Life Style
- Jul- 2017 -30 July
അകാല നരയെ പ്രതിരോധിക്കാൻ ഇവ പരീക്ഷിക്കൂ
സൗന്ദര്യസംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ ചില വീട്ടുവഴികള്‍ ഉണ്ട്. നിങ്ങളുടെ മുടി കൊഴിച്ചലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന…
Read More » - 30 July
ഓട്ടിസം തിരിച്ചറിയാം : കണ്ണ് പരിശോധനയിലൂടെ
കണ്ണ് പരിശോധനയിലൂടെ ഓട്ടിസം അനുബന്ധ രോഗങ്ങളെ തിരിച്ചറിയാമെന്ന് പഠനങ്ങള്‍. കണ്ണിന്റെ ചലനങ്ങള്‍ നീരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്റെ കാര്യക്ഷമത പരിശോധിക്കാമെന്നും തലച്ചോറിന്റെ കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ് റോച്ചെസ്റ്റര്‍ മെഡിക്കല്‍…
Read More » - 30 July
ഭൂമിയിലിത് ‘ആറാമത്തെ കൂട്ടവംശനാശം’
വംശനാശം എന്ന പ്രതിഭാസം ഞാനും നിങ്ങളും ജനിക്കുന്നതിനു മുന്‍പ് തുടങ്ങിയതാവും അല്ലേ. അതെ, ഇപ്പോഴത്തെ പഠനങ്ങള്‍ അനുസരിച്ചു, ഭൂമിയില്‍ നടക്കുന്നത് ആറാമത്തെ കൂട്ടവംശനാശമാണ്. ഇതില്‍ പ്രധാനമായും പറയുന്നത്,…
Read More » - 30 July
കുടുംബ ബന്ധങ്ങള്‍ സുതാര്യമാക്കാം
മലയാളികളുടെ സങ്കല്പം അനുസരിച്ച്, ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് കുടുംബം. കുടുംബ ബന്ധത്തിന്റെ പവിത്രതയും അതു പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിവരിക്കുന്നതാണ് ഓരോ മത ഗ്രന്ഥങ്ങളും. സംസ്കാര രൂപീകരണത്തില്‍…
Read More » - 29 July
നെല്ലിക്കയുടെ ഗുണങ്ങള്‍
നെല്ലിക്ക നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്.വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്.…
Read More » - 29 July
തേന്‍ ഒറിജിനലാണോയെന്ന് എങ്ങനെ തിരിച്ചറിയാം
വന്‍തുക ചിലവഴിച്ച് നമ്മള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാകാനാണ് സാധ്യത. ഗ്ലൂക്കോസ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍…
Read More » - 29 July
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള 5 വഴികൾ
1 നല്ല ശുചിത്വം പാലിക്കുക മായോ ക്ലിനിക്കിന്‍റെ അഭിപ്രായപ്രകാരം “രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്” കൈ കഴുകുന്നത്. എന്നാൽ, ജലദോഷമോ…
Read More » - 29 July
സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നവർ ശ്രദ്ധിക്കുക
എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണ സാധനമാണ് ഐസ്ക്രീം. പ്രായ ഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപെടുന്ന ഒന്ന്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം.…
Read More » - 29 July
ഗ്യാസ്ട്രബിള്‍ : വീട്ടില്‍ തന്നെ പരിഹാര മാര്‍ഗം
ഉദരശുദ്ധി ആരോഗ്യമുള്ള ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കില്‍ അത് ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിനു കാരണമാകും. പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുകവലി,…
Read More » - 29 July
അശുദ്ധമാണോ ആര്‍ത്തവ രക്തം?
സ്ത്രീ സമൂഹത്തെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുന്ന ഒരു ലോകത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. പണ്ടുതൊട്ടു പറഞ്ഞുകേട്ട,അല്ലെങ്കിൽ ചെയ്തു വന്ന ഓരോ കാര്യങ്ങളും സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കൊരു കാര്യം വ്യക്തമായി…
Read More » - 29 July
കാഴ്ചയില്ലാത്തവർക്ക് പ്രതീക്ഷനല്‍കി ദൃഷ്ടി
കാഴ്ചയില്ലാത്തവർക്ക് കാഴ്ചയാകാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഒരുക്കുന്നത് പ്രമുഖ ഐ.ടി കമ്പനിയായ ടെക്4ഗുഡ് ആണ്. ദൃഷ്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന…
Read More » - 28 July
ചെറിയ വീടുകളും വിശാലമായി തോന്നുന്ന രീതിയിൽ ഒരുക്കം
ചെറിയ വീടുകൾ ചിലപ്പോൾ നിര്‍മ്മാണത്തിലും അലങ്കാരത്തിലും പുലര്‍ത്തിയിരിക്കുന്ന വൈദഗ്ദ്യം കൊണ്ട് കൂടുതല്‍ വിശാലമായി കാണാറുണ്ട്. മുറികളുടെ അലങ്കാരം, പെയിന്റ്, ഫര്‍ണീച്ചറുകളുടെ കിടപ്പ് ഇതെല്ലാം വീട് വിശാലമുള്ളതാണെന്ന് കാണിക്കുന്നതിൽ…
Read More » - 28 July
വീടിന്റെ അകത്തളം പ്രൗഡമാക്കാനുള്ള ആറു മാര്‍ഗങ്ങള്‍
വീടിന്റെ അകത്തളത്തിനു രാജകീയ പ്രൗഡി എല്ലാവരുടെയും സ്വപ്‌നമാണ്. അതിനു സഹായകരമാകുന്ന ചില മാര്‍ഗങ്ങളുണ്ട്. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ ഇത് സാധ്യമാകും. പെയിന്റിംഗുകള്‍ മനോഹരമായ പെയിന്റിംഗുകള്‍…
Read More » - 28 July
സ്വീകരണമുറി ഒരുക്കുമ്പോള്‍ നിങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കണം
ഒരു വീടൊരുക്കുമ്പോള്‍ ഇത് കുടുംബനാഥനും വീട്ടമ്മയും എന്തൊക്കെ ചിന്തിക്കുന്നുണ്ട്? വീട്ടിലെ ഓരോ മുറിക്കും പ്രാധാന്യം കൊടുക്കും. എങ്ങനെ മികച്ചതാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഒരു വീടിന്റെ സ്വീകരണമുറിയാണ്…
Read More » - 28 July
സ്ത്രീകള്‍ക്കായി ‘ജീവനം ഉപജീവനം’ പദ്ധതി
സംസ്ഥാനത്ത് നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാന്‍ കുടുംബശ്രീ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ജീവനം ഉപജീവനം. ഈ സാമ്പത്തിക വര്ഷം തൊട്ട് സംരഭം തുടങ്ങാനും…
Read More » - 28 July
ലിച്ചിപ്പഴം കഴിച്ചാൽ മരിക്കുന്നതിന്റെ കാരണം ഇത് : ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
ബീഹാറില്‍ ലിച്ചിപ്പഴം കഴിച്ചതിനെ തുടര്‍ന്ന് 122 കുട്ടികള്‍ മരിക്കാനിടയായതിനു കാരണം കണ്ടെത്തി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനാണു വില്ലൻ എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
Read More » - 27 July
ചിലന്തിയെ തുരത്താൻ ചില പൊടിക്കൈകൾ
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 27 July
ഭൂനികുതി അടയ്ക്കാൻ ഇനി പുതിയ മാർഗ്ഗം
ഭൂനികുതി അടയ്ക്കാൻ ആരും ഇനി അധികം ബുദ്ടിമുട്ടണ്ട കാര്യമില്ല. കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കില്‍ റവന്യൂ ഇ-പേയ്മെന്റ് എന്ന ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ വഴി ഇനി സുഖമായി ഭൂനികുതി അടയ്ക്കാം.…
Read More » - 27 July
ഭക്ഷണശേഷം ഉടൻ വെള്ളകുടിക്കുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
ഭക്ഷണം പോലെത്തെന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വെള്ളവും. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നതു മിക്കവാറും പേരുടെ ശീലമാണ്. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണോ, ഇടയില്‍ കുടിയ്ക്കണോ, ശേഷം കുടിയ്ക്കണോ…
Read More » - 27 July
രാമായണം ചൊല്ലാന്‍ ഇനി വീടുകളില്‍ ആളെത്തും
കയ്യില്‍ രാമായണവും ചുണ്ടില്‍ രാമജപവുമായി കര്‍ക്കടകത്തില്‍ ഒരാള്‍ വന്നിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരായി അധികം ആളുകള്‍ കാണില്ല. എന്നാല്‍, രാമായണ പാരായണത്തിനു ഇനി മുതല്‍ വീടുകളില്‍ ആളെത്തും. പക്ഷെ,…
Read More » - 27 July
സര്‍ക്കാരിന് ഇനി സ്വന്തം ഉപഗ്രഹവും
നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും സംസ്കാരത്തിന് ചേരുന്നതുമായ പരിപാടികള്‍ മാത്രം സംപ്രേഷണം ചെയ്യാന്‍ സ്വന്തം ഉപഗ്രഹവുമായി തെലങ്കാന സര്‍ക്കാര്‍. ഉപഗ്രഹം ഭ്രാമണ പഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, വിനോദ ചാനലുകളും…
Read More » - 27 July
കൈക്കൂലിയില്ല; പകരം പുതിയ സ്കൂട്ടര്‍
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരം രൂപ ആര്‍ടിഒയ്ക്കു നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈക്കൂലിക്ക് പകരം പുതിയ സ്കൂട്ടറുമായി ഓഫീസില്‍ എത്തിയത് തിരുപ്പൂര്‍ അങ്കേരിപ്പാളയം സ്വദേശി നാഗരാജാണ്. ഷോറൂം…
Read More » - 27 July
ഇനി വിദേശി നിയമനമില്ല; ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇളവ്
സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. ഈ തീരുമാനം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും…
Read More » - 27 July
ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറി ദുബായില്‍
ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറിയുടെ നിര്‍മ്മാണം ദുബായില്‍ ആണ് നടക്കുന്നത്. ഗവേഷകര്‍ തയ്യാറാക്കുന്ന ഡിസൈനുകള്‍ക്ക് ത്രിമാന രൂപം നല്‍കുന്നതാണ് 3ഡി പ്രിന്റിംഗ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഈ…
Read More » - 27 July
ക്ഷേത്രത്തിൽ നമസ്കാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രദർശന സമയത്ത് ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ…
Read More »