COVID 19
- Jan- 2022 -23 January
രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്: മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായതായി ഇന്‍സാകോഗ്
ഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗ് മുന്നറിയിപ്പ് നല്കി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വാഭവവും…
Read More » - 23 January
രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും മൂന്ന് ലക്ഷം കടന്നു: നിയന്ത്രണങ്ങൾ കടുപ്പിച്ചു
ദില്ലി: രാജ്യത്ത് ഇന്നും കൊവിഡ് കണക്കുകൾ മൂന്ന് ലക്ഷം മറികടന്നു. പല സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് കണക്കുകൾ കുറയുമ്പോഴും മരണനിരക്ക് കൂടുകയാണ്. ദില്ലിയിലെ രോഗികളുടെ എണ്ണം 11,000…
Read More » - 22 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,516 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,516 കോവിഡ് ഡോസുകൾ. ആകെ 23,280,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 January
തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎയ്ക്ക് കോവിഡ്
തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്. മുരളി പെരുന്നല്ലി എംഎൽഎ യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുരളി പെരുന്നല്ലി തൃശൂർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.…
Read More » - 22 January
എഎ റഹീമിന് കോവിഡ്: രോഗം സ്ഥിരീകരിച്ചത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ ഡിവൈഎഫ്ഐ…
Read More » - 22 January
രോഗികളുടെ എണ്ണത്തിൽ കുറവില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട്…
Read More » - 22 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,020 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,020 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 January
യാത്രാ നിരോധനം ഫലപ്രദമല്ല, രാജ്യത്ത് പ്രവേശിക്കാൻ യാത്രക്കാരോട് വാക്സിനേഷൻ തെളിവ് ചോദിക്കരുതെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് -19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായിട്ടായിരുന്നു ഇത്. എന്നാൽ, അതിർത്തികൾ…
Read More » - 22 January
കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ
കൊച്ചി: കൊച്ചിയിൽ കൊതുക് പെരുകിയിട്ടും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ. നഗരസഭാമുറ്റത്ത് പ്രതിപക്ഷ വനിത…
Read More » - 22 January
കൊവിഡ് മുക്തരായാൽ മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രം കരുതൽ ഡോസ്: നിബന്ധന വ്യക്തമാക്കി കേന്ദ്രം
ദില്ലി: കൊവിഡ് മുക്തരായവർ മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവൂ എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ്സ്…
Read More » - 22 January
സിപിഎം സമ്മേളനവും കോടതിവിധിയും പിന്നെ കളക്ടറും: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്
കാസർകോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി വിവാദമായിരുന്നു. സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായത് കളക്ടറുടെ നടപടിയും…
Read More » - 21 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,276 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,276 കോവിഡ് ഡോസുകൾ. ആകെ 23,241,381 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 January
പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി
തിരുവനന്തപുരം : വിഴിഞ്ഞത്തു പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചയാളെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി സഫറുള്ളഖാൻ ആണ് പിടിയിലായത്. മൊബൈൽ ഫോണ്‍…
Read More » - 21 January
സിപിഎം സമ്മേളന വിവാദത്തിന് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്
കാസർകോട്: സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിക്കുന്നു. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി.…
Read More » - 21 January
കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു : രാത്രി കർഫ്യൂ തുടരുമെന്ന് സർക്കാർ
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന…
Read More » - 21 January
കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍…
Read More » - 21 January
സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി അവസാനിക്കും : തീരുമാനം ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതോടെ
കാസർകോട്: 50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ല സമ്മേളനം ഇന്ന് രാത്രി 9.30ന് അവസാനിപ്പിക്കും. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം…
Read More » - 21 January
രോഗികളുടെ എണ്ണം നാൽപതിനായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345,…
Read More » - 21 January
‘പാര്‍ട്ടിക്കുമേലെ പ്രോട്ടോക്കോളും പറക്കില്ല’: കമ്മ്യൂണിസ്റ്റ് അഹന്ത മനസ്സിലാക്കാന്‍ ഇനിയെത്രകാലം വേണമെന്ന് വി മുരളീധരൻ
കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള…
Read More » - 21 January
ലോക്ക്ഡൗൺ അവസാനമാർഗം മാത്രം: പുതിയ ക്ലസ്റ്റർ മാനേജ്മെന്റ് മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ അവസാന മാർഗമായി മാത്രമേ ലോക്ക്ഡൗൺ നടപ്പാക്കൂ എന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്…
Read More » - 21 January
കോവിഡ് വ്യാപനം : പി.എസ്.സി പരീക്ഷകൾക്ക് മാറ്റം
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റി.…
Read More » - 21 January
കോവിഡ് വ്യാപനം : നാല് ട്രെയിനുകള്‍ റദ്ദാക്കി
കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ദാക്കി. 22 മുതല്‍ 27 വരെ നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു . നാഗര്‍ കോവില്‍…
Read More » - 21 January
സിപിഎം സമ്മേളനം നടത്തുന്നത് ‘ശാസ്ത്രീയ രീതിയിൽ’ ആണെന്ന് എം.എ ബേബി
തൃശ്ശൂർ : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനെ ന്യായീകരിച്ച് പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. സിപിഎം മാസ്ക്…
Read More » - 21 January
കൊവിഡ് വ്യാപനം: വിനോദസഞ്ചാര മേഖല ഊർജിതമാക്കാൻ 2024 ആകുമെന്ന് ലോക വിനോദസഞ്ചാര സംഘടന
മഹാമാരിയെ സംബന്ധിച്ചുള്ള ആശങ്കയിൽ നിന്ന് ലോകം ഇപ്പോഴും മുക്തമല്ല. തീവ്ര രോഗവ്യാപനം ഏതാണ്ട് എല്ലാ മേഖലകളെയും അനിശ്ചിതത്വത്തിലാക്കി. ഇപ്പോഴിതാ, ലോക വിനോദസഞ്ചാര മേഖല പൂർവ്വസ്ഥിതിയിലെത്താൻ 2024 വരെയെങ്കിലും…
Read More » - 20 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 60,354 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 60,354 കോവിഡ് ഡോസുകൾ. ആകെ 23,202,105 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »