Onam 2021Onam NewsCelebrity OnamCOVID 19KeralaCinemaMollywoodLatest NewsNewsEntertainment

കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് താരങ്ങൾ: ചിത്രങ്ങൾ കാണാം

ഇത്തവണത്തെ താരങ്ങളുടെ ഓണാഘോഷം എങ്ങനെയാണെന്ന് നോക്കാം. കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ തിരക്കിലാണവർ. ജയസൂര്യ, ഇന്ദ്രജിത്ത്, അനുപമ പരമേശ്വരൻ, അനു സിത്താര തുടങ്ങിയ നടിമാരെല്ലാം നാട്ടിൽ തന്നെയുണ്ട്. ഇവരെല്ലാം ഓണാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്നുമുണ്ട്. എല്ലാവർക്കും തിരുവോണാശംസകൾ നേർന്നുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത് ദുബായിലാണ്. യു.എ.ഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ഇരുവരും കഴിഞ്ഞദിവസം ദുബായിലേക്ക് പോയത്. അതിനാൽ ഇത്തവണ ഇരുവരും ഓണം ദുബായിലായിരിക്കും ആഘോഷിക്കുന്നത്. ദുൽഖർ, പൃഥ്വിരാജ്, ഫഹദ് എന്നിവരുടെ ആഘോഷം ഹൈദരാബാദി വെച്ചായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മഞ്ജു വാര്യരുടെ ഓണം ഇത്തവണ മുംബൈയിൽ വെച്ചാണ്.

 

View this post on Instagram

 

A post shared by actor jayasurya (@actor_jayasurya)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button