COVID 19
- Aug- 2021 -22 August
‘ഭൂലോക ഫ്രോഡ്, ഡയലോഗ് അടിക്ക് മാത്രം കുറവില്ല’: കള്ളവുമില്ല ചതിവുമില്ലെന്ന് പോസ്റ്റിട്ട രമ്യയ്ക്ക് പരിഹാസ ട്രോൾ
ഓണാശംസ നേർന്ന രമ്യ ഹരിദാസ് എംപിക്ക് പരിഹാസ ട്രോളുകൾ. ‘നാരിമാർ, ബാലന്മാർ മറ്റുള്ളോരും നീതിയോടെങ്ങും വസിച്ച കാലം കള്ളവുമില്ല ചതിവുമില്ല- എള്ളോളമില്ല പൊളിവചനം! ഓണാശംസകൾ’ എന്നായിരുന്നു എം…
Read More » - 21 August
‘അത് മദ്യപിച്ചതല്ല.. തളർന്ന് വീണതാണ്’: ചിത്രം പ്രചരിപ്പിച്ച പോലീസിനെതിരെ പരാതിയുമായി സിപിഎം നേതാവ്
തൃശൂർ : കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ തളർന്ന് വീണ തന്റെ ചിത്രമെടുത്ത് പോലീസ് ദുരുപയോഗം ചെയ്തെന്നും അപകീർത്തി പ്രചാരണം നടത്തിയെന്നും പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. തൃശൂർ…
Read More » - 21 August
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് താരങ്ങൾ: ചിത്രങ്ങൾ കാണാം
ഇത്തവണത്തെ താരങ്ങളുടെ ഓണാഘോഷം എങ്ങനെയാണെന്ന് നോക്കാം. കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ തിരക്കിലാണവർ. ജയസൂര്യ, ഇന്ദ്രജിത്ത്, അനുപമ പരമേശ്വരൻ, അനു സിത്താര തുടങ്ങിയ നടിമാരെല്ലാം നാട്ടിൽ തന്നെയുണ്ട്. ഇവരെല്ലാം ഓണാഘോഷത്തിന്റെ…
Read More » - 21 August
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. മുതിർന്നവർക്കും 12 വയസിന് മുകളിലുള്ള…
Read More » - 21 August
കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമം: അനുരാഗ് ഠാക്കൂര്‍
ഡല്‍ഹി: കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. താന്‍ നിരവധി തവണ ഇതിന്…
Read More » - 21 August
സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം : കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഇൻഫർമേഷൻ കേരള…
Read More » - 20 August
കോവിഡ് മൂന്നാം തരംഗം നേരിടാൻ രാജ്യം പൂർണ്ണ സജ്ജം: കേന്ദ്രമന്ത്രി
ഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്നും ഇതിനായി 23,123 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. കോവിഡ്…
Read More » - 20 August
കോവിഡ്: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്കായി 3.2 കോടി രൂപ അനുവദിച്ചതായി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് മൂലംമാതാപിതാക്കൾ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം നൽകുന്നതിനായി സർക്കാർ 3,19,99,000 രൂപ അനുവദിച്ചതായി സംസ്ഥാന ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…
Read More » - 20 August
സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ : സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം : കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. Read…
Read More » - 20 August
രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയില്‍ ആകെ 87,000 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്, 46 ശതമാനവും കേരളത്തില്‍
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ…
Read More » - 20 August
ഓണത്തിന് ജാഗ്രത കൈവിടരുത് : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളം അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണന്നും,അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓണക്കാലത്ത് ജാഗ്രത കൈവിടരുതെന്നും…
Read More » - 20 August
കേരളത്തിനായി 5.79 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: കേരളത്തിനായി 5.79 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തിച്ച് കേന്ദ്ര സർക്കാർ. 4,80,000 ഡോസ് കൊവിഷീൽഡ് വാക്സിനും 99,390 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000,…
Read More » - 19 August
രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവ്: പകുതി കേസുകളും കേരളത്തിൽ
ഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 87,000ലേറെ ആളുകള്‍ കോവിഡ് പോസിറ്റീവായെന്നും ഇതില്‍ പകുതിയോളം കേസുകൾ കേരളത്തിലാണെന്നും റിപ്പോര്‍ട്ട്. ആകെയുള്ളതിന്റെ 46 ശതമാനം കേസുകളാണ് കേരളത്തിൽ…
Read More » - 19 August
ഓട്ടോറിക്ഷകൾക്ക് 300 രൂപയുടെ സൗജന്യ ഇന്ധനം, യാത്രക്കാർക്ക് 50 രൂപ ഇളവ്: ഞങ്ങളുടെ ഓണം ഇങ്ങനെയാണെന്ന് ഈ നാട്
പുത്തൂര്‍: വ്യത്യസ്തമായി ഓണമാഘോഷിക്കാൻ തീരുമാനിച്ച ഒരു നാടുണ്ട് നമ്മുടെ കേരളത്തിൽ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് 300 രൂപയുടെ ഇന്ധനം…
Read More » - 19 August
സ്കൂളുകള്‍ തുറക്കാൻ തീരുമാനം : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ചെന്നൈ : സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള…
Read More » - 19 August
ഇനിമുതൽ വാഹനത്തിലിരുന്ന് തന്നെ കോവിഡ് വാക്സിൻ സ്വീകരിക്കാം : ഡ്രൈവ് ത്രു വാക്സിനേഷന് സെന്റര്‍ ഇന്ന് മുതൽ
തിരുവനന്തപുരം : ഇനിമുതൽ വാഹനത്തിലിരുന്ന് തന്നെ കോവിഡ് വാക്സിൻ സ്വീകരിക്കാം. സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷന് സെന്റര്‍ ഇന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമാകും. തിരുവനന്തപുരം വിമന്‍സ്…
Read More » - 18 August
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് പണം നൽകണം : ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന് ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍…
Read More » - 17 August
മതിൽ ചാടിക്കടന്ന് ഗ്രില്ലിനിടയിലൂടെ കോവിഡ് വാക്സിന് കുത്തിവെയ്പ്പ് : വീഡിയോ കാണാം
പഞ്ചാബ് : ക്യൂവില്‍ പോലും നില്‍ക്കാതെ മതിൽ ചാടി കടന്ന് വാക്സിന് സ്വീകരിക്കുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാക്സിനേഷന് സെന്ററിലെ ഗ്രില്ലിനിടയിലൂടെ അരുണ്‍ ത്യാഗി എന്നയാള്‍ വാക്സിന്…
Read More » - 17 August
ഗര്‍ഭകാലത്തെ കോവിഡ് : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ഗവേഷകർ
വാഷിംഗ്ടൺ : കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ അവരുടെ കുഞ്ഞിനെ 37 ആഴ്ചയോ അതിനു മുൻപോ പ്രസവിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ-സാന്‍ ഫ്രാന്‍സിസ്കോയിലെ…
Read More » - 17 August
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മാറ്റമില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692,…
Read More » - 17 August
ഓണം കഴിഞ്ഞാലെങ്കിലും കിറ്റ് കിട്ടുവോഡേയ്: ഓണക്കിറ്റ് വിതരണം മന്ദഗതിയിൽ
കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഓണക്കിറ്റ് വിതരണം അവതാളത്തില്‍. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും ഓണക്കിറ്റിന് കടുത്ത ക്ഷാമം നേരിടുകയാണ്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് റേഷന്‍ കടകളില്‍…
Read More » - 17 August
ദുബായിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്: ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാം
ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി ദുബായ്. ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബയ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.…
Read More » - 16 August
ശൈലജ ടീച്ചർക്ക് പിന്നാലെ വീണ ജോർജിനും കൈയ്യടി: കോവിഡിന് പിന്നാലെയെത്തിയ സികയെ മികച്ച രീതിയിൽ പ്രതിരോധിച്ചുവെന്ന് വാദം
തിരുവനന്തപുരം: നിപ, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മികച്ച് നിന്നിരുന്നു. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ച സമയത്ത് ആണ് ആരോഗ്യമന്ത്രിയായി…
Read More » - 15 August
വാക്സിന് കേന്ദ്രങ്ങളില്‍ തിരക്ക്, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കാലി: ആളെ കിട്ടാന്‍ പൊലീസിനെ രംഗത്തിറക്കി ആരോഗ്യ വകുപ്പ്
തൃശൂര്‍ : കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കാലിയാകുന്നതിനെ തുടർന്ന് ആളെ കിട്ടാന്‍ പൊലീസിനെ രംഗത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സർക്കാർ തീരുമാനമെടുത്തെങ്കിലും ഓരോ…
Read More » - 15 August
തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസുകളും ഒരുമിച്ച് കുത്തിവെച്ചു: പരാതിയുമായി കുടുംബം
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകൾ ഒരുമിച്ച് കുത്തിവെച്ചതായി യുവതിയുടെ പരാതി. മലയൻകീഴ് താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാനെത്തിയ 25-കാരിക്കാണ് രണ്ടുഡോസും ഒന്നിച്ച്…
Read More »