COVID 19
- Jan- 2022 -25 January
അമ്പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ: ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550,…
Read More » - 25 January
സംസ്ഥാനത്ത് ഇന്ന് അമ്പതിനായിരത്തിലേറെ കോവിഡ് രോഗികൾ: രോഗവ്യാപനം കൂടുതൽ 20 നും 30 നും ഇടയിലുള്ളവരിലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 20 നും 30 നും ഇടയിലുള്ളവരിലാണ് കൂടുതൽ രോഗവ്യാപനമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ…
Read More » - 25 January
ഒമിക്രോൺ മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടാൻ പ്രത്യേക ഓൺലൈൻ ക്യാമ്പയിൻ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിനായി ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ബാധിതരുടെ ഗൃഹപരിചരണം, വയോജന…
Read More » - 25 January
ബാറുകൾ തുറക്കാം, മാളുകൾ തുറക്കാം തിയേറ്ററുകൾക്ക് മാത്രം പൂട്ട്: തീയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പേരില്‍ തീയറ്ററുകള്‍ അടയ്ക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം…
Read More » - 25 January
കൊവിഡ് അതിതീവ്ര വ്യാപനം: സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി സംസ്ഥാനത്തെ…
Read More » - 25 January
തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും: അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. നിയന്ത്രണങ്ങൾ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്…
Read More » - 25 January
3 ദിവസത്തെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം രണ്ടാഴ്ച അടച്ചിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർച്ചയായ 3 ദിവസങ്ങളിലെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം ക്ലസ്റ്ററായി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
Read More » - 25 January
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി: രോഗം സ്ഥിരീകരിച്ചത് കുട്ടികളിൽ
ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ്…
Read More » - 25 January
എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന് കോവിഡ് 19 സ്ഥിരീകരിച്ചു
ഡൽഹി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ പരിശോധന നടത്തണമെന്നും മുൻകരുതൽ…
Read More » - 25 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,843 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,843 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6,296 പേർ രോഗമുക്തി നേടിയതായും…
Read More » - 24 January
ബൂസ്റ്റർ ഡോസ് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കും: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സഹായിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും ഇത്…
Read More » - 24 January
കാല്‍വിരലുകളിലും ചുണ്ടുകളിലും തടിപ്പ്: പുതിയ ലക്ഷണങ്ങളിലൂടെ കൊവിഡ് നേരത്തെ തിരിച്ചറിയാം
'കൊവിഡ് ടോസ്' എന്നറിയപ്പെടുന്ന, കാല്‍വിരലുകളില്‍ കാണുന്ന തടിപ്പാണ് ഇതില്‍ പ്രധാന സൂചന.
Read More » - 24 January
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം…
Read More » - 24 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,629 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,629 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,115 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 January
ഉമ്മയെ പോലീസിന്റെ മുന്നിലേക്ക് വിട്ട് കാറിൽ ഇരുന്ന് വീഡിയോ എടുത്ത ഊത്ത് കോൺഗ്രസുകാരന്റെ ഓച്ചിറ നാടകം: കെ ടി ജലീൽ
കോഴിക്കോട്: ഓച്ചിറ എസ് ഐ വിനോദിനെതിരെ നടക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ടി ജലീൽ രംഗത്ത്. പോലീസിനോട് നേരിട്ട് ചെന്ന് സംസാരിക്കാതെ തന്റെ ഉമ്മയെ സി.ഐയുടെ അടുത്തേക്ക്…
Read More » - 24 January
വിനോദ് എന്ന പേരാണ് അയാളെ സംഘിയാക്കിയത്, ഇസ്ലാം വിരുദ്ധനാക്കിയത്, ഇപ്പോൾ വേട്ടയാടപ്പെടുന്നത് ഭൂരിപക്ഷമാണ്: അഞ്ജു പാർവതി
തിരുവനന്തപുരം: ഓച്ചിറ എസ് ഐ വിനോദിതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് അഞ്ജു പാർവതി. ഇന്ന് ഏത് വിഷയവും വൈറലാകാനും ആളികത്തിക്കാനും ഏറ്റവും എളുപ്പം അതിൽ മതം തിരുകി കയറ്റുമ്പോഴാണെന്ന്…
Read More » - 24 January
പ്രതിസന്ധികൾ ഒന്നുമില്ല, എല്ലാം കൃത്യം, കോവിഡ് രോഗികളെ ചികിത്സിക്കാൻ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജം: വീണ ജോർജ്
തിരുവനന്തപുരം: കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോര്‍ജ്ജ്. മെഡിക്കല്‍ കോളജുകളില്‍ ഐസിയു ബെഡ്ഡുകളുടേയോ, ഓക്സിജന്റെയോ കുറവില്ലെന്നും…
Read More » - 24 January
സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് കാരണം, കോളേജുകൾ അടച്ചിടണം: എന്‍എസ്എസ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയാണ് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്ന് വിമർശിച്ച് എൻ എസ് എസ് രംഗത്ത്. സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനത്തിന് കാരണമെന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്നും കോളേജുകളില്‍…
Read More » - 24 January
മുംബൈയിലും കൊൽക്കത്തയിലും കൊവിഡ് കേസുകൾ കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവുകൾ
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കണക്കുകൾ പതിനായിരത്തിന്റെ താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും കൊവിഡ്…
Read More » - 24 January
അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കുചേരും. കോവിഡ് രോഗികളുടെ…
Read More » - 23 January
ഒമിക്രോണ്‍ കണ്ടെത്താന്‍ ‘ഓം’: തദ്ദേശീയമായ പരിശോധനാ കിറ്റ് വികസിപ്പിച്ച് ഗവേഷര്‍
ഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകരാജ്യങ്ങളില്‍ അതിവേഗം പടരുകയാണ്. ഒമിക്രോണ്‍ ബാധിതരില്‍ തീരെ ചെറിയ ലക്ഷണങ്ങളേ കാണുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യത്ത് അലയടിക്കുന്ന മൂന്നാം…
Read More » - 23 January
മന്ത്രി എകെ ശശീന്ദ്രന് കോവിഡ്: മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അദ്ദേഹത്തെ ഗവ മെഡിക്കൽ കോളജിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 January
നാൽപ്പത്തി അയ്യായിരവും കടന്ന് പ്രതിദിന രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216,…
Read More » - 23 January
വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
Read More » - 23 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,813 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,813 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,028 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »