COVID 19
- Jan- 2022 -20 January
കോവിഡ് വ്യാപനം രൂക്ഷം: കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര സംഘം എത്തുന്നു
വിപുലമായ രീതിയിലുളള വാക്സിനേഷന് വഴി മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു
Read More » - 20 January
എല്ലാത്തിനും കാരണഭൂതനായ അങ്ങ് ഞങ്ങളെ നോക്കാൻ ഏൽപ്പിച്ചത് ഒരു കിറുക്കനെയായിരുന്നല്ലേ: മുഖ്യന് കത്തയച്ച് സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് കത്തയച്ച് കെ സുധാകരൻ. എല്ലാത്തിനും കാരണഭൂതനായ അങ്ങ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന്…
Read More » - 20 January
തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗെയ്ഖ്വാദ്
വിദ്യാഭ്യാസ വകുപ്പ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നല്കി
Read More » - 20 January
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍, വാരാന്ത്യ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും: മന്ത്രിസഭ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ക്ഡൗണിന് സമാനമായ…
Read More » - 20 January
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു: പ്രതിദിന കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട്…
Read More » - 20 January
ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥർ: ആരോപണവുമായി ഡോ. എസ്എസ് ലാൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്ന ഗുരുതര ആരോപണവുമായി ഡോ. എസ്എസ് ലാൽ. കോവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണമെന്ന് എസ്എസ് ലാൽ തന്റെ…
Read More » - 19 January
കോവിഡ്: സ്കൂളുകളുടെ പ്രവർത്തനത്തിനായി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സ്കൂളുകളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച മുതൽ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകൾ മാത്രമായിരിക്കും ഓഫ് ലൈനിൽ ക്ലാസുകൾ ഉണ്ടാകുക.…
Read More » - 19 January
ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യമില്ല: ലോകാരോഗ്യ സംഘടന
ജനീവ: കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിന്…
Read More » - 19 January
വാക്സിൻ എടുക്കുന്നത് ഒഴിവാക്കാൻ അറിഞ്ഞു കൊണ്ട് കോവിഡ് രോഗിയായി: ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം
പ്രേഗ്: കോവിഡ് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അറിഞ്ഞുകൊണ്ട് രോഗം വരുത്തിവച്ച ചെക്ക് ഗായിക ഹനാ ഹോർക്ക (57) മരണമടഞ്ഞു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച്…
Read More » - 19 January
രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ്…
Read More » - 19 January
തന്റെ കഴിവില്ലായ്മ ആരോഗ്യമന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു, സർക്കാർ ഇപ്പോഴും ആലോചനയിൽ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് കാട്ടുതീ പോലെ പടരുകയാണെങ്കിലും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നിൽക്കുകയാണെന്നും തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു എന്നും കോണ്‍ഗ്രസ്…
Read More » - 19 January
393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍
393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍
Read More » - 19 January
കോവിഡ് ധനസഹായം അർഹമായ കൈകളിൽ എത്രയും പെട്ടന്ന് എത്തിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുളള ധനസഹായം സംസ്ഥാനങ്ങള്‍ തളളി കളയരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടുപിടിച്ച് ആവശ്യ സഹായം…
Read More » - 19 January
രോഗികളുടെ എണ്ണം മുപ്പത്തിനാലായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട്…
Read More » - 19 January
മരണത്തിന്റെ വ്യാപാരികൾ, സ്വന്തം നേട്ടത്തിന് വേണ്ടി 20000 ത്തിലധികം മരണങ്ങൾ ഒളിപ്പിച്ചവർ: സർക്കാരിനെതിരെ കെ എസ് ശബരീനാഥൻ
സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇരുപതിനായിരത്തോളം കുടുംബങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ലായിരുന്നുവെന്നും ഇരുപതിനായിരത്തിൽ കൂടുതൽ മരണങ്ങൾ ഒളിപ്പിച്ചവർ ആണ് ഇടതുപക്ഷ സർക്കാരെന്നും ചൂണ്ടിക്കാട്ടി കെ എസ് ശബരീനാഥൻ രംഗത്ത്. ഒന്നാം…
Read More » - 19 January
സംസ്ഥാനത്ത് കൊവിഡ് അതിതീവ്രവ്യാപനം: മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ…
Read More » - 19 January
ഓക്സിജനും ഐ.സി.യുവും വെന്റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു: കോവിഡ് ഭീതിയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജനും ഐ.സി.യുവും വെന്റിലേറ്റര്‍ കിടക്കകളും വേണ്ട ഗുരുതര രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്ന രോഗികള്‍ കഴിഞ്ഞ ആഴ്ച്ചയേക്കാള്‍…
Read More » - 19 January
കേരളത്തില്‍ ഒമിക്രോണ്‍ സമൂഹവ്യാപനമെന്ന് വിദഗ്ധര്‍: രോഗംബാധിച്ചവരില്‍ 58ശതമാനവും 2 ഡോസ് വാക്സിന് പൂര്‍ത്തിയാക്കിയവര്‍
തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണില്‍ സമൂഹ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധര്‍. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോയാണ് രോഗം പിടിപ്പെടുന്നവരാണ് ഏറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന്…
Read More » - 18 January
കോവിഡ് വ്യാപനം : സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും
സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച…
Read More » - 18 January
പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട്…
Read More » - 17 January
രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട്…
Read More » - 17 January
അമ്മമാരുടെ കണ്ണീരിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം, ഇവിടെ ക്രിമിനലുകൾക്കാണ് സ്വാധീനശക്തി: കെ കെ രമ
കോട്ടയത്ത് 19 വയസുകാരനെ ഗുണ്ട കൊലപ്പെടുത്തിയ സംഭവം മനസ് മരവിപ്പിക്കുന്നത് ആണെന്ന് എം.എൽ.എ കെ കെ രമ. കേരളത്തിലെ പോലിസ് സംവിധാനത്തിൻ്റെ തോളിൽ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്…
Read More » - 17 January
ഓമിക്രോൺ: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, പൊതു ഇടങ്ങളില്‍ ആളുകൾ കൂടുന്നതിന് വിലക്ക്
കോഴിക്കോട്: ഒമിക്രോണ്‍ വ്യാപന നിരക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ തേജ്ലോഹിത് റെഡ്ഢി. കഴിഞ്ഞ ദിവസം കോഴിക്കോട് വിവിധ…
Read More » - 17 January
‘ഈ ലോകത്തിലെ എല്ലാ സ്വത്തും അല്ലാഹുവിന്റേത്, കോവിഡെന്ന പിശാചിനെ അയച്ചത് നമ്മളെ നേരെയാക്കാൻ’: ടികെ ഹംസ
കോഴിക്കോട്: ലോകത്തിലെ എല്ലാ സ്വത്തുക്കളും അല്ലാഹുവിന്റെ ആണെന്നും അദ്ദേഹം അത് നമ്മളെ നോൽക്കാൻ ഏൽപ്പിച്ചത് ആണെന്നും മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ…
Read More » - 16 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,480 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,480 കോവിഡ് ഡോസുകൾ. ആകെ 23,090,649 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »