉന്മത്താവസ്ഥായാണ്. സ്ഥാന മാനങ്ങള്‍ കിട്ടിയാല്‍ പിന്നെ തന്റെ കഴിവ് കൊണ്ടാണ് ഭൂമി പോലും കറങ്ങുന്നതെന്നു ചിന്തിക്കുന്ന രാഷ്ട്രീയ മേലാളന്മാര്ക്ക് മുന്നില്‍ വ്യത്യസ്തതരാകുകയാണ് മൂന്നു മഹത്…
Read More » - 31 July
ബിജെപിയുടെ അമരത്തേയ്ക്ക് ശ്രീധരന് പിള്ള എത്തുമ്പോള്‍
അധ്യക്ഷപദത്തെച്ചൊല്ലി സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് തമ്മില്‍തല്ല് രൂക്ഷമാകുന്നതിനിടെ ബിജെപിയ്ക്ക് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചു. കൃഷ്ണദാസ്, സുരേന്ദ്രന് തുടങ്ങി ഉയര്‍ന്നു കേട്ട പേരുകളെയെല്ലാം വെട്ടി കേന്ദ്ര നേതൃത്വം…
Read More » - 31 July
അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോൾ കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരോ? കൊലപാതക പരമ്പരകൾ പതിവാകുമ്പോൾ ഭയപ്പാടോടെ കേരളം
കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. ജിഷയ്ക്കും മോളിക്കും ശേഷം ഇപ്പോൾ നിമിഷ എന്ന പെൺകുട്ടിക്കും തങ്ങളുടെ ജീവൻ…
Read More » - 30 July
റാഫേല്‍ വിവാദം : ആരാണ് ഒളിച്ചതും ഒളിപ്പിക്കുന്നതും: റാഫേല്‍ യുദ്ധ വിമാന കരാറിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖന പരമ്പര-മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍കെ.വി.എസ് ഹരിദാസ് എഴുതുന്നു: അവസാന ഭാഗം
റഫേൽ യുദ്ധവിമാനങ്ങൾ സംബന്ധിച്ച് ആദ്യം മുതൽ കോൺഗ്രസുകാരും അവരുടെ കൂട്ടുകാരും ഉന്നയിച്ചുവന്ന എല്ലാ ആക്ഷേപങ്ങളും ജനമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടത് നേരത്തെ രണ്ട് ലേഖനങ്ങളിൽ സൂചിപ്പിച്ചിരുന്നുവല്ലോ. അതൊക്കെ ഒന്നുകൂടി അനുസ്മരിച്ചുകൊണ്ട്…
Read More » - 29 July
തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണത്തെക്കുറിച്ച് നടന് റോണി
ഓണം എന്നും ഓര്‍മ്മകളുടെ ഇടം കൂടിയാണ്. ഓണമോര്‍മ്മകള്‍ പങ്കുവച്ച് നടനും ഡോക്ടറുമായ റോണി. അമ്മയുണ്ടാക്കി തരുന്ന സദ്യയുടെ രുചിയാണ് ഓണം ഓര്‍മ്മയില്‍ മുന്നില്‍ നില്‍ക്കുന്നത്. കുട്ടിക്കാലത്തെ ഓണം…
Read More » - 29 July
റാഫേല്‍ വിവാദം : ആരാണ് ഒളിച്ചതും ഒളിപ്പിക്കുന്നതും: റാഫേല്‍ യുദ്ധ വിമാന കരാറിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖന പരമ്പര-മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍കെ.വി.എസ് ഹരിദാസ് എഴുതുന്നു: രണ്ടാം ഭാഗം
റാഫേൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച വിവാദമാണ് ആദ്യം കോൺഗ്രസ് ഉയർത്തിയത്. ലോകത്തില്ലാത്ത വില കൊടുത്താണ് ഇന്ത്യ ഇപ്പോൾ ആ വിമാനങ്ങൾ വാങ്ങിയത് എന്നും അതുകൊണ്ടുതന്നെ വൻ നഷ്ടം…
Read More » - 28 July
റാഫേല്‍ വിവാദം : ആരാണ് ഒളിച്ചതും ഒളിപ്പിക്കുന്നതും: റാഫേല്‍ യുദ്ധ വിമാന കരാറിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖന പരമ്പര-കെ.വി.എസ് ഹരിദാസ് എഴുതുന്നു: ആദ്യഭാഗം
റഫേൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കോൺഗ്രസ് പാർട്ടി എടുക്കുന്ന ഓരോ നീക്കവും തിരിച്ചടിക്കുകയാണ്. തങ്ങൾ പറഞ്ഞതെല്ലാം അബദ്ധമാണ് എന്നും മണ്ടത്തരമായിപ്പോയി എന്നും അവ തികച്ചും വസ്തുതാവിരുദ്ധമായി എന്നും…
Read More »